എല്ലാവര്‍ക്കും ശുഭദിനം ആശംസിക്കുന്നു ഇന്ന് ദുഃഖവെള്ളി അല്ലെ
അപ്പോള്‍ത്തന്നെ രണ്ടു നസ്രാണിമാരുടെ ദീനരോദനം ചര്‍ച്ച ചെയ്യാം
ജൂനിയര്‍ മുണ്ടശ്ശേരിയുടെ മുന്‍കൂര്‍ ജാമ്യം....കമ്പോളം ജോര്‍ജ നടത്തുന്ന പ്രവചനങ്ങളും സത്യമാവുമോ....???????????
പൂഞ്ഞാര്‍ ജോര്‍ജ പറഞ്ഞതും കൊല്ലത്ത് ബേബിസഖാവിന്ടെ നെഞ്ഞിടിപ്പ്‌കൂട്ടിയതും എല്ലാം കൂടി കൂട്ടിവായിക്കുമ്പോള്‍ ഇ ചാത്തന്നൂര്‍ കാരന് ശ്രീകൃഷ്ണ ഹോട്ടലില്‍നിന്ന് ചായ ചര്‍ച്ചയിലെ പ്രസക്ത ഭാഗങ്ങള്‍...വിവരിക്കുന്നു...
പൂഞ്ഞാറില്‍ നിന്നും തെറി വിളി തുടങ്ങിയ ജോര്‍ജ് മാണിക്യം കേരളത്തിന്റെ മൊത്തം തെറിവിളി വീരന്‍ ആയിട്ട് ഏറെ നാളൊന്നുമായിട്ടില്ല.
കുട്ടിക്കാലം മുതല്‍ക്കേ തെറിവിളിയില്‍ കൂടി ആഗോള പ്രാദേശിക വിഷയങ്ങളില്‍ പോലും അഭിപ്രായം പറയാന്‍ തക്ക വിവരവും തൊലിക്കട്ടിയുമൊക്കെയുള്ള ആളാണെങ്കിലും ചീഫ് വിഴുപ്പ് പദവിയില്‍ വിരാജിക്കാന്‍ തുടങ്ങിയ ശേഷമാണ് ചാനല്‍ കാരുടെ ക്യാമറകളും മൈക്കുകളുമൊക്കെ ജോര്‍ജിനെ വേണ്ടവിധം ആദരിച്ചു തുടങ്ങിയത്.
കമ്പോളം എന്ന പേരും നല്‍കി
രാത്രിയും പകലും പാര്‍ട്ടി മാറുന്നതും ആവശ്യത്തിനും അനാവശ്യത്തിനും ഛര്‍ദ്ദിക്കാനും വിസര്‍ജ്ജനം നടത്താനും ഛര്‍ദ്ദിച്ചത് വിഴുങ്ങാനുമൊക്കെയുള്ള വിസര്‍ജ്ജനം നടത്തിയത് തിരിഞ്ഞിരുന്നു തിന്നാനും ഉള്ള കഴിവാണ് കേരളാ കോണ്‍ഗ്രസില്‍ ചേരാനുള്ള അടിസ്ഥാന യോഗ്യത.
