Monday, 9 July 2018

മതേതരം നീണാൾ വാഴട്ടെ....

1. ആരാധനാലയങ്ങൾ സംസ്ഥാന ഗവണ്മെന്റിന്റെ അധികാര പരിധിയിൽ പെടുമോ?

ഹിന്ദു - Yes
മുസ്ലീം  - No
ക്രിസ്ത്യൻ - No

2. ആരാധനാലയങ്ങൾ ഗവണ്മെന്റിന്റെ അധികാരം ഉപയോഗിച്ച്‌ പിടിച്ചെടുക്കാൻ സാധിക്കുമോ?

ഹിന്ദു - Yes
മുസ്ലീം  - No
ക്രിസ്ത്യൻ -No

3. ആരാധനാലയങ്ങൾക്ക്‌ ടാക്സ്‌ അടക്കേണ്ടതുണ്ടോ?

ഹിന്ദു - Yes
മുസ്ലീം  - No
ക്രിസ്ത്യൻ - No

4. ആരാധനാലയങ്ങളുടെ വസ്തുവകകൾ ഗവണ്മെന്റിന്‌ വിൽക്കാൻ സാധിക്കുമോ?

ഹിന്ദു - Yes
മുസ്ലീം  - No
ക്രിസ്ത്യൻ - No

5. ആരാധനാലയങ്ങളിൽ മതപഠനം നടത്താൻ സാധിക്കുമോ?

ഹിന്ദു - No
മുസ്ലീം  - Yes
ക്രിസ്ത്യൻ - Yes

6. ഗവൺമന്റിൻെറ പണം (എല്ലാവരും നികുതി കൊടുക്കുന്നത്‌) ഉപയോഗിച്ച്‌ ആരാധനാലയങ്ങളിൽ പഠിപ്പിക്കാൻ അദ്ധ്യാപകരെ നിയമിക്കാനോ വിദ്യാർത്ഥികൾക്ക്‌ സ്കോളർഷിപ്പ്‌ കൊടുക്കുവാനോ സാധിക്കുമോ?

ഹിന്ദു - No 😷😷
മുസ്ലീം  - Yes
ക്രിസ്ത്യൻ - Yes

7. ആരാധനാലയങ്ങളിൽ ഭക്തർ സമർപ്പിക്കുന്ന പണം ട്രഷറിയിലേക്കെടുത്ത്‌ സർക്കാർ ഉദ്യോഗസ്ഥർക്ക്‌ ശമ്പളം കൊടുക്കുവാൻ സാധിക്കുമോ?

ഹിന്ദു - Yes
മുസ്ലീം  - No
ക്രിസ്ത്യൻ - No

മതേതരം നീണാൾ വാഴട്ടെ....

No comments:

Post a Comment