ബൂർഷ്വാകുത്തക
മൊയലാളിമാരുടെ അവാർഡ് മേഡിക്കുന്ന കമ്യൂണിസ്റ്റ് പ്രതിഭകൾ 🤭🤭
നോബേൽ സമ്മാനത്തെക്കാൾ വിലമതിക്കുന്ന
ഈ അവാർഡ് മേഡിക്കാനാണല്ലോ "പതിനഞ്ച്" ദിവസം ബ്രണ്ണൻ തിരുമേനിയും പരിവാരങ്ങളും ബൂർഷ്വാകുത്തകമൊയലാളിമാരുടെ അടുത്തേക്ക് പോയിരിക്കുന്നത്...ഹോ......സംഭവബഹുലം
വെറും 200 കൊല്ലം മാത്രം പഴക്കം ഉള്ള, അമേരിക്കയിലെ തന്നെ ആദ്യത്തെ മെഡിക്കൽ പബ്ലിക് സ്കൂളിൽ ചെന്ന്, അവരുടെ അവാർഡ് മേടിക്കുക. കഷ്ടം തന്നെ. ഇവിടെ നാട്ടിൽ കിട്ടുമായിരുന്നില്ലേ IIM സരവകലാശാലയിൽ നിന്നു . ഇതെല്ലാം പോട്ടെ മിനിമം "ആർക്ഷ ഭാരത" തനിമയോടെ മുണ്ടെങ്കിലും ഉടുക്കാമായിരുന്നു.
പിണറായിയെ സ്വീകരിക്കാന്‍ അമേരിക്കന്‍ മലയാളികള്‍ മുണ്ടും ഉടുത്ത് ചെന്നപ്പോള്‍ പിണറായി പാന്റിന്റെ സിബ്ബിൽ പിടിച്ച് നിൽക്കുന്നു...!
"ജനങ്ങൾ പട്ടിണിയിൽ ഉഴലുമ്പോൾ 30 കോടിയുടെ സ്വർണ ഇഴകളുള്ള കോട്ട് ധരിച്ച് ഫാസിസ്റ്റ്.."
ശോ... ഇത് മോഡി അല്ലായിരുന്നോ.. എന്നാൽ "കൊടും തണുപ്പിൽപോലും ലളിത വസ്ത്രത്തിൽ വിന്റർ ജാക്കറ്റ് പോലും ഇല്ലാതെ സാധാരണക്കാരനിൽ സാധാരണക്കാരനായി ജനനായകൻ"
രാഷ്ട്രപതി അവാർഡ് തന്നാലെ വാങ്ങൂ എന്നൊക്കെ വാശി പിടിച്ച അഹങ്കാരികളായ ചില സിനിമാക്കാർ ഇവിടെ ഉണ്ടല്ലോ :/
ഒരു മനുഷ്യൻ അമേരിക്ക വരെ പോയി ആരോ കൊടുത്ത ഒരു ചെറിയ ഗ്ലാസിന്റെ പ്ലേറ്റ് സമ്മാനമായി സ്വീകരിച്ച് ഒരു അഹങ്കാരവുമില്ലാതെ ചിരിച്ചുകൊണ്ട് നിൽക്കുന്നത് കണ്ടു പഠിക്കണം നിങ്ങളൊക്കെ
ഇതാണ് അമേരിക്കയിൽ നടന്ന അവാർഡ് ദാന ചടങ്ങ്... ഏതോ ക്ലബ്ബ് കാര്‍ ഏതോ വീടിന്റെ ടെറസ്സിൽ വച്ചു നടത്തിയ പരിപാടിയാണെന്ന് തോന്നുന്നു...
പിൺറായീന്റേം കുടുംബത്തിന്റേം ഫ്ലൈറ്റ് കാശും ഹോട്ടൽ ചെലവും അവാർഡ് കമ്മിറ്റി വഹിക്കുമോ അതോ ആ ചെലവും നമ്മുടെ 69,000/തല കടത്തിലേക്ക് വരവ് വെയ്ക്കുമോ?
വാസ്തവത്തിൽ മുഖ്യമന്ത്രിക്ക് എന്താ അമേരിക്കയിൽ ഇത്രയും ദിവസം ജോലി?
എനിക്ക് തോന്നുന്നു
കേരളത്തെ അന്താരാഷ്ട്ര തലത്തിൽ അറിയിച്ചിട്ടേ ഇനി മടക്കമുള്ളൂ അല്ലെങ്കിൽ ട്രമ്പിനെ രാജി വെപ്പിച്ചത്തിനു ശേഷം ആയിരിക്കും മടക്കം
No comments:
Post a Comment