Saturday, 30 June 2018

നിർമ്മാണത്തിനു പിന്നാലെ റോഡും തകർന്നു

നിർമ്മാണം പൂർത്തിയായത്തിനു പിന്നാലെ ടാർ ഇളകി റോഡ് പൊളിഞ്ഞു. കാരംകൊടു മാടൻനട - കിണർമുക്ക് റോഡ് ആണ് നിർമ്മാണത്തിനു പിന്നാലെ ആദ്യമഴയിൽ തന്നെ തകർന്നത് തകർച്ച സംഭന്ധിച്ച വിജിലൻസ് അന്വേഷണം ആണ് ആവശ്യം.

പഴയ റോഡിലെ ടാറും മെറ്റലും പൂർണ്ണമായും ഇളക്കിമാറ്റി പുതിയത് ആയി നിർമ്മിച്ച റോഡിനു ആണ് ഇ ദുരവസ്ഥ.  ഒരു കോടിയിൽ അധികം രൂപയാണ് അടങ്ങൾ തുക ആവശ്യനുസരണം ഉപയോഗിക്കാതെ പേരിന് വേണ്ടി മാത്രം ടാർ ചേർത്തതാണ് നാശത്തിനു കാരണം എന്ന് നാട്ടുകാർ ആരോപിച്ചു ടാറിന് ഒപ്പം ചേർത്ത മണൽ തരികൾ പൂർണ്ണമായും ഇളകി റോഡിൽ നിറഞ്ഞിരുന്നു.  ബൈക്കുകൾ മണലിൽ കയറി അപകടങ്ങൾ ഉണ്ടായതോടെ കരാർകാർ തന്ത്രപൂർവ്വം യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്തു.  ഒന്നര മാസം മുൻപ് ടാർ ചെയ്ത റോഡിൽ മെറ്റൽ തെളിഞ്ഞു കാലവർഷം അവസാനിക്കുബോഴേക്കും റോഡിന്റെ തകർച്ച പൂർണ്ണമാകുന്ന നിലയിൽ ആണ് നിർമ്മാണത്തിന്റെ അഴിമതിയാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണമെന്നാണ് ആഷപം

പുനർനിർമ്മിച്ച ദേവിസ്കൂൾ കിണർമുക്ക് റോഡ് തകർന്നു യാത്ര ദുരിതമായി

പ്രധാനമന്ത്രി ഗ്രാമിണ സഡക്ക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി അടുത്ത് പുനർനിർമ്മിച്ച ദേവിസ്കൂൾ കിണർമുക്ക് റോഡ് തകർന്നു.പത്ത് വർഷത്തിലധികമായി പൊളിഞ്ഞ നിലയിൽ ആയിരുന്നു റോഡ് ഇരു വശങ്ങളിലേയും കോൺക്രീറ്റ് പൂർത്തിയാകും മുൻപ് റോഡ് തകരുകയായിരുന്നു.
എസ്. എൻ കോളേജിലേക്കും വിമല സെൻട്രൽ സ്കൂളിലേക്കും ഇതാണ് യാത്രാ സൗകര്യം റോഡിന്റെ ശോചനിയാവസ്തയ്ക്ക് എത്രയും വേഗം പരിഹാരം കാണണം

പ്രധാനമന്ത്രി ഗ്രാമിൻ സഡക്ക് യോജന പ്രകാരം നിർമ്മിച്ച റോഡ് പണി പൂർത്തിയാവും മുൻപെ തകർന്നു ചാത്തന്നൂർ പഞ്ചായത്തിലെ  കിണറുമുക്ക് - ദേവി സ്കൂൾ റോഡ് ആണ് തകർന്നതു.
ടാറിംഗ് പൂർണ്ണമായും ഒലിച്ചു പോയി. 1,15,27,682 രൂപ അനുവദിച്ച ഹൈടെക് റോഡ് ആണ് നിർമ്മാണം പൂർത്തിയാവും മുൻപെ ഒലിച്ചു പോകാൻ കാരണമെന്ന് ബി.ജെ.പി ആരോപിച്ചു. റോഡ് നിർമ്മാണത്തിലെ അഴിമതിയെ സംബന്ധിച്ച് ബിജെപി വിജിലൻസിന് പരാതി നൽകി. തുടർന്ന് വിജിലൻസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയും പരിസരവാസികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
റോഡിന്റെ തകർച്ചയിൽ പ്രതിക്ഷേധിച്ചു പ്രഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചതായി ബി.ജെ.പി പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ കളിയാക്കുളം ഉണ്ണി അറിയിച്ചു.

Friday, 29 June 2018

എന്നെ മനസിലായില്ലേ,..? ഞാനാണ്  *കേരളം*,

എന്നെ മനസിലായില്ലേ,..?
ഞാനാണ്  *കേരളം*,
തിരുവിതാം കൂറിന്റെയും തിരുകൊച്ചിയുടേയും  ഏകമകൾ,
1956 ലാണ് ജനനം,  എന്റെ  ഭർത്താവ്  
*തിരുവനന്തപുരം*

ഞങ്ങൾക്ക്  പതിനാല്‍ മക്കളാണ്,
മൂത്തവൻ '' *കൊല്ല*''നാ,   ചിന്നക്കടയിൽ കശുവണ്ടി വ്യവസായമാണ് മൂപ്പർക്ക്,

