പരമ പൂജനീയ ഡോ. കേശവ ബലിറാംഹെഡ്ഗേവാർ
“നമ്മുടെസമൂഹത്തില്‍ മനുഷ്യശക്തിയും ധനശക്തിയും എല്ലാമുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ രാഷ്ട്രത്തിന്‍റെ ഘടകമാണെന്നും അതിനുവേണ്ടിയായിരിക്കും എന്‍റെ ജീവിതം എന്നുമുള്ള ഭാവന വ്യക്തിഹൃദയങ്ങളില്‍ നിന്നും നഷ്ട്ടപ്പെട്ടതുകാരണം സര്‍വശക്തികളും ഉണ്ടായിട്ടും നമ്മുടെ രാഷ്ട്രം പരാജയപ്പെട്ടു. അതുകൊണ്ട് സമൂഹത്തിന്‍റെ ഓരോസിരയിലും ദേശിയതയുടെ ഉത്കടഭാവന നിറയ്ക്കണം. ആഭാവനകൊണ്ട് സമ്പൂര്‍ണസമാജത്തെയും അനുശാസനാബന്ധവും ജീവസുറ്റതുമാക്കി രാഷ്ട്രത്തെ ദിഗ്‌വിജയിയാക്കിത്തീര്‍ക്കണം. “
No comments:
Post a Comment