Saturday, 7 July 2018

ന്യൂനപക്ഷ പ്രീണനം ഇങ്ങനെയും.

ന്യൂനപക്ഷ പ്രീണനം ഇങ്ങനെയും.

സൗജന്യ വ്യക്തിത്വ വികസന- കരിയർ ഗൈഡൻസ് പരിശീലനം.

ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന SSLC, +2, വൊക്കേഷണൽ ഹയർ സെക്കന്ററി തുടങ്ങിൽ കോഴ്സുകൾക്ക് പഠിക്കുന്ന  വിദ്യാർത്ഥികളുടെ അഭിരുചിക്ക് അനുസരിച്ച് വിവിധ കോഴ്സുകൾ തെരഞ്ഞെടുക്കുന്നതിനും, ഭാവിയിൽ ഉചിതമായ ഉപരിപഠനമേഖലകൾ കണ്ടെത്തുന്നതിനുമായി ജില്ലകൾ കേന്ദ്രീകരിച്ച് കരിയർ ഗൈഡൻസ് ക്ലാസ്സുകൾ നടത്തുന്നു.

ഒരു ക്യാമ്പിൽ പരമാവധി 100 വിദ്യാർത്ഥികൾക്കാണു പ്രവേശനം. ഒരു ജില്ലയിൽ ഇത്തരം 10 ക്യാമ്പുകൾ നടത്തും.
സർക്കാർ / എയ് ഡഡ് സ്ക്കൂളുകളിൽ H.S ,HSS ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം.
BPL വിഭാഗം വിദ്യാർത്ഥികൾക്ക് മുൻഗണന നല്കും. അവരുടെ അഭാവത്തിൽ ക്രീമിലയർ വിഭാഗക്കാരെയും പങ്കെടുപ്പിക്കും.

30% സീറ്റുകൾ പെൺകുട്ടികൾക്കാണ് നീക്കിവച്ചിരിക്കുന്നത്.

മൊത്തം സീറ്റിന്റെ 80 % മുസ്ലീങ്ങൾക്ക് സംവരണം ചെയ്യപ്പെട്ടവയാണു.

20% സീറ്റുകൾ മാത്രം മറ്റു ന്യൂനപക്ഷ
വിഭാഗം വിദ്യാർത്ഥികൾക്കും സംവരണം ചെയ്തിരിക്കുന്നു.

100 X 10 X 14 = 14000 ന്യൂനപക്ഷ വിഭാഗം വിദ്യാർത്ഥികൾക്ക് ഓരോ വർഷവും
ഇതിന്റെ ഗുണം ലഭിക്കും.

വ്യക്തിത്വ വികസന- കരിയർ ഗൈഡൻസ് ,നേതൃത്വപാടവം എന്നീ വിഷയങ്ങളിൽ വിദഗ്ധരായ പരിശീലകർ ക്യാമ്പിൽ നേതൃത്വം നല്കും.

*ഹിന്ദു വിദ്യാർത്ഥിക്കൾക്ക്  ഈ ക്യാമ്പിൽ പ്രവേശനം ഇല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?*

ഇതാണ് കേരള സർക്കാരിന്റെ
മഹത്തായ മതേതര കാഴ്ചപ്പാട്.

മതേതരവാദി ഹിന്ദു നാമധാരികൾ
എന്ത് പറയുന്നു എന്ന് അറിഞ്ഞാൽ കൊള്ളാം.
K. A. BALAN,
Advocate,
High Court of Kerala.
Cochin......https://www.facebook.com/balan.amruthy/posts/2077154822554784

No comments:

Post a Comment