സഖാക്കളെ....,
നിങ്ങൾ ഇപ്പോൾ എഴുതി നടക്കുന്നു.... വർഗ്ഗീയത തുലയട്ടെ .. എന്ന്...
ഏത് വർഗ്ഗീയതയാണ് തുലയേണ്ടത്..?
ക്ഷേത്രമുറ്റത്ത് ബീഫ് ഫെസ്റ്റിവല് നടത്തിയ വർഗ്ഗീയതയോ?
മാൻഹോളിൽ വീണ് മരിച്ചവർക്കു പോലും മതം നോക്കി നഷ്ടപരിഹാരം കൊടുത്ത വർഗ്ഗീയതയോ?
റിസർവ് ബാങ്ക് എതിർത്തിട്ടും ഇസ്ലാമിക് ബാങ്ക് തുടങ്ങിയ വർഗ്ഗീയതയോ?
ഒരു വിഭാഗത്തിന് വേണ്ടി ഹലാൽ ചിട്ടി തുടങ്ങാൻ പോകുന്ന വർഗ്ഗീയതയോ?
ആഴ്ചയിലൊരിക്കൽ കുമ്പസരിക്കുകയും, നിത്യേന നിസ്ക്കരിക്കുകയും ചെയ്യുന്ന സഖാക്കളെ വിട്ട് ഗുരുവായൂരിൽ ഒന്ന് തൊഴുതുപോയതിന് ഹിന്ദു സഖാവിനോട് വിശദീകരണം ചോദിച്ച വർഗ്ഗീയതയോ?
കോളേജ് കാമ്പസിനു മുന്നിൽ സരസ്വതീ ദേവിയെ നഗ്നയായി വരച്ച് അത് തങ്ങളുടെ സ്വാതന്ത്ര്യമാണ് എന്ന് പറഞ്ഞ വർഗ്ഗീയതയോ?
ദുർഗ്ഗാദേവിയെ വേശ്യയെന്ന് വിളിച്ച് അപമാനിച്ച വർഗ്ഗീയതയോ?
റംസാന് നോമ്പുതുറ നടത്തുമ്പോഴും ഓണത്തിന് പൂക്കളമിടരുതെന്ന് ആജ്ഞാപിച്ച വർഗ്ഗീയതയോ?
ഇന്ത്യൻ സൈനികരെ പെണ്ണുപിടുത്തക്കാരെന്ന് അപമാനിക്കുകയും, ബിൻലാദനെ പ്രശംസിച്ച് കവിതയെഴുതുകയും ചെയ്ത വർഗ്ഗീയതയോ?
കയ്യേറ്റക്കുരിശ് പിഴുത് മാറ്റിയാൽ മതവികാരം വ്രണപ്പെടുമെന്ന് പറഞ്ഞ വർഗ്ഗീയതയോ?
നൂറിലധികം സാധാരണ മനുഷ്യരെ ചുട്ടുകൊന്ന തീവ്രവാദിയ്ക്കൊപ്പം വേദി പങ്കിട്ട വർഗ്ഗീയതയോ?
വിധവകൾക്ക് വീട് നൽകുന്ന പദ്ധതിയിൽ പോലും ഹിന്ദു വിധവകളെ മാറ്റിനിർത്തിയ വർഗ്ഗീയതയോ?
യുവാക്കളെ സിറിയയ്ക്ക് അയയ്ക്കുകയും, പെൺകുട്ടികളെ ലൗ ജിഹാദിൽ കുടുക്കുകയും ചെയ്യുന്ന മതപരിവർത്തന കേന്ദ്രത്തിനെതിരെ ഒരു നടപടിയുമെടുക്കാതെ ഹിന്ദുക്കളുടെ യോഗ പരിശീലന കേന്ദ്രം പൂട്ടിച്ച വർഗ്ഗീയതയോ?
സ്വന്തം സഖാവിനെ ഇസ്ലാമിക തീവ്രവാദികൾ കുത്തിക്കൊന്നിട്ടും പ്രതികളെ പിടിക്കാതെ ഒത്തുകളിച്ച് നിൽക്കുന്ന വർഗ്ഗീയതയോ?
ഏത് വർഗ്ഗീയതയാണ് സഖാവേ തുലയേണ്ടത്? തെളിച്ച് പറയൂ..
സ്വന്തം പാർട്ടിയിലെ അന്തം കമ്മി സഖാവ് ചെക്കനെ ക്രൂരമായി കുത്തി കൊന്നിട്ടും അവരുടെ പേരു പറയാനോ, നടപടി എടുക്കാനോ കഴിയാത്ത വർഗം....
വരമ്പത്ത് കൂലി കൊടുക്കും എന്ന് പറഞ്ഞു നടന്ന സഖാക്കൾ ഇപ്പോൾ എഴുതും പോലും....
No comments:
Post a Comment