രണ്ടാമത്തെ സുന്ദരി പെണ്ണാ, '' *ആലപ്പി* മോൾ,
അവളെ കാണാൻ  ദിവസവും എത്രമാത്രം ജനങ്ങളാ വരുന്നത്, അവളുടെ ഉയർച്ചയിൽ ഞങ്ങൾക്ക് ഒരു പാട് സന്തോഷമുണ്ട്ട്ടോ,

മൂന്നാമത്തെ  മകൻ *പത്തനംതിട്ട* _  കക്ഷി ഭയങ്കര  ആത്മീയ ക്കാരനാ  ,ഒരുപാട് സഭകളും  പുരോഹിതന്മാരും, പാസ്റ്റർമാരും  ഒക്കെയാണ്  അയാളുടെ കൂട്ട്,

നാലാമത്തെ ആൾ *കോട്ടയം* അക്ഷരനഗരി' എന്നും അവൻ അറിയപ്പെടുന്നു  അയാൾക്ക്   പേപ്പറും മാസികകളുമെല്ലാം അച്ചടിച്ച് വില്ക്കുന്ന പണിയാ,

ഇനിയുളളവൻ *ഇടുക്കി* പുളളിക്കാരനാണ് തറവാടിന്റെ വെളിച്ചം, ചുറ്റും ഡാമുകളുളള സ്ഥലത്താ അവന്റെ വീട് ' കരണ്ടുത്പാദനമാണ് അവന് ജോലി,

പിന്നെ യുളളത് '' ഒരു ഫാഷൻകാരിയാ, *എറണാകുളം* സിനിമാക്കാരൊക്കൊയായി  നല്ല സൗഹ്യദമാണ് അവൾക്ക്,!

അതിന്റെ ഇളയത് ' *തൃശൂർ* _'  അവന് വെടിക്കെട്ടും പൂരവും ഒക്കെയായി  കഴിയുന്നു, എല്ലാം വടക്കുംനാഥന്റെ പുണ്യമാണെന്നാ അവൻ പറയണെ, !

പിന്നെ യുളള മകൻ ' *പാലക്കാടാ* ,സത്യത്തിൽ ഇവൻ ഞങ്ങളുടെ  ദത്ത് പുത്രനാ  കാരണം   ഇവൻ  തമിഴനായിരുന്നു,
കന്യാകുമാരി എന്ന  എന്റെ മകളെ തമിഴന്  കെട്ടിച്ച് കൊടുത്തപ്പോൾ തമിഴൻ തന്ന മകനാ എനിക്ക് ഈ പാലക്കാടൻ,    നെൽ ക്യഷിയാണ് അവന്റെ പണി

*മലപ്പുറം*കൂട്ടത്തിൽ ഏറ്റവും മൊഞ്ച് ഉള്ളവന്നാ അവൻ പിന്നെ ഫുട്ബോളന്റെ കാര്യത്തിൽ യൂറോപ്പിനെ വെല്ലുന്ന ആവേഷമാ അവൻ
പിന്നെ ജാതി മതോം പറഞ്ഞ് തല്ല് കൂടാത്ത എന്റെ മക്കളിൽ ഏക ഓരുത്തന്ന് അവനെ ഒള്ളു.. പിന്നെ  അറിയാലോ അല്ലേ,  ഗൾഫുകാരനാ കക്ഷി,

ഇനിയുളളത് *കോഴിക്കോടാ*, അലുവാ കച്ചോടമാണ് പുളളിക്ക് , കോഴിക്കോടൻ അലുവാ ഭയങ്കര പ്രശസ്തിയല്ലേ,!

'ചുരം സ്വന്തമായുളള ഒരു പാവം പയ്യനാ എന്റെ *വയനാടൻ* മോൻ,  ആദിവാസികളാ അവന്റെ കൂട്ടുകാരിലധികവും,

ഇനിയുളള വനെ ഓർത്താണ് ഏറെ വിഷമം,
*കണ്ണൂര* എന്ത് ചെയ്യാം അവന് പണി കൊട്ടേഷനാ, എന്നും വെട്ടും കുത്തും, കേസും, കോടതിയുമായി നടക്കുകയാ അവൻ ,അവൻ നന്നാവൂലാ !

എന്റെ അവസാനത്തെ പയ്യനാ  *കാസർഗോഡുകാരൻ*, ഈ അടുത്ത കാലത്ത് അവന്റെ കൂട്ട്കെട്ടെല്ലാം മോശമായി പോയി, ചില തീവ്രവാദികളുമായി  അവന് ബന്ധമുണ്ടെന്ന് പറയുന്നു,  അതോർത്ത് ഞങ്ങളാകെ തകർന്നു  പോയി
ഇപ്പം മനസിലായില്ലേ  എന്നെ കുറിച്ച്ും എന്റെ ഫാമിലിയെ പറ്റീയുമെല്ലാം,

നമ്മുടെആചാരങ്ങൾ വളരെ ശ്രേഷ്ഠമാണ് -

"മരണ വീട്ടിൽ പോയാൽ
കുളിച്ചിട്ടു കയറണ മെന്ന് പറയുന്നതിന്റെ
ശാസ്ത്രീയത എന്താണ്?

മരണവീട്ടിലെ സങ്കടകരമായ ചുറ്റുപാടിലെ എനർജി മുഴുവൻ നെഗറ്റീവാണ്. ഇത് നമ്മുടെ ഓറയിൽ
( ഊർജ്ജശരീരത്തിൽ) കയറിപ്പറ്റിയാൽ പ്രശ്നമാണ് ( ഓറ സ്കാനർ, ലേയ്ച്ചർ ആന്റിന എന്നിവ ഉപയോഗിച്ച് കണ്ടെത്താം) അതുകൊണ്ടാണ് കുളിക്കണമെന്ന്
പറയുന്നത്. കുളിമ്പോൾ അല്പം ഉപ്പുപൊടി ചേർത്തു കുളിക്കുന്നത് ശരീരത്തിലെ എല്ലാ നെഗറ്റീവിനേയും കളയും .

