കുമ്പസാരിക്കാൻ വരുന്ന പെണ്ണുങ്ങൾക്ക് പുറത്ത് ഇറങ്ങാൻ അനുവദിക്കാത്ത കുലം അല്ലേടാ പി.സി പരമ ചെറ്റേ നിന്റെ കുലം ....
#ഈഴവർ_തെണ്ടികളല്ല_ജോർജേ...
#മഹനീയ_സംസ്കാരത്തിൻെറ_നേരവകശികളാണ്...
ഈഴവരെ തെണ്ടികളെന്ന് സംബോധന ചെയ്ത് പ്ളോതോട്ടത്തിൽ ചാക്കോ ജോർജെന്ന PC ജോർജ് അറിയാൻ
ഒരു പ്രബല സമുധായമെന്നതിനപ്പുറം ആധുനിക കേരളത്തിൻെറ സ്യഷ്ടിക്ക് ചരിത്രപരമായ പങ്കുവഹിച്ച സമുധായം എന്ന നിലയിലാണ് ഈഴവ സമുധായം ശ്രദ്ധയാകർഷിക്കുന്നത്.ഗുരുദേവൻ തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്''ഈഴവ സമുധായം ഒരു ജാതിയല്ല ഒരു ജനതയാണെന്ന്''സാമൂഹ്യ വിപ്ളവത്തിൻെറ കടമകളും, കർത്തവ്യങ്ങളുമേറ്റെടുക്കാൻസന്നദ്ധരായി മുന്നോട്ടു വന്നിട്ടുള്ള മാനവികമായ സമദർശനത്തിൻെറ വിശ്വവീക്ഷണം എക്കാലത്തും പുലർത്തിയിരുന്ന ഒരു സമൂഹമാണിത് എന്ന ചരിത്രമാണ് ഗുരുവിനെകൊണ്ട് ഇങ്ങനെ പറയിച്ചത്. ഗുരുവിനും മുമ്പ് തന്നെ സമുധായം അറിവിൻെറയും, അന്വേഷണത്തിൻെറയും വിപ്ളവത്തിൻെറയും പാതയിലാണ് സഞ്ചരിച്ചിരുന്നത് ഇത്രയേറെ നിഗൂഢവും അപൂർവ്വവുമായ യജഞവേഥികളിൽ അരണി കടഞ്ഞ് അഗ്നി സ്യഷ്ടിച്ച, ഇത്രയേറെ നിഗൂഢവും ആപൂർവ്വവുമായ പ്രകാശവഴിയിലേക്ക് ദൂരം താണ്ടിയ മറ്റൊരു ജനത കേരളത്തിലില്ലെന്ന് തന്നെ പറയാം.ഗുരു അരുവിപ്പുറത്ത് തൻെറ കർമ്മകാണ്ഢത്തിന് കല്ലിട്ടതോടെ സമുധായം അതിൻെറ കഴിവുകളുടേയും,സാദ്ധ്യതകളുടേയും ഉച്ചകോടിയിലേയ്ക്ക് ഉയരുകയാണ് ചെയ്തത്.
