കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്
ഹരിത ഓഫിസ് പ്രഖ്യാപനം നടത്തി ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്
ഹരിത ഓഫിസ് പ്രഖ്യാപനം നടത്തി.പാരിപ്പള്ളി കമ്മ്യുണിറ്റി
ഹാളിൽ വച്ചു നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എസ് സുദീപ പ്രഖ്യാപനo നടത്തി. വൈസ് പ്രസിഡന്റ് എസ്. സത്യപാലൻ അധ്യക്ഷത വഹിച്ചു.
ഹരിതകേരളമിഷൻ - ശുചിത്വ മാലിന്യസംസ്കരണ ഉപദൗത്യത്തിന്റ് ഭാഗമായി നടത്തി വരുന്ന ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങളിലൂടെ സർക്കാർ ഓഫീസുകളെ മാലിന്യ മുക്ത ഓഫീസുകളായി മാറ്റുന്നതിനുള്ള ഹരിത ഓഫീസ് പ്രവർത്തനങ്ങൾ പൂർത്തീകരിച്ച സ്ഥാപനങ്ങളുടെ ഹരിത ഓഫീസ് പ്രഖ്യാപനവും സാക്ഷൃ പത്രവിതരണവും നടത്തി.
തുടർന്ന് പഞ്ചായത്തിന് റ പരിധിയിൽ വരുന്ന വിവിധ സർക്കാർ സ്ഥാപനങ്ങളെയും ഹരിത ഓഫീസ് ആയി പ്രഖ്യാപിച്ചു. കുടുംബാരോഗ്യ കേന്ദ്രം സർക്കാർ ഹോമിയോ ഡിസ്പെൻസറി, കെ പി എച് എസ് കല്ലുവാതുക്കൽ, എൽ പി എസ് കല്ലുവാതുക്കൽ പ്രാതമിക ആരോഗ്യകേന്ദ്രം പാരിപ്പള്ളി
എന്നീ സ്ഥാപനങ്ങളാണ് എ ഗ്രേഡ് നേടിയത്. ഹരിതകർമ്മസേന പ്രവർത്തകരെ ആദരിക്കുകയും സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്.സത്യപാലൻ ജനപ്രതിനിധികൾ ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഫോട്ടോ:ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ സാക്ഷ്യപത്രവിതരണം നടത്തുന്നു.
സർക്കാർ ആയൂർവേദ ഡിസ്പെൻസറി എന്നീ സ്ഥാപനങ്ങൾക്ക് എഗ്രേഡും എ.ഇ എൽ എസ് ജി.സി സെക്ഷൻ ഇ.എസ് നെ ഡിസ്പെൻസറി കേരള ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ്, ഗവൺമെൻ്റെ വെറ്റിനറി ഹോസ്പിറ്റൽ കേരള സംസ്ഥന കശുവണ്ടി വികസന കോർപ്പറേഷൻ
No comments:
Post a Comment