നേരെ മറിച്ച്
സന്തോഷകരമായ ചുറ്റുപാടിൽ നിന്നും വന്നാൽ അന്ന് വീണ്ടും കുളിക്കരുത് ( ക്ഷേത്രത്തിൽ നിന്നും പോന്നാൽ വീണ്ടും കുളിക്കരുത്)

അതുപോലെ ശരീരം ദഹിപ്പിച്ച സ്ഥലത്ത് നവധാന്യം മുളപ്പിച്ചാൽഅവിടത്തെ നെഗറ്റീവും
ഇല്ലാതാകും. വാസ്തു ശാസ്ത്രത്തിൽ പറയുന്നു, കൊടിയ ആഭിചാരമുള്ള പറമ്പാണെങ്കിലും അവിടെ 7 പ്രാവശ്യം നവധാന്യങ്ങൾ മുളപ്പിച്ചാൽ ആ ദോഷം പോകുമെന്ന്.

എന്തായാലും 30% എനർജിയുള്ള പറമ്പിൽ
നവധാന്യങ്ങൾ മുളപ്പിച്ചതിനുശേഷം 70% എനർജി വന്നതായി അറിയാവുന്നതാണ്.

വാസ്തവത്തിൽ
നമ്മുടെ ഋഷിമാരും പൂർവ്വികരും
പറഞ്ഞു വച്ച കാര്യങ്ങളുടെ മഹത്വമറി
ഞ്ഞാൽ നാം അറിയാതേ തന്നെ അവരേ കൈക്കൂപ്പിപ്പോകും!!

*നമ്മളോ??? അടുത്ത തലമുറയേ കാര്യങ്ങൾ പഠിപ്പിക്കാതേ വഴുതി മാറികളിക്കുന്നു. ഇത് പഞ്ചമഹായജ്ഞത്തിലെ ബ്രഹ്മയജ്ഞം ചെയ്യാത്തതിന്റെ കർമ്മ*
*ദോഷമായ്ത്തീരും എന്ന് നാമേവരും ഓർത്താൽനന്ന്!!*

മരണ വീട്ടില്‍ ഭക്ഷണം പാചകം ചെയ്യാന്‍ പാടില്ല, മൃതദേഹത്തില്‍ തൊടുന്നതിനു മുന്‍പും കര്‍മ്മശേഷവും ഉടുതുണിയാല്‍ കുളിക്കണം, മരിച്ച് മൂന്ന് മണിക്കൂറിന് മുന്‍പ് (Indroduce of
de vacsination liquid in the dead body ) പച്ച മാവിന്‍ വിറകില്‍ ദഹിപ്പിക്കണം പച്ചമാംസം കത്തിയാലുണ്ടാവുന്ന അന്തരീക്ഷമലിനീകരണം ഒഴിവായി കിട്ടും.

ശേഷം ബലികാക്കകളെ ക്ഷണിതാക്കളായി കുടിയിരുത്തി പരിസരത്ത് ബലിയിടുന്നത് ശരീരാവശിഷ്ടങ്ങള്‍ക്ക് കോട്ടം സംഭവിക്കാതിരിക്കാന്‍ ഇഴജന്തുക്കളേയും,നികൃഷ്ട ജീവികളേയും അകറ്റി നിര്‍ത്താനാണ്.

സഞ്ചയനത്തിന് അസ്ഥികള്‍ ചമതയെന്ന ആയുര്‍വേദ വൃക്ഷകൊമ്പുകള്‍ കൊണ്ടുള്ള ചവണയാലേ എടുക്കാവൂ, ശേഷം പരിസരം നവധാന്യങ്ങള്‍ നട്ടുമുളപ്പിച്ചാല്‍ ശരീരം കത്തി അശുദ്ധമായ മണ്ണ് ശുദ്ധമാവും.

ശേഷം പുലവീടല്‍ ചടങ്ങിന് എണ്ണതേച്ച് കുളിച്ച് പഞ്ചഗവ്യം (പശുവിന്‍െറ പാല്‍, മൂത്രം, തൈര്, നെയ്യ്,വെണ്ണ) കഴിച്ചാല്‍ മരണവീട്ടില്‍ ജീവിച്ചിരിക്കുന്നവരുടെ ശരീരം ശുദ്ധമാവും.

ശേഷം പതിനാറിന് സര്‍വ്വരുമായി സദ്യയുണ്ണുന്നതോടു കൂടി വിശപ്പുമാറിയവന്‍െറ അനുഗ്രഹത്താല്‍ എല്ലാം മറന്ന് പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെക്കാന്‍ മനസ്സിനെ പ്രാപ്തമാക്കുന്ന psychology കൂടി ഈ ശാസ്ത്രത്തിലുണ്ട്.
നമ്മുടെആചാരങ്ങൾ
വളരെ ശ്രേഷ്ഠമാണ് - ശാസ്ത്രീയമാണ്. ഇത്
മനസ്സിലാക്കാത്ത കാലത്തോളമാണ് അന്ധവിശ്വാസവും അനാചാരവുമായി മാറുന്നത്..

Thursday, 28 June 2018

എന്തുകൊണ്ടാണ് വാർദ്ധക്യത്തിൽ പിതാക്കന്മാർ അവഗണനയും ഒറ്റപ്പെടലും അനുഭവിക്കുന്നത് ?

