കുഞ്ഞിനേയും കുടുംബത്തെയും നോക്കാനായി വേശ്യകളായവരുടെ കാലം കഴിഞ്ഞു ഇനി കാമം തീര്‍ക്കാനായി കുഞ്ഞിനേയും കുടുംബത്തെയും കുരുതി കൊടുക്കുന്നവരുടെ കാലം
ഈ നികൃഷ്ട ജീവികളെ എന്ത് ചെയ്യണം ?
ആറ്റിങ്ങല്‍ കൊലപാതകം.......എന്തിനു വേണ്ടി...ആര്‍ക്കു വേണ്ടി....???????????????????
ദുരൂഹത നീങ്ങാത്ത ചോദ്യങ്ങള്‍............???????????
ആറ്റിങ്ങലില്‍ നാടിനെ അല്ല കേരള നാടിനെ നടുക്കിയ ഇരട്ട കൊലപാതകo.......................
പ്രതിയെ കണ്ടെത്തുകയും, കുറ്റം സമ്മതം നടത്തുകയും ചെയ്തെങ്കിലും കൊലപാതകത്തിന് പിന്നിലെ ദുരൂഹത ഇപ്പോഴും തുടരുന്നു........
ആ കുഞ്ഞ് എന്ത് തെറ്റാണ് ചെയ്തത്...ചോദ്യം കൊന്നവനോട് അല്ല...പത്ത് മാസം കൊണ്ട് നടന്ന് നൊന്ധു പെറ്റ
മുലപാൽ കൊടുത്തു, താരാട്ടി തലോലോച്ചു ഉറക്കിയ കൈകൾ തന്നെ അറും കൊലക്ക് കൂട്ട് നിന്ന നായിൻടേ മോളേ എടീ തേവിടിച്ചീ,,,,അനുശാന്തി നിന്ടെ അടുത്താണ്?????????
അവസാനമായി നിഷ്കളങ്കമായ ആ നാലു വയസ്സുകാരിയായ പോന്നു മോളുടെ
പിഞ്ചു ഹൃദയം നിലവിളിചിട്ടുണ്ടാവുക ഒരു പക്ഷെ
............................"എന്റെ അമ്മേ"..................................
എന്ന വാക്ക് ഭൂമിയിൽ പകരം വെക്കാനില്ലാത്ത പരിശുദ്ധമായ, പരിപാവനമായ ആ വാക്ക് തന്നെ ആയിരിക്കില്ലേ....................
ഈ നികൃഷ്ട ജീവികളെ എന്ത് ചെയ്യണം ?
പെണ്ണിന്റെ രൂപത്തിൽ പിശാചും, ആണിന്റെ രൂപത്തിൽ ചെകുത്താനും
ഇവിടെ ഒരു മനുഷ്യ സ്ത്രീ കാമശാന്തിക്ക് വേണ്ടി സ്വന്തം കുഞ്ഞിനെ കൊന്നു കളഞ്ഞെക്കാൻ കാമുകനോട് ആവശ്യപ്പെട്ടിരിക്കുന്നു................
സ്വന്തം ശരീരത്തിന്റെയും രക്തത്തിന്റെയും ജീവന്റെയും ഭാഗമായ ഈ തങ്കകുടത്തിനെ, കേവലം ശാരീരിക സുഖത്തിനായി ക്രൂരമായി കൊന്ന അനുശാന്തി എന്ന ഈ തടാക ഒരിക്കലും ജീവിക്കാൻ ഇനി അർഹയല്ല.
ഇതുപോലുള്ള അനുശാന്തിമാർ ആണ് ഈ ഭുമിയിൽ നരകം തീർക്കുന്നത്.,
കുഞ്ഞുങ്ങൾ ദൈവത്തിനു തുല്യമാണ്...
