Thursday, 24 April 2014

അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തൊത്രം ഭൂമിയിൽ പാവപ്പെട്ട പെൺകുഞ്ഞുങ്ങൾക്കു ഇതു പീഢനകാലം

ഇറ്റലി വാഴുന്ന പോപ്പ് പുണ്യളാ

കാമം മൂത്ത് നടക്കുന്ന കത്തനാരന്മാരെ പോപ്പ്‌ തിരുമേനി കല്യാണം കഴിച്ച് കുടുംബമായി ജീവിക്കുവാന്‍ അനുവദിക്കണം..

അല്ലെങ്കില്‍ മുലകുടിക്കുന്ന കൊച്ചുങ്ങളെപ്പോലും ഈ സര്‍പ്പസന്തതികള്‍ വെറുതെ വിടില്ല. 

ക്രിസ്ത്യാനികള്‍ക്ക് പേരുദോഷം ഉണ്ടാക്കാന്‍ ഇറങ്ങിയിരിക്കുന്ന കുറെ വെള്ളപൂശിയ ശവക്കല്ലറകള്‍. നിങ്ങള്‍ക്കൊക്കെ എത്രകാലം വെള്ളളോഹയുമിട്ട് ഉള്ളില്‍ ചെകുത്താനെയും പേറി ജീവിക്കുവാന്‍ കഴിയും.? 

 ആ പെൺകുട്ടിയെയും വീട്ടുകാരെയും ഇനി സഭയിൽ നിന്നു പുറത്താക്കും, അവർക്കെതിരെ സഭാവിശ്വാസികൾ മെഴൂകുതിരി കത്തിച്ചുപിടിച്ചു തെരുവിൽ പ്രകടനം നടത്തും.

അതാണുണ്ടാവാൻ പോവുന്നത്ഇനിയെങ്കിലും ഈ കത്തോലിക്ക കത്തനാരച്ചന്മാരെ കല്യാണം കഴിക്കാൻ അനുവദിക്കു അല്ലെങ്കിൽ പട്ടം കൊടുത്തു കഴിയുമ്പോൾ അവരുടെ വരിയുടയ്ക്കു...


"വേലിതന്നെ വിളവു തിന്നുന്നു" 

ഏതു നാവിൽ നിന്നാണോ നന്മയുടെ മുത്തുകൾ ഒപ്പി എടുക്കേണ്ടത് ആ നാവു ഇന്ന് കുപ്പത്തൊട്ടിയിൽ വലിച്ചെറിയേണ്ട അവസ്ഥ ആണ് ഇന്ന് മാലോകം കണ്ടു കൊണ്ടിരിക്കുന്നത്....പീഡന കാര്യത്തില്‍ വൈദികന്‍, മുല്ലാ,സ്വാമീ സംഘടന അനിവര്യമാണ്.കൂട്ടായി നിന്നാല്‍ ഏതു കോടതിയിലും നല്ല ചില പരനാറി വക്കീലന്മാരുണ്ടാകുമല്ലോ ഇവർക്ക് വേണ്ടി വാദിക്കാന്‍.
കണ്ടാൽ സുമുഖൻ.. ഇത്ര പാടില്ലേൽ പോയി പെണ്ണ് കെട്ടരുതൊ? ഒന്നും അറിയാത്ത കൊച്ചുകുട്ടികളെ പീഡിപ്പിക്കുന്ന ഇവനെയൊന്നും ഒരു മതവും സംരക്ഷിക്കരുത്..യഥാർത്ഥ വൈദീകർക്കു പേരുദോഷം ഉണ്ടാക്കാനായി കുറെ പുഴുക്കുത്തുകൾ ഇതുപോലെ ഇനിയും ഉള്ളിൽ ഉണ്ട്...

പൊലീസ് അറസ്റ്റ് ചെയ്യുമെന്നോ മാനഭംഗക്കേസില്‍  ശിക്ഷിക്കപ്പെടുമെന്നോ 

എനിക്കു പ്രതീക്ഷയില്ല. 

ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ റോമിലോ ഇറ്റലിയിലോ ബെല്‍ജിയത്തിലോ പ്രത്യേക ദൈവികദൗത്യം നിര്‍വഹിക്കാന്‍ കൊക്കന്‍ പുല്ലുപോലെ പറക്കും. 

 ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന് സ്വാഭാവികമായും തെമ്മാടിക്കുഴി ലഭിക്കുകയും ചെയ്യും. 

2010 ഒക്ടോബറില്‍ ആലപ്പുഴയില്‍ സണ്‍ഡേ സ്‌കൂള്‍ ക്യാപില്‍ പങ്കെടുത്ത ശ്രേയ എന്ന 12 വയസ്സുകാരിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ ദിവ്യരഹസ്യം വര്‍ഷം നാലായിട്ടും പുറത്തു വന്നിട്ടില്ല. 

കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ക്യാംപ് ഡയറക്ടര്‍ ഫാ.മാത്തുക്കൂട്ടിയേല്ക്ക് വിരല്‍ ചൂണ്ടി അന്വേണം അവസാനിപ്പിച്ചിട്ട് മാസങ്ങളായി. 

ഈ കേസില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യാനുദ്ദേശിക്കുന്നത് എന്നു രണ്ടാഴ്ചയ്ക്കുള്ളില്‍ ബോധിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ട് രണ്ടു മാസം കഴിഞ്ഞു.

ഫാ.മാത്തുക്കുട്ടിയെയും ഫാ.കൊക്കനെയുമൊന്നും ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് ഇത്ര കാലത്തെ അനുഭവത്തില്‍ നിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ. 

സിസ്റ്റര്‍ അഭയയുടെ കൊലപാതകികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്നു ശിക്ഷ വാങ്ങിക്കൊടുത്ത് രാജ്യത്തെ നിയമവ്യവസ്ഥിതിയോട് നീതിപുലര്‍ത്താന്‍ കഴിയാത്ത ഇടയശ്രേഷ്ഠന്‍മാര്‍ ക്രിസ്തുവിനെ പ്രതിപുരുഷന്‍മാരെന്ന് അവകാശപ്പെടുന്നതിലൂടെ ക്രിസ്തുവിനെ വീണ്ടും അവഹേളിക്കുകയാണ് ചെയ്യുന്നത്.

സത്യവും നീതിയും ധര്‍മവും എന്താണെന്നു നന്നായി മനസ്സിലാക്കിയിട്ടുള്ള, ഏറെ അറിവും പഠിപ്പുമുള്ള വൈദികന്‍മാര്‍ ഗോവിന്ദച്ചാമിയെപ്പോലെ പെരുമാറുമ്പോള്‍ എന്തുകൊണ്ട് വിശ്വാസികള്‍ പള്ളിയില്‍ നിന്നകലുന്നു എന്ന ചോദ്യം ചോദിക്കാതിരിക്കുന്നതാണ് നല്ലത്. പള്ളിയില്‍ നിന്നും പള്ളീലച്ചന്‍മാരില്‍ നിന്നും പരമാവധി അകന്നു നില്‍ക്കുന്നതാണ് നല്ലത് എന്നു ശരാശരി ക്രിസ്ത്യാനി വിചാരിക്കുന്നുണ്ടെങ്കില്‍ അത് മേല്‍പ്പറഞ്ഞ തെമ്മാടികളുടെ കുഴപ്പം കൊണ്ടു തന്നെയാണ്. 

ലൈംഗികവികാരം ഒരു പാപമല്ല.

ഇവന്മാരോടോന്നും ആരും അച്ഛന്മാരാകാൻ ആരും നിർബന്ധിക്കുന്നില്ലല്ലോ ........

സ്വന്തം ജീവിതം ത്യാഗം ചെയ്യാനും മറ്റുള്ളവർക് സ്വന്തം ജീവിതം തന്നെ മാതൃകയാക്കി ജീവിച്ചു കാണിക്കുവാനും താല്പര്യമുള്ളവർ മാത്രം ഈ പണിക്കു നടന്നാൽപോരെ........അതെങ്ങനാ......ചുമ്മാ ഒരു പണിയും ചെയ്യാതെ സ്വന്തം കർതവ്യങ്ങലും മറന്നു തേച്ച ലോഹയും ഇട്ടു സുഗന്തവും പൂശി കാറിലും ബൈക്കിലും നടന്നലോന്നും വൈദികനാവില്ല....... 

ഇത്രയും ചൊറിച്ചിൽ ഉണ്ടെങ്കിൽ വല്ല റെഡ് സ്ട്രീറ്റ്ലും പോയി കാര്യം നടത്തി അവിടെയെങ്ങാനും കഴിഞ്ഞാല് പോരെ .....ഈ പണിക്കു നടക്കണ്ട വല്ല ആവശ്യവുമുണ്ടോ........ലജ്ജ്ഞ തോന്നുന്നു ഈ ചെറ്റകളെയോർത്തു........ഇനിയെങ്കിലും സഭാതികാരികൾ ഇതുപോലെയുല്ലവന്മാരെയൊക്കെ പിടിച്ചു വൈദികനാക്കി സഭാക്കുതന്നെ നാണകേടുണ്ടാക്കരുത് ........ഇതുപോലെയുല്ലവര്കാരണം മൊത്തം വൈദിക വർഗത്തെതന്നെ ജനം പുചിച്ചുതള്ളും ഇങ്ങനെപോയാൽ ....