എന്തുകൊണ്ടാണ് വാർദ്ധക്യത്തിൽ പിതാക്കന്മാർ അവഗണനയും ഒറ്റപ്പെടലും അനുഭവിക്കുന്നത്  ? എല്ലാവരും പ്രത്യേകിച്ച്  ഭാര്യമാരെല്ലാം   ഇത് വായിച്ചിരിക്കണം .

കുടുബത്തിനുള്ളിലെ അധികാര വികേന്ദ്രീകരണം മൂന്നു ഘട്ടങ്ങളിലായാണ് നടക്കുന്നത്.

ഒന്നാമത്തെ  ഘട്ടം കുടുബം ആരംഭിക്കുന്നതു മുതലുള്ള  25 വർഷങ്ങളിലെ അവസ്ഥയാണ്. ഈ കാലയളവിൽ അച്ഛനായിരിക്കും എല്ലായിടത്തും അവസാന വാക്ക്.

രണ്ടാമത്തെ ഘട്ടമാരംഭിക്കുന്നതു് കുട്ടികൾ വളർന്ന് സ്വന്തമായി ജോലി ചെയ്യാൻ ആരംഭിക്കുമ്പോഴാണ്. ഈ ഘട്ടത്തിൽ അധികാരം പതിയെ പതിയെ അമ്മയിലേക്ക്  മാറുന്നു.

മൂന്നാമത്തേതും അവസാനത്തേതുമായ ഘട്ടമാരംഭിക്കുന്നത് കുട്ടികൾ  വിവാഹമൊക്കെ കഴിഞ്ഞ്  സ്വന്തമായി കുടുബം ആരംഭിക്കുമ്പോഴാണ്. അപ്പോൾ അധികാരം കുട്ടികളിലേക്ക് മാറപ്പെടുന്നു.

ഒന്നാമത്തെ ഘട്ടത്തിൽ നടക്കുന്ന ചില  കാര്യങ്ങൾ വിശകലനം ചെയ്യാം.

1. എല്ലാ കാര്യങ്ങളിലും അച്ഛനായിരിക്കും തീരുമാനമെടുക്കുന്നത് . അദ്ദേഹം ഒരു സിംഹ രാജനേപ്പോലെ തന്നെ  ഭരണം നടത്തുന്നു.

2. ഈ ഘട്ടത്തിൽ അച്ഛൻ ഒരു  സ്വേഛാധിപതി തന്നെയായിരിക്കും. എന്തു നടക്കണം , അഥവാ നടക്കരുത് എന്നതിന്റെ അന്തിമ തീരുമാനം അച്ഛനായിരിക്കും എടുക്കുന്നത്.

3. അനുസരണക്കേടു കാട്ടുന്ന കുട്ടികളെ അച്ഛൻ  അതികഠിനമായി ശിക്ഷിക്കുന്നു. കുട്ടികൾക്കു് സ്നേഹത്തേക്കാളേറെ ഭയമായിരിക്കും അച്ഛനെ.

4. എല്ലാ കാര്യങ്ങൾക്കും അച്ഛനെ തന്നെ  ആശ്രയിക്കേണ്ട ഗതികേടുള്ളതിനാൽ , അനുസരണക്കേട് കാട്ടിയാലുള്ള ഭവിക്ഷ്യത്ത് എല്ലാവരും നന്നായി മനസ്സിലാക്കിയിരിക്കും.

ഇനി രണ്ടാം ഘട്ടം ആരംഭിക്കുന്നു.

1. കുട്ടികൾ പഠനം കഴിഞ്ഞ് സ്വന്തമായി സമ്പാദിക്കാൻ ആരംഭിക്കുന്നു. അപ്പോഴും അമ്മയായിരിക്കും പലപ്പോഴും അവരുടെ ഭക്ഷണ കാര്യങ്ങൾ , തുണി കഴുകൽ എന്നിവ നിർവ്വഹിക്കുക. അപ്പോൾ സ്വഭാവികമായി അമ്മയുമായി നല്ലൊരു സ്നേഹബന്ധം വളർന്നു വരുന്നു.

2. അച്ഛന് കുടുബം പുലർത്തേണ്ടുന്ന ചുമതലയുണ്ടായിരുന്നപ്പോൾ അദ്ദേഹത്തിന് മറ്റു കാര്യങ്ങളിൽ ശ്രദ്ധിക്കാനുള്ള അവസരവും സമയവും പലപ്പോഴും കിട്ടിയിരുന്നില്ല. അതു കൊണ്ട് കുട്ടികളുമായി ദൃഢമായ ഒരു സ്നേഹബന്ധമുണ്ടാക്കാനുള്ള  നല്ലഅവസരങ്ങൾ  ഒരിക്കലും  ഉണ്ടായിരുന്നില്ല.

3. കുടുതൽ സമയം അമ്മയോടൊത്ത്  ചിലവഴിക്കുന്നതിനുള്ള സാഹചര്യം കുട്ടികൾക്ക്  കിട്ടുമെന്നതിനാൽ അമ്മയുമായി അതിദൃഢമായ ഹൃദയബന്ധം തന്നെ ഉണ്ടാകുന്നു. അച്ഛന്റെ സ്വേച്ഛാധിപത്യ ഭരണത്തിന്റെ ഇരകളാണ് തങ്ങളെന്ന് അവർ കൂട്ടായി  വിശ്വസിക്കുന്നു.