ഈ കുഞ്ഞിന്റെ നിഷ്കളങ്കമായ ചിരി ഇനി ഒരിക്കലും ഉണ്ടാകില്ല. ഒരു കുഞ്ഞിനു വേണ്ടി ഒരുപാടു വേദനിക്കുന്നവർ അനേകം ഉണ്ട് ഈ ഭുമിയിൽ. ആ ഭുമിയിൽ ആണ് സ്വന്ത ജീവന്റെ ഭാഗമായ ഈ കുഞ്ഞിനെ കൊള്ളാൻ ആ പിശാചു കൂട്ട് നിന്നത്.
ഇനി ദയയുടെ ഒരു കണിക പോലും അവൾ അര്ഹിക്കുന്നില്ല.
കാന്താരി മുളക് അരച്ച് തേച്ച ഒലക്ക ഇവളുടെ ............ഇടിച്ച് കയറ്റണം അതോടെ തീരും ഈ ദുഷ്ടയുടെ സൂക്കേട് ഇല്ലാ ഇവളെ ചിത്രവധം ചെയ്യണം.........
കാമഭ്രാന്തിന് മുന്നില്‍ പവിത്രമായ മാതൃത്വത്തിന്‍റെ പരിപാവനത മറന്ന ഈ തേവിടിശ്ശിയെ
ടെക്നോപാർക്കിലെ ജോലിക്കിടയിൽ ചില യുവതീയുവാക്കളുടെ അതിരുകടന്നുള്ള ജീവിതരീതികളിൽ തകരുന്നത് കുടുംബ ബന്ധങ്ങളാണ് അതിലൊന്നാണ് ഇത്
മകളെ നിൻറെ ഈ പുഞ്ചിരി തൂകും മുഖം നോക്കി ആ മൃഗത്തിന് എങ്ങനെ ഇതിനു കഴിഞ്ഞു ..മകളെ നിൻറെ മാതാവ് നിനക്ക് ജന്മം നല്കിയത് നിൻറെ ജീവനെടുക്കാനായിരുന്നോ ...മകളെ മാപ്പ് ...ആ കാമാധാഹിയുടെ വയറ്റിൽ ജനിച്ചു പോയതിനു
രാത്രി സമയങ്ങളില്‍ തലയില്‍ മുല്ലപ്പുവും ചൂടി വരുന്ന ഒരു സ്ത്രീ വേശ്യാവൃത്തി നടത്തുന്നത് സ്വന്തം കുഞ്ഞിനെ അല്ലെങ്കില്‍ കുടുംബത്തെ പോറ്റാന്‍ ആണെങ്കില്‍
ഇവളെ പോലുള്ള പൂ...മക്കള്‍ സ്വന്തം കുഞ്ഞിനെ കൊന്നത് കുറച്ചുനേരത്തെ കാമാസുഖത്തിന് വേണ്ടി,,,,,,,ഇവള്‍ക്ക് അമ്മ എന്ന പദം കൊടുക്കുന്നതിനേക്കാള്‍ നല്ലത് ''തേവ്ടിച്ചി'' എന്ന പദമാണ്
നന്നാവുന്നുണ്ട് നമ്മുടെ നാട്
ആലംകോട് വെട്ടേറ്റുവീണ വീട്ടമ്മയുടെയും ചെറുമകളുടെയും അവസാന പിടച്ചില്‍ വരെ കസേരയിലിരുന്നു നിനോ മാത്യൂ വീക്ഷിച്ചതായി പോലീസ്. ഇരുവരുടെയും മരണം ഉറപ്പാക്കിയ ശേഷമാണു നിനോ ലജീഷിനായി വീട്ടില്‍ കാത്തുനിന്നത്. ഇതിനിടെ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ നിനോ മൊബൈലില്‍ പകര്‍ത്തി വാട്സ്അപ്പില്‍ കാമുകി അനുശാന്തിക്ക് അയക്കുകയും ചെയ്തു.