അച്ചന്മാർ ഒക്കെ നല്ല ആരോഗ്യമുള്ള പുരുഷന്മാർ അല്ലെ. ഇവരൊക്കെ സ്വയംഭോഗം ചെയ്യാതെയും ഭോഗം ചെയ്യാതെയും ഒക്കെയാണ് എന്ന് വിശ്വസിക്കാൻ പ്രയാസം ... അത് കുട്ടികളോട് ആവുമ്പോഴാണ് ... സാരമില്ല പോപ്പ് മാപ്പ് പറഞ്ഞു കൊള്ളും

എവിടെടാ ജോണ്‍ ബ്രിടാസ്,അവൻ ഇവന്മാരുടെ കൊഴൽ ഊത്തുകാരൻ അല്ലെ,അമ്മയുടെ കാര്യത്തിൽ പണം വാങ്ങി കാണിച്ച ചുണ അവൻ ഇതിൽ കാണിക്കില്ല

മഠത്തിന്‍റെ കക്കുസടക്കം അരിച്ചു പൊറുക്കി നാണം കേട്ടു വലുമടക്കി പോയ പേ പിടിച്ച പട്ടി ചാനലുകള്‍ എവിടെ ഭ്രാന്തിളകി പിച്ചും പേയും പറഞ്ഞു നടന്ന ബ്രിട്ടസെ നീയെവിടെ?

കര്‍ത്താവിന്‍റെ ദാസനാകാന്‍ തിരുവസ്ത്രമണിഞ്ഞാല്‍ കാമവും, മോഹവും അലിഞ്ഞില്ലാതാകുമെന്ന വ്യാജേന കാളകൂറ്റന്‍റെ കാമാവേശമുള്ള കവലചട്ടമ്പികളെ അന്യന്‍ വീയര്‍കുന്ന ധനത്താല്‍ അപ്പവും വീഞ്ഞും നല്‍കി ഊട്ടിപോറ്റുന്ന സഭകളുടെ വിശ്വാസചൂഷണവും , പുരോഹിത നാറികളുടെ ലൈംഗിക പീഡനവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, പള്ളികള്‍ നിറഞ്ഞുനില്‍ക്കുന്ന പുരോഹിത കുഞ്ഞാടുകളെ കല്യാണം കഴിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത് . അതിലൂടെ നാട്ടിലെ ബാലികമാര്‍ക്കും ഒരു പരിധിവരെ ബാലന്മാരുടെ ആസനത്തില്‍ കൂദാശ നടത്തുന്ന തെമ്മാടിത്തരത്തിനും അറുതിവരുത്താന്‍ സാധിക്കും .. വത്തിക്കാനിലിരുന്ന് ഈ കോപ്പന്മാര്‍ക്ക് വേണ്ടി പോപ്പ് മാപ്പ് പറയേണ്ടിവരില്ല 

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ബാലികയെ പീഡിപ്പിക്കുക , പുറംലോകമറിഞ്ഞാല്‍ സഭയില്‍ നിന്നുപുറത്താക്കി ബെടക്കാക്കി തനിച്ചാക്കുമെന്ന് ഭീഷണിപ്പെടുത്തുക തുടങ്ങി ഊച്ചാളി ചട്ടമ്പികള്‍ പോലും ഇന്നത്തെ കാലത്ത് ചെയ്യാന്‍ അറയ്ക്കുന്ന പ്രവൃത്തി ചെയ്തവനെ പുരോഹിതനെന്നാണോ വിളിക്കേണ്ടത് ....? 

ആഗോളക്രിസ്തീയ നാമധാരികളില്‍ ഏതെങ്കിലും ഒരു കുഞ്ഞാട് ശബ്ദമില്ലാതെ വിടുന്ന "കീഴ്വായു" പോലും മതപ്രചരണാര്‍ത്ഥം മാധ്യമങ്ങളെ കൂട്ടുപിടിച്ച് വന്‍ പരസ്യത്തിലൂടെ വിശ്വാസികളിലെത്തിച്ച് ഭക്തരെ ആനന്ദസാഗരത്തില്‍ ആറാടിക്കുന്ന ആഗോളക്രിസ്ത്യന്‍ സഭകള്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമാക്കി അവഗണിക്കും .... 