4. ഈ സമയത്ത് അമ്മ കേന്ദ്രസ്ഥാനത്തു വരുന്നു. വീട്ടിൽ എന്താണ് നടക്കുന്നതെന്ന് അമ്മയായിരിക്കും ആദ്യം അറിയുക. അതിനാൽ തന്നെ അമ്മക്ക് മുൻഗണന ലഭിക്കുന്നു.

5. ഈ സമയം അച്ഛൻ , കുട്ടികളുമായി,  ദൃഢമായ , ഊഷ്മളമായ ഹൃദയ ബന്ധങ്ങളുണ്ടായിരുന്നെങ്കിലെന്ന്   ആശിക്കുന്നു. പക്ഷെ  അപ്പോഴേക്കും കാര്യങ്ങൾ  കൈയ്യെത്താ ദൂരത്തെത്തിയിരിക്കും.

6. ഈ സമയത്ത് അമ്മക്ക് തന്റെ ആവശ്യങ്ങൾ സാധിച്ചു കിട്ടുന്നതിന് അച്ഛനെ തന്നെ  ആശ്രയിക്കേണ്ട ആവശ്യകത കുറഞ്ഞു വരുന്നു. അപ്പോൾ സ്വഭാവികമായും അച്ഛനെ പഞ്ചപുശ്ചമടക്കി അനുസരിച്ചിരുന്നതിന് മാറ്റം സംഭവിക്കുന്നു. ആ സമയം സ്വഭാവികമായി കുടുബത്തിൽ അസ്വാരസ്യം ഉടലെടുക്കുന്നു.

അടുത്തത് മൂന്നാം ഘട്ടമാണ്.

1. കുട്ടികൾ സമ്പാദിക്കാൻ ആരംഭിക്കയും സ്വന്തമായി ഒരു കുടുബം ആരംഭിക്കയും ചെയ്യുന്നു.

2. ഈ സമയത്ത് കുടുബത്തിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടായാൽ കുട്ടികൾ അമ്മയുടെ ഭാഗം ചേർന്ന് അച്ഛനെ ഒറ്റപ്പെടുത്തുന്നു. തങ്ങളെ അടിച്ചമർത്തി ഭരിച്ചതിന് പ്രതികാരം ആരംഭിക്കയായി.

3. കുട്ടികൾ അമ്മയെ ശല്ല്യപ്പെടുത്തരുതെന്ന് അച്ഛന് താക്കീത് കൊടുക്കുന്നു.

4. അദ്ദേഹത്തിന് സ്വന്തമായി കാര്യമായ സമ്പാദ്യമൊന്നുമില്ലെങ്കിൽ കഷ്ടകാലം കൂട്ടത്തോടെ  ആരംഭിക്കുകയായി. കുട്ടികളെ അക്ഷരംപ്രതി അനുസരിക്കേണ്ടുന്ന അവസ്ഥ അപ്പോൾ സംജാതമാകുന്നു. വീഴ്ച പടുകുഴിയിലേക്കു  തന്നെ.

5. ഈ സമയം  മാനസിക സമ്മർദ്ധം മൂലം കേട്ടുകേൾവി മാത്രമുള്ള പല രോഗങ്ങളും അച്ഛന് പിടിപെടുന്നു.  അപ്പോഴാണ് തന്റെ പാളിപ്പോയ  ദൂതകാല ഭരണതന്ത്രത്തേപ്പറ്റി അച്ഛൻ പശ്ചാത്തപിക്കാൻ ആരംഭിക്കുന്നത്.

6. ഈ സമയത്ത് ഉയർന്ന രക്ത സമ്മർദ്ധം, പക്ഷപാതം, ഹൃദ്രോഗം തുടങ്ങിയ കുടുബത്തിൽ പിറന്ന രോഗങ്ങൾക്ക് അടിമയായിത്തീർന്നിരിക്കും. മക്കളൊത്തിരിയുണ്ടെങ്കിലും ഒരു പ്രയോജനവും ഇല്ലല്ലോയെന്ന് സ്വയം പരിതപിക്കാനാരംഭിക്കുന്നു.

7.  ഗുണപാഠം. എല്ലാ അച്ഛന്മാരും തനിക്കും ഭാവിയിൽ ഒരു വീഴ്ചയുണ്ടാകും എന്ന ഓർമ്മയോടെ ഭാര്യയോടും , മക്കളോടും പെരുമാറുക.

8. നിങ്ങൾ ഭാര്യയെ അടിച്ചമർത്തിയാണ് ഭരിച്ചതെങ്കിൽ അവളുടെ കൈയ്യിൽ ഭരണം കിട്ടുമ്പോൾ നിങ്ങളെ വെറുതെ വിടുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

9. നിങ്ങൾ  ഭരണം കൈയാളിയപ്പോൾ എങ്ങനെയാണ് പെരുമാറിയിരുന്നത്? ഒരു സ്നേഹസമ്പന്നനായ, കരുണയും, വാത്സല്യവുമുള്ള ഒരാളായാണോ അതോ സ്വേഛാധിപതിയായ, കിരാതനായ ഒരാളായാണോ നിങ്ങൾ പെരുമാറിയിരുന്നത്?

10. ഓർമ്മിക്കുക ... കുട്ടികൾ  എപ്പോഴും അമ്മയുടെ പക്ഷത്തായിരിക്കും.  അതുകൊണ്ട് നീതിപൂർവ്വകമായി, നിഷ്പക്ഷമായി അവരുടെ പരാതികൾ പരിഹരിക്കാൻ ശ്രമിക്കണം.