ഹാരപ്പയിലും മോഹൻജദാരോയിലും കണ്ടെത്തിയ ഭാരതത്തിൻെറ ആദിമ സംസ്കാരത്തിൻെറ നേരവകാശികളിൽ ഞങ്ങൾ, ലോക പ്രശസ്ഥമായ ഹോർത്തൂസ് മലബാറിക്കോസെന്ന സസ്യശാസ്ത്ര ഗ്രന്ഥത്തിന് പിന്നിൽ പ്രവർത്തിച്ച ഇട്ടി അച്ചുതനും,ഹെർമൻ ഗുണ്ടർട്ടിനെ സംസ്ക്യതവും മലയാളവും പഠിപ്പിച്ച തലശ്ശേരിയിലെ ഊരാച്ചേരി ഗുരുക്കളും,ഗുരുദേവനും മുൻപ് ശിവനെ പ്രതിഷ്ഠിച്ച ആറാട്ടുപുഴ വേലായുധ പണിക്കരും, ചന്ദുമേനോൻ ഇന്ദുലേഖയെഴുതും മുൻപ് സരസ്വതി വിജയമെന്ന നോവലെഴുതിയ പോത്തേരി കുഞ്ഞമ്പുവും,മലയാള സാഹിത്യ ലോകത്തെ വസന്തമായ മഹാകവി കുമാരനാശാനും,ഭാരതത്തിലെ ഏറ്റവും മഹത്തായ സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠം നേടിയ എസ്.കെ.പൊറ്റക്കാടും, നോവൽ രംഗത്തെ യുഗപ്രഭാവനായ ഒ.വി.വിജയനുമെല്ലാം ഈഴവ സമുധായത്തിൻെറ അഭിമാനങ്ങളാണ് ജോർജേ
ഇടപള്ളി രാജാക്കൻമാരുടെ ചികിത്സകരായിരുന്ന ചിങ്ങനേഴത്ത് വൈദ്യൻമാരും,സാമൂധിരിയുടെ ചികിത്സകരായിരുന്ന പൊക്കാഞ്ചേരി വൈദ്യൻമാരും,കൊച്ചി രാജാക്കൻമായുടെ കൊട്ടാരം വൈദ്യൻമാരായിരുന്ന ഇക്കണ്ടൻ വൈദ്യരും,തിരുവിതാംകൂർ രാജക്കൻമാരുടെ ചികിത്സകരായിരുന്ന ഗോവിന്ദൻ വൈദ്യരും
ആയോധന രംഗത്ത്'' വടക്കൻ പാട്ടുകളിൽ പ്രകീർത്തികപെടുന്ന''ആരോമൽ ചേകവരും ഉണ്ണീയാർച്ചയുമെല്ലാം ഞങ്ങളുടെ അഭിമാനങ്ങളാണ് ജോർജേ
കാർഷിക ഗവേഷണ രംഗത്ത് ലോകപ്രശസ്ഥി നേടിയ പത്മശ്രീ.ഇ.കെ.ജാനകിയമ്മാളും, വാനനീരീക്ഷണത്തിൽ ലോകപ്രശസ്ഥനായ വൈനുബാപ്പുവും(വേണുബാപ്പു)മെല്ലാം ഈ തെണ്ടിവർഗത്തിൻെറ സന്തതികളാണ് ജോർജേ...
തിരുവിതാംകൂറിൽ രാജാവിന് മാത്രം കാറുണ്ടായിരുന്ന സമയത്ത് കാറുവാങ്ങിയ ആലൂംമൂട്ടിൽ ചാന്നാരും,അമ്പലപ്പുഴ ക്ഷേത്രം നിർമിക്കാൻ സ്ഥലം നല്കിയ ചെമ്പകശേരിയുടെ സന്യാധിപനായിരുന്ന അമ്പനാടുപണിക്കരും മുതൽ ഇൻഫോസിസിൻെറ സ്ഥാപികരിൽ പ്രമുഖനായ ഷിബുലാലും,ജോതി ലാബോർട്ടറീസിൻെറ ഉടമ ഉജാല രാമചന്ദ്രനും ഇങ്ങനെ നീളുന്നു ഞങ്ങടെ പാരമ്പര്യവും പരമ്പരയും ജോർജേ...
ഈഴവരെ തെണ്ടിയെന്ന് വിളിച്ച പി.സി തന്നോട് ഞങ്ങൾ ജാതി ചോദിക്കുന്നില്ല. അത് പേടിച്ചിട്ടല്ല അത് അന്വേഷിച്ച് പോയാൽ ആ ജനിസ് കണ്ടു പിടിക്കുക എളുപ്പമാവില്ലാത്തതുകൊണ്ടാണ്.
പിന്നെ ഫണ്ട് ചോദിക്കാനാണ് തന്നെ വിളിച്ചതെന്ന് പറഞ്ഞല്ലോ? ഫണ്ട് ചോദിക്കാൻ തന്നയാ അത് തന്റെ തറവാട്ടു സ്വത്തിന്റെയോ പു.. ന്നാ ര മോന് സ്ത്രീധനം കിട്ടിയതിന്റെ യോ പങ്ക് ചോദിക്കാൻ അല്ല ഞങ്ങൾ കൊടുത്ത നികുതി പണം അതിന്റെ പങ്കാണ് ചോദിക്കുന്നത്. താൻ വോട്ട് എരന്നു നടന്നപ്പോൾ തനിക്ക് ഈ തെണ്ടികളെ വേണമായിരുന്നു. ഇന്ന് ഒരു ദിവസം കൊണ്ട് നേരം വെളുത്തു തീരില്ല എന്ന് മനസ്സിലാക്കിയാൽ നന്ന്.