 കൊന്തയിട്ട , തൊപ്പിയിട്ട മത തെമ്മാടികള്‍ക്കൊക്കെ കിളുന്ത് പെണ്‍കുട്ടികളെ തന്നെ ഭോഗിക്കാന്‍ വേണമെന്ന വാശി ദൈവഹിതമാണോ ...? 
മാംസചന്തയില്‍ പണം നല്‍കിയാല്‍ ഇരിക്കാന്‍ പറഞ്ഞാല്‍ കിടന്നുകൊടുക്കുന്ന അവളുമാരുടെ അളവ് വന്‍തോതില്‍ കുതിച്ചുചാട്ടം നടത്തുന്ന കാലഘട്ടില്‍ ഈ പരമനാറികള്‍ എന്തിനാണാവോ .... ... താന്‍ വിധേയമായി കൊണ്ടിരിക്കുന്നത് എന്തിനാണെന്നുപോലും തിരിച്ചറിവും പ്രായവുമെത്താത്ത പിഞ്ചുകുഞ്ഞുങ്ങളെ കടിച്ചുകീറുന്നത്‌ ...? 

പാശ്ചാതൃ രാജൃങ്ങളിൽ ഇതു സർവ്വസാധാരണമാണ്, മുമ്പത്തെ പോപ്പ് ആയിരത്തിൽ പരം വൈധികന്മാരെയാണു ഈ ദുഷ്പ്രവർത്തിയുടെ പേരില്‍ വൃക്തമായ തെളിവോടെ പുറത്താക്കിയതു. ഇപ്പോഴത്തെ പോപ്പും അതു തുടരുമെന്നു പ്രകൃാപിച്ചു കഴിഞ്ഞു. എന്നാലും ഒരു കാരൃത്തിലും നമ്മളും പാശ്ചാതൃരെവിടെ പിന്നിലാവരുതല്ലോ??!, കുറഞ്ഞ പക്ഷം തന്നാൽ കഴിയുന്ന കാരൃത്തിലെകിലും എന്നു വിചാരിച്ചായിരിക്കും ഈ വിധ്വാൻ ഇങ്ങനെ പ്രവർത്തിച്ചതു!! എന്തായാലും പാശ്ചാതൃരെവിടെ പിന്നിലാവരുതല്ലോ, അല്ലേ!!?
ഒരു പുനർചിന്തയും കൂടിയാകാം, ക്രൈസ്തവ സഭയ്ക്കു...വൈധികർ വിവാഹ ജീവിതം തൃജിക്കണം എന്ന ആചാരമുള്ള ക്രൈസ്തവ സഭകൾ വൈധികരിൽ കൂടിവരുന്ന കാമാസക്തി മനസ്സിലാക്കി അവരുടെ വികാരം കൂടി മനസ്സിലാക്കി അവർക്കും വിവാഹജീവിതമാകാം എന്ന തീരുമാനത്തിൽ എത്തിയാൽ കുറച്ചെകിലും ഈ പ്രവണത കുറയുമെന്നു വിശ്വസിക്കുന്നു, വൈധികരും വികാാാരജീവികളാണെന്നു മറക്കരുത്!! 

പിന്നെ കാമഭ്രാന്തൻമാരുടെ കാരൃത്തിൽ അതു ഏതു മതത്തിലായാലും നല്ല തല്ലും ജയിൽ വാസവുമാണു നന്ന്,,,,,,,,,,,,,,,,,,,,,,,,,,,,,

ഉടനെ പോപ്പിനെ അറിയിക്കൂ. അദ്ദേഹം മാപ്പ് പറയും

 നിര്‍ധനകുടുംബത്തിലെ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച വികാരിയച്ഛന്‍ രാജു കൊക്കനെ വികാരി വേലയില്‍ നിന്നും പിരിച്ചുവിട്ടു. പിരിച്ചുവിടുന്നതിന് മുമ്പ് ഇയാളെ സഭതന്നെ പിടിച്ചുകെട്ടി പോലീസില്‍ ഏല്‍പ്പിക്കണമായിരുന്നു......അതായിരുന്നു സഭയുടെ മേലധ്യക്ഷന്മാര്‍ ചെയ്യേണ്ടിയിരുന്നത്
(ഒരച്ഛന്‍ ചെയ്യുന്ന കര്‍മ്മഫലം മറ്റുള്ള അച്ഛന്മാര്‍ക്ക് തലവേദനയായി മാറുന്നു.....) 
മറ്റുസഭയിലുള്ള അച്ഛന്മാര്‍ക്ക് കല്യാണം കഴിക്കാനുള്ള അവകാശം ഉള്ളതുപോലെ ഈ അച്ഛന്മാര്‍ക്കും കല്യാണം കഴിക്കാനുള്ള അവകാശങ്ങള്‍ സഭയുടെ അധ്യക്ഷന്മാര്‍ തന്നെ രൂപപ്പെടുത്തി എടുത്തില്ലെങ്കില്‍......നാളെകളില്‍ വീണ്ടും ഇത്തരത്തിലുള്ള പീഡന വാര്‍ത്തകള്‍ അരമനക്കുള്ളില്‍ നിന്നും പുറത്തുവന്നുകൊണ്ടേയിരിക്കും.
                                                                              
                                         


                                                                                  


No comments:

Post a Comment