11. അതുകൊണ്ട് ഈ കാര്യങ്ങൾ നല്ലപോലെ മനസ്സിൽ പതിപ്പിച്ചാകണം കുടുംബം ഭരിക്കേണ്ടത് . അല്ലെങ്കിൽ അവസാന നാളുകളിൽ അവരുടെ ദയക്കുവേണ്ടി യാചിക്കേണ്ടി വരും. ഏകനായി ഒരു സഹായവുമില്ലാതെ വരുന്ന അവസ്ഥ എത്ര ഭീകരമാണ്?

പ്രീയപ്പെട്ട  കുട്ടികളോട് ഒരു അഭ്യർത്ഥന.
ഒരിക്കലും  നിങ്ങൾ നിങ്ങളുടെ അച്ഛനെ  കൈ വെടിയരുത്. അദ്ദേഹം തന്റെ സുഖ സൗകര്യങ്ങൾ നിങ്ങൾക്കുവേണ്ടി ത്യജിച്ചതിനാലാണ് നിങ്ങൾ നല്ല നിലയിലായത്. അച്ഛനേയും അമ്മയേയും ബഹുമാനിക്കുക. നിങ്ങളെ നിങ്ങളാക്കിയത് അവരാണ്. ഓർക്കുക...നിങ്ങൾ അളക്കുന്ന കോലുകൊണ്ട് നിങ്ങളും അളക്കപ്പെടും.

മാതാപിതാക്കളെ അവഗണിച്ച് നിങ്ങൾ ശാപം തലയിലേറ്റരുത്.

അമ്മമാരോട്...

അച്ഛനെതിരായി ഒരിക്കലും മക്കളെ തിരിച്ചു വിടരുത്..

രക്ഷകർതൃത്വം എന്നത്  സന്തോഷപ്രദമായ ഒന്നാണെങ്കിലും അത്ര എളുപ്പമായ കാര്യമല്ല.
അതെങ്ങനെയാകണം  എന്നത് തനിയെ പഠിക്കേണ്ടുന്ന ഒന്നാണ്.

എല്ലാവർക്കും സമാധാനവും , സംതൃപ്തിയും , അനുഗ്രഹീതവുമായ ഒരു ഭാവി ആശംസിക്കുന്നു.

സ്വതന്ത്ര പരിഭാഷ ...മൂലം Vijay B Mansukhani.

വാൽക്കഷണം.
മക്കളേപ്പറ്റിയുള്ള പഴഞ്ചൊല്ല്.
തന്നോളം വളർന്നാൽ താനെന്നു കരുതണം.

പുതുച്ചൊല്ല്.
തന്നോളമില്ലേലും താനെന്നു കരുതണം.

സൂക്ഷിച്ചാൽ ദുഖിക്കേണ്ട.

ലസിത സംഘിയാണ്.. പഴയകാല dirty jew ആണ്.. അതുകൊണ്ട് അവൾ അത് അർഹിക്കുന്നു.

Dirty jew പ്രയോഗം പണ്ട് ഹിറ്റ്ലറിന്റെ കാലത്ത് വ്യാപകമായി പ്രയോഗിക്കപ്പെട്ടത് ജൂതർ കൊല്ലപ്പെട്ടാലും ജൂത സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെട്ടാലും അത് അവർ അർഹിക്കുന്നു എന്നുള്ള പൊതുധാരണ ഉണ്ടാക്കാൻ വേണ്ടി മാത്രമായിരുന്നു..
ജൂതരെ ഏതു വിധേനയും ജർമനിയിൽ  നാമാവശേഷം ആക്കുക എന്നുള്ളൊരു അജണ്ടയുടെ ഭാഗം മാത്രമായിരുന്നു dirty jew പ്രയോഗം..

കേരളത്തിൽ ഇപ്പോൾ കാലികപ്രസക്തമാണ് ഈയ്യൊരു ചരിത്രവാചകം..

സംഘി, ചാണക സംഘി എന്നുള്ള വിളികൾ "dirty jew" പ്രയോഗത്തിന് പകരം കടന്നു വരുന്നു എന്ന ചെറിയ വ്യത്യാസം മാത്രമേ ഉള്ളൂ..  ആശയപരമായി ഒന്നുതന്നെ..

നിങ്ങൾ രാഷ്ട്രീയമോ കല സാഹിത്യം സാംസ്കാരികം അങ്ങനെ ഏത് വിഷയത്തിൽ പ്രതികരിക്കുന്ന ആളായാലും പോസ്റ്റ്‌മാനോ കമന്റ് തൊഴിലാളികൾക്കോ ഇഷ്ടമല്ലാത്ത രീതിയിൽ ആണ് കമന്റ് എങ്കിൽ നിങ്ങൾ സംഘി വിളിയോ ചാണക സംഘി വിളിയോ കേൾക്കാൻ അർഹരാണ്..

പണ്ട് യുക്തിവാദ മാസികയായ പച്ചക്കുതിരയിൽ  തുടർ ലേഖനങ്ങൾ എഴുതിക്കൊണ്ടിരുന്ന കെആർ ഇന്ദിര ഇപ്പോൾ  തെമ്മാടിത്തരം പറഞ്ഞാൽ അവർ അടുത്ത നിമിഷം തൊട്ട് സംഘിയാണ്..

യുക്തിവാദികൾക്ക് വേണ്ടി അടിമപ്പണി എടുത്ത രവിചന്ദ്രൻ സി ജാതി സംവരണത്തെ എതിർത്തപ്പോൾ അങ്ങേരെ പിടിച്ചു സംഘിയാക്കിയത് യുക്തിവാദ എഫ്ബി ഗ്രൂപ്പ് സ്ഥാപക നേതാവ് തന്നെയാണ്..

