Sunday, 29 July 2018

സ്നേഹമാണ് കോൺഗ്രസ്‌ അഴിമതിയും

മുത്തച്ഛൻ അമ്മൂമ്മ അച്ഛൻ ഇവർ ഇരുന്ന കസേരയിൽ എനിച്ചും ഇരിക്കണം എന്നത് രാഹുൽ മോന്റെ ആഗ്രഹം ആണ് ആ ആഗ്രഹം ആഗ്രഹമായി തന്നെ ഇരിക്കട്ടെ...എന്നും അങ്ങനെ തന്നെ ആയിരിക്കട്ടെ...
അധികാരം അധികാരം എന്നത് ഇല്ലെങ്കിൽ കോൺഗ്രസ്‌ ഇല്ല നെഹ്‌റു കുടുംബവും ഇല്ല അതാണ്‌ രാഹുൽമോൻ ഗാന്ധിയും ലക്ഷ്യം വയ്ക്കുന്നത്...അധികാരം മാത്രം..അതിനു വേണ്ടി ഭാരതം എന്താണ് എന്ന് പഠിക്കുകയാണ് പുന്നാര മോൻ...
ഭാരതം എന്താണ് എന്ന് രാഹുൽ മോനെ പഠിപ്പിക്കാൻ അല്ലെങ്കിൽ പഠിക്കാൻ പ്രേരിപ്പിക്കുന്നത് ബിജെപി ആണ് എന്നത് രാഹുൽ മോൻ സമ്മതിച്ചു കഴിഞ്ഞു...ഭാരത രാക്ഷ്ട്രിയം പഠിക്കുന്ന സമയത്തു മോൻ ഇതും കൂടി അറിയണം  അപ്പൂപ്പൻ നെഹ്‌റുവും പിന്നെ അമ്മൂമ്മയും അച്ഛനും അമ്മയായ മദാമ്മ പിന്നിൽ ഇരുന്നു ഭരിച്ചു ഒരു പരുവത്തിൽ ആക്കിയ ഭാരതമാണ് ഇന്നുള്ളത്..എന്ന്..അത്‌ കൊണ്ട് തന്നെ വർഷത്തിൽ രണ്ട് മാസം രഹസ്യ ട്രിപ്പ്‌ ഉണ്ട് മോന് വിദേശത്തു..അത്‌ കല്യാണം കഴിക്കാതെ നടക്കുന്നത് കൊണ്ടാണ് എന്നാണ് കോൺഗ്രസ്‌ കാർ രഹസ്യമായി പറയുന്നത്.....അതവിടെ നിൽക്കട്ടെ അധികാരം കിട്ടുന്നതിന് വേണ്ടി...മോദി ജി യെ താഴെ ഇറക്കാൻ ഭാരതത്തിലെ സകലമാന പ്രതിപക്ഷ  രാക്ഷട്രിയ പാർട്ടികൾക്കും  പ്രധാനമന്ത്രി സ്ഥാനം നൽകാം എന്ന് മോഹന വാഗ്ദാനം നൽകി നടക്കുകയാണ് പുന്നാരമോൻ അതും കൂടാതെ മോദി ജി ക്ക്  എതിരെ  ആവിശ്വസം എന്ന ഓലപടക്കം കൊണ്ട് വന്ന് ശശിയായി മദാമ്മയുടെ പുന്നാര മോൻ അവസാനം മോദിജി യെ ആലിംഗനം നടത്തി...ധൃ​ത​രാ​ഷ്ട്രാ​ലിം​ഗ​നം പോ​ലെ ക​ടു​ത്ത​ത​ല്ല രാ​ഹു​ലാ​ലിം​ഗ​നം എ​ന്ന് ന.​മോ.​ജി​ക്ക് ന​ല്ല​പോ​ലെ അ​റി​യാ​മെ​ങ്കി​ലും എ​ന്തി​ലും ഏ​തി​ലും ഒ​രു ധൃ​ത​രാ​ഷ്ട്രാ​ലിം​ഗ​ന​ത്തി​ന്റെ ഇ​ഫ​ക്ട് പ്ര​തീ​ക്ഷി​ക്കു​ന്ന ന.​മോ.​ജി അ​തു​കൊ​ണ്ടു​ത​ന്നെ ആ ആ​ലിം​ഗ​ന​ത്തി​ലും ഒ​രു വി​ദ്യു​ത് ത​രം​ഗം പ്ര​തീ​ക്ഷി​ച്ച് പോ​യി. ആ​ദ്യ​മൊ​ന്ന് ഞെ​ട്ടി​ത്ത​രി​ച്ചാ​ണ് ന.​മോ.​ജി യാ​ഥാർ​ത്ഥ്യ​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ന്ന​ത്.
ക​ര​ണ​ത്ത​ടി​ച്ചാൽ തി​രി​ച്ച് മ​റ്റേ ക​വി​ളും കാ​ട്ടി​ക്കൊ​ടു​ക്കു​ന്ന​താ​ണ് രാ​ഹുൽ​മോ​ന്റെ ശീ​ലം. സ്നേ​ഹ​മാ​ണ​ഖില സാ​ര​മൂ​ഴി​യിൽ എ​ന്ന് നി​ത്യേന ജ​പി​ക്കും. സ്നേ​ഹി​ക്ക രാ​ഹുൽ, നീ നി​ന്നെ പ​പ്പു​വെ​ന്ന് വി​ളി​ക്കു​ന്ന മോ​ദി​യെ​യും ഭാരത ജനതയെയും