#പൂഞ്ഞാർ_MLA_പി_സി_ജോർജ്_അറിയാൻ
ഈഴവനല്ലടോ തെണ്ടികൾ.... തെരഞ്ഞെടുപ്പുകാലത്ത് ഈഴവന്റെ വീട്ടിൽ കയറിയിറങ്ങി വോട്ട് തെണ്ടിയ തനിക്കല്ലേ ആ പേരു കുറച്ചു കൂടി ചേരുന്നത് , പിന്നേ ഈഴവ സമുദായത്തെപ്പറ്റി കൂടുതൽ മനസ്സിലാക്കണമെങ്കിൽ ആദ്യം ചരിത്രം പഠിക്കണം , ഈഴവ സമുദായത്തിന് ചരിത്രാതീത കാലം തൊട്ടേ പരമ്പരാഗത കൈത്തൊഴിലുകളും (കൃഷി , കച്ചവടം ) രാജ്യസേവനവും, വൈദ്യം, ജോതിഷം തുടങ്ങി ഉപജിവനം മാർഗ്ഗം ഉണ്ടായിരുന്നു , ഒരു പ്രത്യേക വർഗ്ഗത്തിന്റെ കുതന്ത്രത്തിലുടെ സമുദായത്തേ അടിച്ചമർത്തപെട്ടെങ്കിലും ഇന്ന് ഈഴവ സമുദായം
സമുഹത്തിൽ തല ഉയർത്തി നിൽക്കാനുള്ള കാരണം ദൈവം ഭൂമിയിൽ അവതരിച്ച് തൃകൈകളാൽ ഈഴവ സമുദായത്തിന് രൂപികരിച്ച് തന്ന എസ് എൻ ഡി പി യോഗമെന്ന മഹാപ്രസ്ഥാനമാണെന്ന് പ്രത്യേകമായി താങ്കളെ ഓർമ്മിപ്പിക്കുന്നു , ഇതൊന്നും പറഞ്ഞാൽ PC ക്ക് മനസ്സിലാകില്ല, സ്വന്തം കുലത്തിലോട്ട് തിരിഞ്ഞ് നോക്കിയാൽ ഇന്ത്യൻ സ്വാതന്ത്ര സമരത്തേ ഒറ്റികൊടുത്ത് രാജ്യത്തെ വെട്ടിമുറിക്കാൻ വേണ്ടിയുള്ള കുതികാൽ വെട്ടിന്റെയും പിന്നേ വർത്തമാന കാലത്തിൽ കാമവെറിയൻമാരായ വൈദികരേയും മാത്രമേ PC ക്ക് കാണാൻ കഴിയു,
#എസ്_എൻ_ഡി_പി_പഴയതാണെങ്കിലും_പിള്ളേർ_പുതിയതാണെന്ന്_PCയെ_ഓർമ്മപ്പെടുത്തുന്നു
#PC_താൻ_തോക്കെടുത്തോ_പക്ഷേ_തോക്കാനാണെന്ന്_മാത്രം_ഏതായാലും_ഇരിക്കട്ടേ_അവസാനം_സ്വയം_വെടിവെച്ചെങ്കിലും #മരിക്കാം_താൻ_മരിച്ചാൽ_ആരും_മരിച്ചെന്ന്_പറയില്ല_PC_ചത്തുവെന്നേ_പറയൂ.... ഇവരെയൊക്കെ മാറ്റാനായിട്ടും മാറ്റാൻ കഴിയാത്ത സ്വന്തമായി അഭിപ്രായവും അസ്തിത്വവും ഉള്ള വർഗ്ഗമാണ് ഈഴവ സമുദായം... PC നീ ഓർത്താൽ നന്ന്...
No comments:
Post a Comment