പറഞ്ഞുവരുന്നത് ലോകത്തു എന്ത് തെമ്മാടിത്തരം ചെയ്യുന്നവൻ ആയാലും അത് സംഘി ആയിരിക്കും എന്നൊരു പൊതുധാരണ അവർ ഉണ്ടാക്കിയെടുത്തു കഴിഞ്ഞു..

ദീപാ നിഷാന്തിന്റെ മുന്നിലിട്ട് പ്രതികളെ തല്ലിച്ചതച്ച വിഷയത്തിൽ അവരുടെ പോസ്റ്റിൽ വന്ന കമന്റുകൾ ഭൂരിഭാഗവും സംഘിക്ക് തല്ല് കിട്ടിയാൽ കണക്കായിപ്പോയി എന്നമട്ടിൽ ആയിരുന്നു..

കാത്‌വാ ബലാൽസംഗ വിഷയത്തിൽ കേരളത്തിൽ ഹർത്താൽ നടത്തി വ്യാപകമായി ഹിന്ദുക്കൾക്ക് നേരെ അക്രമം ഉണ്ടായപ്പോൾ എന്റെ പോസ്റ്റിൽ വന്നൊരു കമന്റ്
"ഹിന്ദുക്കൾക്ക് നേരെ അല്ല.. സംഘികൾക്ക് നേരെ മാത്രമാണ് അക്രമം ഉണ്ടായത്" എന്നായിരുന്നു..

അതേ..  സംഘി എന്ന പദം സാമാന്യവത്കരിക്കപ്പെട്ടുകഴിഞ്ഞു..

സംഘികൾ ആയാൽ ആർക്ക് കയറി എന്ത് അക്രമവും കാണിക്കാം. അത് സംഘികൾ അർഹിക്കുന്നു എന്ന നാസികളുടെ  dirty jew പ്രയോഗവും നിലവിൽ വന്നു കഴിഞ്ഞു..

പണ്ട് സ്മൃതി ഇറാനിയെക്കുറിച്ച് സ്ത്രീവിരുദ്ധ തലക്കെട്ട് ഒരു മാധ്യമം നൽകിയപ്പോൾ സൈബർ താത്വികാചാര്യൻ ദീഫക്ക് ശങ്കരൻ പറഞ്ഞത് അവർ സംഘിയായതിനാൽ ആ വിളി അർഹിക്കുന്നു എന്നാണ്..

സംഘികൾ ആയാൽ മാനുഷിക പരിഗണനകൾക്ക് അവർ അർഹരല്ല എന്നാണ് അവരുടെ വാദം..

ഇത്തരത്തിൽ ഒരു പൊതുബോധമുള്ള സംസ്ഥാനത്തു നിന്നാണ് സാബുമോൻ അബ്ദുൾ സമദ് ലസിതാ പാലക്കലിനെതിരെ കടുത്ത സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്..  ലസിത നൽകിയ പരാതിയിൽ അന്വേഷണനടപടി നേരിടുന്ന പിടികിട്ടാപ്പുള്ളിയായ സാബു ചാനലിൽ വന്നിരിക്കുന്നതും ഇതേ സംസ്ഥാനത്തു നിന്നാണ്..

  ഇത്രമേൽ നീതിനിഷേധം നടന്നിട്ടും യുക്തിവാദ നായിന്റെ മക്കളോ ഫെമിനിച്ചികളോ ഈ വിഷയം കണ്ടില്ലെന്നു നടിക്കുന്നതിന്റെ കാരണവും അത് തന്നാണ്..

ലസിത സംഘിയാണ്..  പഴയകാല dirty jew ആണ്..
അതുകൊണ്ട് അവൾ അത് അർഹിക്കുന്നു.

ഹിന്ദുക്കള നമ്മുടെ അപത്തിനെ തിരിച്ചറിയുക്ക സംഘടിക്കുക സ്വയം രക്ഷയ്ക്കായി

ഹിന്ദു ജാഗ്രത

മുസ്ലിം അധിനിവേഷത്തിന്റെ മറുമുഖം

ഇനി
ഉടനെ
അവയെല്ലാം വെറും ഓർമ്മകൾ മാത്രമായിത്തീരുന്നതാണ്.

ഓണം
വിഷു
ദീപാവലി
ശിവരാത്രി
വാവ്
തൃക്കാർത്തിക
ശ്രീകൃഷ്ണ ജയന്തി
മണ്ഡല ഭജന
പൂജവയ്പ്പ്
നവരാത്രി
വിദ്യാരംഭം
ക്ഷേത്ര ഉത്സവങ്ങൾ
സമാധി
ഗുരുജയന്തി
അയ്യൻകാളി ജയന്തി
തുടങ്ങിയവയെല്ലാം

ഇവയെല്ലാം ഇന്ന് അധിനിവേശ മത ത്തിന്റെ ഭീഷണിയിലാണ്.