അതവിടെ നില്‍ക്കട്ടെ......ഇവിടെ കമ്പോളം പറയുന്ന തിരഞ്ഞെടുപ്പ് വിലയിരുത്തലുകള്‍ നമ്മുക്ക് നോക്കാം
ഇനി മെയ് 16 വരെ കാത്തിരിക്കാന്‍ നമ്മുക്ക് പറ്റില്ലാ കാരണം ഇന്ന് ചാത്തന്നൂരിലെ പ്രധാനപ്പെട്ട കോണ്‍ഗ്രസ് സിപിഎം ബി ജെ പി നേതാക്കള്‍ .ചായകുടിച്ചു കൊണ്ട് ചര്‍ച്ച ചെയ്യുന്ന സ്ഥലമാണ് ശ്രീകൃഷ്ണ ഹോട്ടല്‍ അവിടെ ഇന്നത്തെ ചര്‍ച്ച ജോര്‍ജിന്റെ വാക്കും നാക്കും പഴയ ചാക്കും,പിന്നെ ബേബി സഖാവിന്ടെ പരാജയ ഭീതിയും എന്ന വിഷയം ആയിരുന്നു
കൊല്ലത്ത് ബേബി സഖാവ് ഞാന്‍ തോല്‍ക്കും എന്ന് പ്രവചനം നടത്തിയത് പോലെ ജോര്‍ജ് രണ്ടും കല്‍പ്പിച്ച് ഫലപ്രവചനവും നടത്തി. 12 സീറ്റ് അവിയല് മുന്നണി യു ഡി എഫ് ന് കിട്ടും. തിരുവനന്തപുരവും ഇടുക്കിയും പത്തനംതിട്ടയും വയനാടുമൊക്കെ തോല്‍ക്കും എന്നും പ്രവചനം നടത്തി
തെരഞ്ഞെടുപ്പുകാലത്ത് ജോര്‍ജ് ആദ്യം ചൊറിഞ്ഞത് ഫ്രാന്‍സിസ് ജോര്‍ജിന് ഇട്ടായിരുന്നു
പിന്നെ മീശ മുളയ്ക്കും മുന്‍പേ ജോര്‍ജിനെ തെറി പറഞ്ഞു തുടങ്ങിയ ഡീന്‍ കുര്യാക്കോസിന്
പിന്നെ സ്വന്തം പൂഞ്ഞാറുള്‍പ്പെടുന്ന പത്തനംതിട്ടയിലെ സിറ്റിംഗ് എം.പി ആന്റോ ആന്റണിക്ക് ഇട്ടു ചൊറിഞ്ഞു, ആന്‍േറായും ഡീനുമൊക്കെ കൈയും വീശി മദാമ്മയുടെ അടിപാവാട കഴുകാന്‍ ദില്ലിക്കു വണ്ടി കയറുമെന്നു കണ്ടാല്‍ വെറുതെയിരിക്കാന്‍ ജോര്‍ജിനാകില്ലല്ലോ.
ആ ചൊറിച്ചില്‍ എല്ലാം ജോര്‍ജ് പ്രകടമാക്കിയത് തെരഞ്ഞെടുപ്പിന്റെ പിറ്റേന്നാണ്. ഒരു മാസത്തെ തിരഞ്ഞെടുപ്പ് ക്ഷീണമകറ്റാന്‍ കാലില്‍ തൈലവും പുരട്ടി ചെറുചൂടുവെള്ളത്തില്‍ ഒരു കുളിയും പാസാക്കി സരിതയെ ഓര്‍ത്തു കൊണ്ട് കട്ടിലില്‍ കയറിയ കോണ്‍ഗ്രസ് നേതാക്കള്‍ ഞെട്ടിവിറച്ചു.
ആന്റോ ആന്റണി കാശിനുകൊള്ളാത്തവന്‍
മൂരി ലീഗിന്റെ മൂത്താപ്പമാരിലൊരാളായ ഇ.അഹമ്മദിന് കണ്ണുകാണില്ലെന്നും ചെവി കേള്‍ക്കില്ലെന്നുമൊക്കെയുള്ള ചില പച്ചയായ സത്യങ്ങളും ജോര്‍ജ് വിളിച്ചു പറഞ്ഞു.
വയനാട്ടിലെ എം.പി ഷാനവാസ് നിത്യരോഗിയെന്നു തുടങ്ങി
സ്വന്തം ഭാര്യയെ കൊന്ന ഐക്യരാഷ്ട്രസഭയില്‍ മത്സരിച്ചു പാരമ്പര്യമുള്ള ദില്ലി നായര്‍ ശശി തരൂരിനെ വരെ നാക്ക് കൊണ്ട് അലക്ക് നടത്തി
ജോര്‍ജ് തനിക്കിട്ടു പണിഞ്ഞെന്ന് ആന്റോ ആന്റണി തുറന്നടിച്ചു. പണി കൊടുക്കാന്‍ മിടുക്കന്‍ ആണ് ഇ പൂഞ്ഞാരാന്‍
കൊട്ടാരക്കര പിള്ള മകന്‍ ഗണേശന്‍ ചൊറിയും കുത്തി അഭിനയിക്കാന്‍ നടക്കുന്നതും ഉദാഹരണം മാത്രം
ജോര്‍ജ് പറഞ്ഞതില്‍ കാര്യമില്ലെന്നും ഫലപ്രവചനം വരുമ്പോള്‍ അറിയാമെന്നും വീരസുധീരന്‍.