താന്‍ കെ.എസ്.ഇ.ബി ജീവനക്കാരനാണെന്നും ലജീഷിനെ വിവാഹം ക്ഷണിക്കാനാണ് താന്‍ വന്നതെന്നും പറഞ്ഞാണ് നിനോ വീടിനുള്ളില്‍ പ്രവേശിച്ചത്. വീടെങ്ങനെ അറിയാമെന്ന് ഓമന ചോദിച്ചപ്പോള്‍ ഇരുവരുടെയും കല്യാണത്തിന് വന്നിരുന്നു എന്നായിരുന്നു മറുപടി. ഇത് ഓമനയില്‍ സംശയം ജനിപ്പിച്ചു. കാരണം ലജീഷിന്റെ വിവാഹ സമയത്ത് കെ.എസ്.ഇ.ബിയില്‍ ജോലി ലഭിച്ചിരുന്നില്ല. വീണ്ടും ഇതേച്ചൊല്ലി ചോദ്യങ്ങള്‍ ഉണ്ടായപ്പോള്‍ പതറിയ നിനോ പെട്ടന്ന് ഓമനയെ ബേസ്ബോള്‍ ബാറ്റുകൊണ്ട് അടിച്ചുവീഴ്ത്തി. അവരുടെ ഒക്കത്തിരുന്ന കുഞ്ഞ് തെറിച്ചു ദൂരെ വീണ് ഉച്ചത്തില്‍ കരഞ്ഞു. തുടര്‍ന്ന് നിനോ കുഞ്ഞിനെയും പിന്നെ ഒമാനയെയും വെട്ടി. പിന്നീട് മരണം ഉറപ്പാക്കാനായി കസേരയില്‍ കാത്തിരുന്നു. ഇതിനിടയില്‍ വേഷം മാറുകയും ചെയ്തതായി നിനോ പോലീസിനോട് വെളിപ്പെടുത്തി.'
ഒരു മണിയോടെ നിനോയുടെ ഫോണിലേക്ക് അനുശാന്തിയുടെ സന്ദേശം വന്നു. എന്തായി എന്നായിയിരുന്നു സന്ദേശം. പോലീസ് അനുശാന്തിയെ ബന്ധപ്പെട്ട് ഭര്‍ത്താവിന് അപകടം പറ്റിയെന്ന് അറിയിക്കുമ്പോഴും നിനോയുടെ കാറിന്റെ നമ്പര്‍ ചോദിക്കുമ്പോഴും എന്താണ് കാര്യമെന്ന് അനുശാന്തി അന്വേഷിക്കുക പോലും ചെയ്യാതിരുന്നത് പോലീസില്‍ സംശയം ജനിപ്പിച്ചു. പോലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം എന്തെങ്കിലും ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിന് ആദ്യം കുഞ്ഞിനെ കാണണമെന്ന് പറഞ്ഞെങ്കിലും കുഞ്ഞ് മരിച്ചു എന്നറിഞ്ഞതോടെ അത് വേണ്ടെന്ന് വച്ചു.
യാതൊരുവിധ അതിരുകളുമില്ലാതെയായിരുന്നു ഇരുവരുടെയും ജീവിതമെന്ന് ഇരുവരുടേയും മൊബൈല്‍ ഫോണുകള്‍ സാക്ഷ്യപ്പെടുത്തുന്നതായി പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം നാടുവിടാനായിരുന്നു ഇരുവരുടെയും പദ്ധതി. ഇത് മനസിലക്കിയ പോലീസ് നിനോയുടെ വാഹനമെത്തിയാല്‍ തടയാന്‍ എല്ലാ പ്രധാന ചെക്ക് പോസ്റ്റുകളിലും നിര്‍ദ്ദേശം നല്‍കിയിരുന്നു.
കൊലപാതകതിനു ശേഷം കരിമണലിലെ വീട്ടിലെത്തിയ നിനോ മാത്യൂ കൊലപതാകവിവരം വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ അഭിഭാഷകനെ വിളിച്ചുവരുത്തുകയും ചെയ്തു. പോലീസ് നിനോയെ അറസ്റ്റ് ചെയ്യാന്‍ എത്തുമ്പോള്‍ അഭിഭാഷകനും വീട്ടിലുണ്ടായിരുന്നു. എന്നാല്‍ സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ അഭിഭാഷകന്‍ അറസ്റ്റ് നടപടികളെ എതിര്‍ത്തില്ല.
No comments:
Post a Comment