Saturday, 9 August 2025

മീനാട് എൻ എസ് എസ് കരയോഗത്തിന്റെ പുതിയ ഭാരവാഹികൾ എൻ എസ് എസ് ചാത്തന്നൂർ യൂണിയൻ ആസ്ഥാനത്ത് എത്തി മന്ദം പ്രതിമയ്ക്ക് മുന്നിൽ പ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു.

ചാത്തന്നൂർ : മീനാട് എൻ എസ് എസ് കരയോഗത്തിന്റെ പുതിയ ഭാരവാഹികൾ എൻ എസ് എസ് ചാത്തന്നൂർ യൂണിയൻ ആസ്ഥാനത്ത് എത്തി മന്ദം പ്രതിമയ്ക്ക് മുന്നിൽ പ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. യൂണിയൻ വൈസ് പ്രസിഡന്റ്‌പരവൂർ മോഹൻദാസ് ഭദ്ര ദീപപ്രകാശനം കൊളുത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. യൂണിയൻ സെക്രട്ടറി പി. എം പ്രകാശ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.
എസ്. വി. അനിത്ത് കുമാർ(പ്രസിഡന്റ്‌ ), രതീഷ് ചന്ദ്രൻ (വൈസ് പ്രസിഡന്റ്‌ ), മനോജ്‌ മീനാട് (സെക്രട്ടറി ), ശ്യാംരാജ് (ജോയിന്റ് സെക്രട്ടറി ), ഗോപാലകൃഷ്ണപിള്ള (ട്രഷറർ)ജനാർദ്ദനൻപിള്ള. കെ, സിനു എസ്, വിശാഖ്,ശരത്ചന്ദ്രൻ, ബൈജു. എസ്, രാഹുൽരാജ്, വിമൽകുമാർ. ടി, സതീഷ്. എസ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
ഫോട്ടോ : മീനാട് എൻ എസ് എസ് കരയോഗം ഭാരവാഹികൾ സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിൽ കയറുന്നു 

No comments:

Post a Comment