Thursday, 5 July 2018

കുബസാര കൂടുകളിലെ രഹസ്യങ്ങൾ പരസ്യം ആകുബോൾ

കുമ്പസാരിച്ചാൽ എന്ത് പാപവും തീരും
എന്ന ക്രിസ്ത്യൻ വിശ്വാസം മുതലെടുപ്പ് നടത്തിയ ഓർത്തഡോക്സ് സഭയിലെ വികാരമുള്ളഅഞ്ചു വികാരിമാർ ഒരു കുഞ്ഞാടിന്റെ വിശ്വാസത്തിൽ കാമദാഹം തീർത്തു. വിശുദ്ധരായ കത്തനാറികളുമായി കാമകേളിയിൽ ഏർപെട്ടപ്പോൾ ഭർത്താവിനെ മറന്നു മക്കളെ മറന്നു കുടുംബം മറന്നു എല്ലാം മറന്നു. ഒരു അവിഹിതം കുമ്പസാര രഹസ്യം ആയി  പറയാൻ എത്തിയ മഹിളാമണിയെ ആ അവിഹിതം മറയാക്കി അച്ഛൻ സ്വന്തം ആക്കി പിന്നീട് മറ്റുള്ള അച്ഛൻമാർക്ക് കൈമാറി അങ്ങനെ ഒരു വിശുദ്ധ പീഡനം അരങ്ങേറ്റം കുറിച്ചു

ഓർത്തഡോസ് പീഡന  കേസിൽ പീഡിപ്പിക്ക പെട്ട് എന്ന് പറയുന്ന സ്ത്രീക്ക് ഇതുവരെ മനസിലായിട്ടില്ല നടന്നത് പീഡനമാണ് എന്ന്, ഭർത്താവവിനു മനസിലായി............

യഹോവ വചനം : എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരിക്കലും തള്ളിക്കളയുകയില്ല എന്നത് പോലെയാണ് അത്‌ കൊണ്ട് കടി മൂത്ത കത്തനാറികൾക്ക് ഇത് കുറ്റമല്ല

16-)0 വയസിൽ ആണ് ആദ്യമായി ആദ്യമായി എബ്രഹാം വർഗീസ് എന്ന കത്തനാറി പീഡനം തുടങ്ങി വച്ചത്.

വിവാഹശേഷം നടന്ന കുബസാരത്തിലൂടെ കത്തനാറി ജോബ് മാത്വ രണ്ടാമത് തുടങ്ങി വച്ചു

ഇ പീഡനത്തിന്റെ പരാതി പറഞ്ഞ സഹപാടികത്തനാറും പീഡിപ്പിച്ചു എന്ത് നല്ല സഹപാടി..തുടർന്ന് കൗൺസിൽ നടത്തുന്ന പരമനാറി കത്തനാറി ജോൺസൻ വി.മാത്വ യും പീഡനം തുടർന്നു..കാത്തനാറികൾ..പരസ്പര ധാരണയിൽ നടത്തിയ പീഡനം..ഹമ്മോ... 

വിശ്വാസികൾ എന്ന  അസ്ഥിവാരമാണ ക്രിസ്ത്യൻ സഭകളുടെ  ബലം. 
അവരുടെ വിശ്വാസം ആണ് ഇവിടെ ചോദ്യം ചെയ്തിരിക്കുന്നത്. ഇവിടെ ഓർത്തോഡോക്സ് സഭയുടെ മാത്രമല്ല മൊത്തത്തിൽ ക്രിസ്ത്യൻ സഭകൾ ഇന്ന് പ്രതികൂട്ടിൽ ആണ് വെള്ള ളോഹയിട്ട കാമഭ്രാന്തന്മാർ വിശ്വാസികളെ സമൂഹമാധ്യത്തിൽ നാണംകേടുത്തിയിരിക്കുന്നു
ഒരു  മതത്തിന്‍റെ ശക്തി നിസ്വാർത്ഥരായ ദൈവഭക്തരിലാണ് അത്‌ കൊണ്ട് തന്നെ കത്തനാറികളെ നിങ്ങൾ ഇ സഭകളുടെ
അസ്ഥിവാരം തോണ്ടരുത്.
വേരുകൾ അറുക്കരുത്.
ഇ ദൈവവിശ്വാസികളുടെ  മനോബലം തകർക്കരുത്.
കത്തനാറികൾ അച്ഛൻ പട്ടം കിട്ടിയാൽ പിന്നെ പാവപെട്ട വിശ്വാസികളുടെ മാസവരിയിൽ ജെട്ടി വരെ വാങ്ങി അണ്ടിപരിപ്പും നെയ്മീൻ അടക്കം തിന്നു കാമം തീർക്കാൻ ആ വിശ്വാസികളുടെ വിശ്വാസം ചൂഷണം ചെയ്തു കാണുന്ന സംഭവങ്ങൾ ആണ്  ഇന്ന് പുറത്ത് വന്നു കൊണ്ടിരിക്കുന്നു.

ക്രൂശില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റില്ലങ്കില്‍ അവന്‍ മിശിഹാ അല്ല...

അസ്തമിച്ചിട്ട് വീണ്ടും ഉദിച്ചില്ലേല്‍ അവന്‍ സൂര്യനല്ല..

ഇനി സൂര്യനാണ് മിശാഹാ ആണ് തേങ്ങാ ആണന്നെന്നും  പറഞ്ഞ് ഒരുത്തനേം  ഇവിടെങ്ങും കണ്ടേക്കരുത്

No comments:

Post a Comment