കൊല്ലം: : കേരളത്തെ കടകെണിയിലേക്ക് തള്ളിവിടുന്ന ഇടത് വലത്ദുർഭരണങ്ങൾക്ക്അറുതിവരുത്തണമെന്ന് മുൻ മേഘാലയ ഗവർണർ
കുമ്മനം രാജശേഖരൻ പറഞ്ഞു ബിജെപി കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ ശില്പശാല ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ചൈനയെ ഉപേക്ഷിച്ചു വ്യവസായികളും നിഷേപകരും ഭാരതത്തിലെ ബിജെപി ഭരിക്കുന്ന സ്റ്റേറ്റുകളിൽ വ്യവസായങ്ങൾ തുടങ്ങി വൻതോതിൽ നിഷേപങ്ങൾ നടത്തി വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമ്പോൾ കേരളസംസ്ഥാനത്തെ വ്യവസായികൾ ഉപേക്ഷിച്ച മട്ടാണ് ബിജെപിയ്ക്ക് കേരളത്തിൽ ഒരവസരം ലഭിച്ചാൽ മുഖച്ചായ മാറും അതിനായി ബൂത്ത്തലം വരെയുള്ള പ്രവർത്തകർ അശ്രാന്ത പരിശ്രമം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കര നിയോജക മണ്ടലം പ്രസിഡൻ്റ് വയ്ക്കൽ സോമൻ അധ്യക്ഷത വഹിച്ചു സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശ്, രാമചന്ദ്രൻപ്പിള്ള, ഷാലു, കെ.ആർ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കൊല്ലം നിയോജകമണ്ഡലം കൺവെൻഷൻ ബിജെപി ജില്ലാ പ്രസിഡൻ്റ് ബി.ബി.ഗോപകുമാർ ഉത്ഘാടനം ചെയ്തു മണ്ടലം പ്രസിഡൻ്റ് സാംരാജ് അധ്യക്ഷത വഹിച്ചു കൊട്ടിയം സുരേന്ദ്രനാഥ് ,എം സുനിൽ, അഡ്വ.ബിറ്റി സുധീർ, അഡ്വ. ഗോപകുമാർ
സൂരജ് തിരുമുല്ലാവരം, ദേവദാസ്, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ചാത്തന്നൂരിൽ ബി.ജെപി സംസ്ഥാന സമിതി അംഗം മാമ്പഴത്തറ സലീം ഉത്ഘാടനം ചെയ്തു.എസ്.പ്രശാന്ത് അധ്യക്ഷത വഹിച്ചു.എ.ജി.ശ്രീകുമാർ, നെടുബന ശിവൻ, ടി വി.സനൽ, കിഴക്കനേലസുധാകരൻ, ബി. സജൻലാൽ,മൈലക്കാട് മുരളി എന്നിവർ സംസാരിച്ചു. കുണ്ടറയിൽ ദേശീയ കൗൺസിൽ അംഗം എം എസ്.ശ്യം കുമാർ ഉത്ഘാടനം ചെയ്തു ഇടവട്ടം വിനോദ് അധ്യക്ഷത വഹിച്ചുു. എസ്.സുനിൽകുമാർ, കരീപ്ര വിജയൻ, ആയൂർ മുരളി, അനിൽകുമാർ എന്നിവർ സംസാരിച്ചു. ചവറയിൽ മുൻ ജില്ലാ പ്രസിഡൻ്റ് ജി.ഗോപിനാഥ് ഉത്ഘാടനം ചെയ്തു ചവറ അജയൻ അധ്യഷത വഹിച്ചു അഡ്വ.രാജേന്ദ്രൻ പിളള, അഡ്വ.ചന്ദ്രരമോഹൻ വിഷ്ണു പട്ടത്താനം എന്നിവർ സംസാരിച്ചു. കുന്നത്തൂരിൽ ദേശീയ കൗൗൺസിൽ അംഗം കെ ശിവദാസൻ ഉത്ഘാടനം ചെയ്തു സന്തോഷ് അധ്യക്ഷത വഹിച്ചു.വെള്ളിിമൺ ദിലീപ് ,മാലു മേൽ സുരേഷ് എന്നിവർ സംസാരിച്ചു.കരുനാഗപ്പള്ളിയിൽ ജില്ലാ ജനറൽ സെക്രട്ടറി ബി.ശ്രീകുമാർ
ഉത്ഘാടനം ചെയ്തു ബൈജു ചെറുപൊയ്ക അധ്യക്ഷത വഹിച്ചു.അഡ്വ.വിനോദ്
ജിതിൻ ദേവ്, സന്തോഷ് എന്നിവർ സംസാരിച്ചു. ശില്പശാലകൾ ഇന്ന് സമാപിക്കും.
No comments:
Post a Comment