കാരണം
The Institute of World Demographics Researchers 
(ലോക മത ജനസംഖ്യാ വ്യാപന പഠന സമിതി) ഇന്ത്യയ്ക്കു
മുന്നറിയിപ്പു തരുന്നു
Religion wise poputation Statistics
ൽ ഇന്ത്യയെ ഈ വർഷം
പഠന വിധേയമാക്കുകയുണ്ടായി അത്ര പ്രകാരം

1948 മുതൽ 2017 വരേയും ഉണ്ടായ  മത ജന വ്യതിയാനവും വളർച്ചയും വച്ച്  '
2041 വരെയുള്ള
കണക്കുകൾ പുറത്തു വന്നിരിക്കുന്നു

വളർച്ച കുറഞ്ഞ ചെറു മതങ്ങളെ ഒഴിവാക്കി നടത്തിയ പഠനമായിരുന്നു
അതിലെ
പ്രസക്തഭാഗങ്ങൾ ചുവടെ

1948 ലുണ്ടായിരുന്ന സ്വാതന്ത്രാനന്തര ജനസംഖ്യ

Hindu :                   88.2 %
Muslim:      6 %

ഇങ്ങനെയായിരുന്നെങ്കിൽ
പിന്നീടു വന്ന മാറാം ശ്രദ്ദിക്കുക

വർഷം- 1951
Hindu:                    84.1 %
Muslim:     9.8 %

വർഷം- 1980
Hindu:                      79.8 %
Muslim:       15.0%

വർഷം- 2011
Hindu:                     73.2 %
Muslim:      22.6 %

വർഷം- 2017
Hindu:                       68.6 %
Muslim:       27.2 %

വർഷം- 2021 (estimated)
Hindu:                    65.7 %
Muslim:        32.8 %

വർഷം- 2031 (Estimated)
Hindu:                    60.4 %
Muslim: '        38.1 %

ഇന്ത്യ
ഇവിടെയെത്തുമ്പോൾ  2030 ൽ ആദ്യ ഇന്ത്യൻ മുസ്ലിം പ്രധാന മന്ത്രിയും
മുസ്ലിം ഭുരിപക്ഷ പാർലമെന്റും തെരഞ്ഞെടുക്കപ്പെടന്നു

വർഷം- 2037 (Estimated)
Hindu:                      55.0 %
Muslim:          43.6 %

വർഷം
2040  ൽ എത്തുമ്പോൾ
കണക്കാക്കുന്നത്

Hindu:                       30.5%
Muslim:          66.9%

ഇവിടെ വച്ച്

അന്താരാഷ്ട്ര മായി പ്ലാൻ ചെയ്ത
(പാൻ ഇസ്ലാമിക )
മുസ്ലിം രാഷ്ടമെന്ന തലത്തിന്റെ ഉദയം കുറിക്കുന്നു
Ghazwa-e-Hind mission of Muslims completed.

പിന്നീട്
സിനിമയില്ലാത്ത ,
സംഗീതമില്ലാത്ത നൃത്തമില്ലാത്ത
ചാനൽ ചർച്ചകളില്ലാത്ത കാലം,
എല്ലാവർക്കും ഒരേ വേഷം
ഭാക്ഷ ,
പാർട്ടി ജാഥകൾ ഇല്ല മുദ്രാവാക്യം വിളിയില്ല ,

നമ്മുടെ മോശം ജനാധിപത്യ നിയമങ്ങൾക്കു പകരം
വളരെ
കരുണയുള്ള
കൈവെട്ട് ,
കഴുത്തറക്കൽ ,
ചാട്ടവാറടി ,
കല്ലെറിഞ്ഞു കൊല്ലൽ തുടങ്ങിയ
നല്ല ശിക്ഷാ നിയമങ്ങളുടെ പുലരി യിൽ താം ചെന്നു നിൽക്കും

ശേഷം
വർഷം- 2041 എത്തിയ സമയത്ത് കണക്കുപ്രകാരം
Hindu: 11.2 %
Muslims: 84.5 %
പക്ഷേ

ഭയപ്പെടേണ്ടതില്ല.
ഹിന്ദുവിന്  ആനുകുല്യങ്ങളില്ലാത്ത ന്യൂനപക്ഷ പദവിയും  അഭയാർത്ഥികളായി പോകുന്നതിനുള്ള വിസയും ,അടിമയായി ഇവിടെ ജീവിക്കുവാനുള്ള അവകാശവും നിയമം നിർമ്മിച്ചു നല്ലപ്പെടും

ഈ സമയം

CPM ,BJP ,
J DU ,RSS ,
CONGRESS
C Pl
ഒന്നും ഉണ്ടാവില്ല

IUML , PDP , NDF ,
ഇവയുടെ ഖലീഫേറ്റ് നിലവിൽ വരും

JAT, BRAHMIN, DALIT, SIKH, JAIN, BANIYA
കൂടാതെ

നമ്മുടെ ശല്യങ്ങളായ
NSS   ,SNDP  ,KPM S  ,
AKDS  , GSB  തുടങ്ങിയ
വയും ഓർമ്മകളായിരിക്കും

അങ്ങിനെ

മതേതരത്വം വർഗ്ഗീയത എന്നൊക്കെ പാഞ്ഞിന്നു നടക്കുന്നവരുടെ വരും തലമുറയായ
ജന്തു

HINDU
you will be eliminated from the map.

ഹൈന്ദവതയെന്ന ലോകത്തിന്റെ ശാപം
ഇവിടെ നിന്നും തുടച്ചു നീക്കപ്പെടുകയും
മതം മാറ്റ സൽക്കർമ്മത്തിൽ മാത്രം സംതൃപ്തരായ കത്തോലിക്കർ
അതിനു മുമ്പേ ചരിത്രമായിരിക്കുകയും ചെയ്യും

പിന്നെ
പർദ്ദക ളു ടെ പൂക്കാലം
സ്കൂളിലും
റോഡിലും
വീട്ടിലും
കടൽക്കരയിലും

ഹിന്ദുക്കള നമ്മുടെ അപത്തിനെ തിരിച്ചറിയുക്ക
സംഘടിക്കുക സ്വയം രക്ഷയ്ക്കായി,,,