ആന്റോ ജയിക്കുമെന്ന് കുഞ്ഞുമാണി,,,,,ചാത്തന്നൂര്‍ കാരി ബിന്ദുവിന്റെ ഗതി എന്താവും,,,,,,ആര്‍ എസ പി ചവറയില്‍ അല്ല കൊല്ലത്ത് പിണറായി പറഞ്ഞ പരമ നാറി ബേബി ആണോ പ്രേമചന്ദ്രന്‍ ആണോ തിരുവന....പുരം ദല്‍ഹി നായര്‍ എന്തായാലും കരയു൦ വേന്നുഗോപാലന്‍ ആലപ്പുഴയില്‍ സരിതയില്‍ അഭയം പ്രാപിക്കുമോ കോടി വച്ച കുന്നേല്‍ ഇനി എന്ന് കരിക്ക് കുടിക്കാന്‍ പോകും....ശാലുമോളെ കാണാന്‍ കൊല്ലക്കാരന്‍ ക്രിസ്റ്റി എറണാകുളതത് കരയുമോ ചിരിക്കുമോ ഇന്നച്ചന്‍ മരിച്ചു വീഴുമോ....തുടങ്ങി....ശ്രീമതി ടീച്ചര്‍ ഇനി ഡല്‍ഹിയില്‍ പോയി ഡാന്‍സ് കളിക്കുമോ...കൊച്ചിക്ക ഷoഷിര്‍ വടകരയില്‍ കരയുന്നതും എല്ലാം ചര്‍ച്ച നടക്കുമ്പോള്‍ കൊല്ലത്ത് ഇറങ്ങിയ വീക്കലി ക്രൈം പറഞ്ഞത് എന്തായാലും അനേഷണം വേണ്ണം സത്യം ലോകം അറിയണം നന്ദകുമാര്‍ പറയുന്നത് സത്യമാണോ അനഘാ കേസ് എന്തായാലും കൂടെയാടുന്നവനെ തോല്‍പ്പിക്കാന്‍ എന്തായാലും പരനാറി എന്ന് വിളിക്ക്നദ്ദയിരുന്നു അപ്പോള്‍ റ്റി പ്പി കേസ് എന്തായി എന്ന് തിരക്കാം നമ്മുക്ക് എല്ലെ....കൂടെ നടന്നവനെ അന്പത്തിയൊന്നു വെട്ടു വെട്ടി കൊല്ലാം...അപ്പോള്‍ പിന്നെ കൂടെ നടന്നവനെ തോല്‍പ്പിക്കാന്‍ പരനാറി പ്രയോഗവും നടത്താം ഇതാണ് പിണറായി സഖാവ്.....
അപ്പോള്‍ കൂടെ നടന്നവരെ കമ്പോളം പൂഞ്ഞാറിനെ എന്ത് വിളിക്കണം...........??????????????????????l
കൂടെ നടന്നവനെ പരനാറി എന്ന് വിളിച്ചു തോല്പ്പിക്കുന്നവനെ എന്ത് വിളിക്കണം..................?????????????????????
എന്തായാലും ഇനി രമേശന്‍ നായര്‍ മുഖ്യമന്ത്രി ആകുമോ എന്ന് നോക്കാന്‍...അധികാരം മാത്രം ലക്ഷ്യമാക്കിയുള്ള ചേര്‍ത്തലക്കാരന്‍ ആന്റോണിയോ പ്രതേക പ്ലയിനില്‍ ലാന്‍ഡ് ചെയ്യുമോ....അനന്ധപത്മനാഭ നീയെ സാക്ഷി....
എന്തായാലും ഇനി മെയ് 16 വരെ കാത്തിരിക്കാം
No comments:
Post a Comment