കൊൽക്കത്തയുടെ "മാലാഖയുടെ" ജീവകാരുണ്യ ബിസിനസിന് ഒരു പൊൻതൂവൽ കൂടി.
റാഞ്ചിയിൽ 2015-2018 കാലയളവിൽ മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപനങ്ങളിൽ നടന്ന 450 ജനനങ്ങളിൽ 280നു രേഖകൾ ഇല്ല.
ഇതുപോലെയുള്ള കുട്ടികളെ കടത്തൽ പരിപാടി അയർലണ്ടിലും സ്പെയിനിലും ഒക്കെ ഇവർ നടത്തിയതാണ്. #Magdalene_Laundries
അരമനയിലും കുമ്പസാര കൂട്ടിലും വരെ പീഡന പരമ്പര നടന്നപ്പോൾ ജയ്ക്ക് സി തോമസ് എന്ന സഖാവിലെ ധർമ്മികത എവിടെ പോയി .ഒരു വ്യക്തി ചെയ്യുന്ന കുറ്റത്തിന് ഒരു വിദ്യാലയം മുഴുവൻ അടിച്ച് തകർത്ത സഖാവ് എന്ത് കൊണ്ട് സ്വസമുദായത്തിലെ അന്യായത്തിന് എതിരെ പ്രതികരിച്ചില്ല .
സഖാവെ നിന്നിലെ വിപ്ലവ വീര്യം ഇന്നിയും അവശേഷിക്കുന്നുണ്ടെങ്കിൽ നീ ഇറങ്ങണം നിന്റെ സമുദയത്തിലെ സഹോദരിമാർക്ക് വേണ്ടി .
കർത്താവിന്റെ മണവട്ടിയെ പിഴപ്പിച്ച ബിഷപ്പിന് എതിരെയും .സ്വന്തം തെറ്റ് കുറ്റങ്ങൾക്ക് മാപ്പ് പറയാൻ വന്ന വീട്ടമ്മയെയും പീഡിപ്പിച്ച പാതിരിക്ക് എതിരെയും ഇറങ്ങണം .അവരുടെ അരമനയും വീടുകളും തകർക്കാൻ അത് കഴിഞ്ഞ് നി വാ നിന്നെ അംഗികരിക്കാം യഥാർത്ഥ ഒരു സഖാവായി അതുവരെ നി വെറും നാസ്രാണി ആണ് സഖാവ് അല്ല...
No comments:
Post a Comment