Tuesday, 3 July 2018

ബിഷപ്പ് മാരെ കല്യാണം കഴിപ്പിക്കണം

2014 മുതൽ നാളിന്നു വരെ 13 തവണ പീഡിപ്പിച്ചു. അത് പീഡനമെന്ന് മനസിലാക്കാൻ കന്യാസ്ത്രീക്ക് വേണ്ടി വന്നത് 4 വർഷം. ഒക്കെ വെറും  പാവങ്ങള....

യേശു ദിവ്യഗർഭത്തിൽ ഉണ്ടായത്

ആസിഫയുടെ  നീതിക്ക് വേണ്ടി സമരം ചെയ്ത  ബിഷപ്പ് ഫ്രാങ്കോ ആണ്  സൂർത്തിക്കളെ ഒരു കന്യാസ്ത്രീയെ 13 തവണ ബലാത്സംഗവും പ്രകൃതിവിരുദ്ധ പീഢനവും നടത്തിയത്...

ബിഷപ്പ് കന്യാസ്ത്രിയെ പീഡിപ്പിച്ചത് പരാതികൊടുക്കേണ്ടത്  വത്തിക്കാന്റെ ഡല്‍ഹിയില്‍ ഉള്ള എമ്പസ്സിയില്‍ ആണെന്ന്
ഫാദര്‍ പോള്‍ തേലക്കാട്ട്.
പാതിരി എന്നുവിളിച്ച നാവുകൊണ്ട് നായിന്റെമോനെ എന്ന് വിളിപ്പിക്കരുത്..

കേസുകൾ ഒതുക്കുകയും ഒത്തുതീർക്കുകയും ചെയ്യുന്നത് ആലഞ്ചേരിക്ക് പുതുമയല്ല. കടൽക്കൊല ഒത്തുതീർക്കാൻ കത്തോലിക്കാ മന്ത്രിമാരോട് പരസ്യാഹ്വാനം നടത്തിയത് ഈ മനുഷ്യനാണ്. ബലാൽക്കാരവും സഭ മൂടിവെയ്ക്കും; ഒത്തുതീർക്കും. ഭരണകക്ഷിയും പോലീസും കൂട്ടുനിൽക്കും

13 വട്ടം സ്വന്തം മണവാട്ടിയെ കൺമുന്നിലിട്ട് ബിഷപ്പ് പീഢിപ്പിച്ചിട്ടും രക്ഷിക്കാൻ വരാത്ത യേശുക്രിസ്ത്രു എങ്ങനെ ലോക രക്ഷകനാകും ?

കന്യകയുടെ വീർത്ത വയറിൽ നോക്കി ദൈവം ചോദിച്ചു
"മകളേ വിശപ്പടങ്ങിയില്ലേ? "
മകൾ :- "വിശപ്പടങ്ങിയതല്ല ദൈവമേ ഇത്... ബിഷപ്പ് അടങ്ങാത്തതിന്റെയാ"

No comments:

Post a Comment