ജില്ലാ പഞ്ചായത്തിന്ടെ ഫണ്ട് ഉപയോഗിച്ച് ചാത്തന്നൂര്‍ പഞ്ചായത്തിലെ കാരംകോട് വാര്‍ഡില്‍ നിര്‍മ്മാണം നടത്തിയ റോഡിന്ടെ ഗതിയാണ് ഇത് കാരംകോട് ജെ എസ എം മുക്കില്‍ നിന്നും പണിക്കര്‍ മുക്ക് വഴി ഊറാംവിള പോകുന്ന വഴിക്ക് നിര്‍മാണ പ്രവര്‍ത്തനം നടത്തിയ റോഡ് ആണ് ഇത് ഇതില്‍ നടന്ന അഴിമതി ചോദ്യം ചെയ്ത നാട്ടുകാര്‍ക്ക് എതിരെ കള്ളകേസ് കൊടുത്തു പക തീര്‍ത്തു ഗ്രാമ പഞ്ചായത്ത് മെമ്പര്‍
No comments:
Post a Comment