എ​ന്ന ഉൾ​വി​ളി​യു​ണ്ടായ മാ​ത്ര​യി​ലാ​ണ് ലോ​ക​‌്‌​സ​ഭ​യ്ക്ക് ആ സു​ന്ദ​ര​സു​ര​ഭില മു​ഹൂർ​ത്ത​ത്തി​ന് സാ​ക്ഷി​യാ​വാൻ സാ​ധി​ച്ച​ത്.
സ്നേ​ഹ​മാ​ണ് കോൺ​ഗ്ര​സ് എ​ന്ന് മ​ന​സ്സി​ലാ​കാ​ത്ത ന.​മോ.​ജി​യെ അ​ത് മ​ന​സ്സി​ലാ​ക്കി​ക്കൊ​ടു​ക്കേ​ണ്ട​ത് രാ​ഹുൽ​ജി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. അല്ലെങ്കിൽ എന്തൊരു പാർട്ടി പ്രസിഡന്റ്‌ എല്ലേ..
രാ​ഹു​ലാ​ലിം​ഗ​ന​ത്തി​ന് പി​ന്നി​ലെ ചേ​തോ​വി​കാ​രം അ​തൊ​ന്ന് മാ​ത്ര​മാ​യി​രു​ന്നു​വെ​ന്ന് ആർ​ക്കാ​ണ​റി​യാ​ത്ത​ത്. വൻ​മ​രം വീ​ഴു​മ്പോൾ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളെ അ​ത് ബാ​ധി​ച്ചേ​ക്കാ​മെ​ന്ന് പ​ണ്ട് രാ​ഹുൽ​ജി​യു​ടെ പി​താ​ശ്രീ രാ​ജീ​വ്ജി പ​റ​ഞ്ഞി​ട്ടു​ണ്ട്. ഒ​രു സാ​മാ​ന്യ​ത​ത്വം അ​ദ്ദേ​ഹം ഓർ​മ്മി​പ്പി​ക്കുക മാ​ത്ര​മാ​യി​രു​ന്നു. സി​ഖു​കാ​രായ സി​ഖു​കാ​രെ​ല്ലാം അ​തി​ന്റെ പേ​രിൽ സ്വ​യം വെ​ട്ടി​മ​രി​ക്ക​രു​താ​യി​രു​ന്നു. ര​ണ്ട് സി​ഖ് ഭ​ട​ന്മാർ രാ​ജീ​വ്ജി​യു​ടെ മാ​താ​ശ്രി ഇ​ന്ദി​രാ​ജി​യെ വെ​ടി​വ​ച്ച് കൊ​ന്ന​ത് കൊ​ണ്ട​ല്ല രാ​ജീ​വ്ജി അ​ന്ന​ത് പ​റ​ഞ്ഞ​ത്. അ​ങ്ങ​നെ​യൊ​ന്നും വ്യാ​ഖ്യാ​നി​ക്കേ​ണ്ട.
പ​ണ്ട് അ​ടി​യ​ന്ത​ര​വാ​സ്ഥ​ക്കാ​ല​ത്ത് രാ​ഹുൽ​ജി​യു​ടെ വ​ല്യ​ച്ഛൻ സഞ്ജയ്‌ ഗാന്തി  പ​രീ​ക്ഷി​ച്ച് വി​ജ​യി​പ്പി​ച്ച നിർ​ബ​ന്ധിത വ​ന്ധ്യം​ക​ര​ണം പൂർ​വാ​ധി​കം ഭം​ഗി​യാ​യി ന​ട​ത്ത​ണ​മെ​ന്ന് നോ​ട്ട്നി​രോ​ധ​നാ​ന്തര കാ​ല​ത്ത് ന.​മോ.​ജി​യു​ടെ ശി​ഷ്യ​ഗ​ണ​ത്തിൽ പെ​ട്ടൊ​രു ഗി​രി​രാ​ജ് സിം​ഗ് ഉ​പ​ദേ​ശി​ച്ച​തും സ്നേ​ഹം സ്നേ​ഹേന ശാ​ന്തി എ​ന്ന വി​ചാ​ര​മു​ള്ള​ത് കൊ​ണ്ട് മാ​ത്രം. ന.​മോ.​ജി​യു​ടെ സ്നേ​ഹ​ത്തി​ന് രാ​ഹുൽ​ജി അ​തി​നാൽ ക​ണ​ക്ക് പ​റ​യ​ണ്ട.
NB: ചാത്തന്നൂരിൽ കോൺഗ്രസ്‌ ഉണ്ടോ ഇല്ലയോ എന്ന് ചോദിക്കേണ്ടത്  ചാത്തന്നൂർക്കാരിയായ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയോടും ചാത്തന്നൂരിൽ സ്ഥിര താമസക്കാരൻ ആയ കെ.പി.സി.സി നേതാവ് ശൂരനാട് രാജശേഖര ഗാന്ധിയും പിന്നെ നെടുമങ്ങോലം രഘുവും അറിയാൻ...ചാത്തന്നൂരിൽ കോൺഗ്രസിന്റെ നേതാക്കന്മാർ വരി വരിയായി ബിജെപി..യിലേക്കും ബി.ഡി.j.എസി.ലേക്കും പോകുന്നു ഇനി സീറ്റ് മോഹം മാറ്റി വച്ച് മണ്ഡലം മാറ്റി പിടി...മക്കളെ

No comments:

Post a Comment