ചാത്തന്നൂർ: ബാലഗോകുലം ചാത്തന്നൂർ മണ്ടൽശ്രീകൃഷ്ണജയന്തി ആഘോഷ സ്വാഗത സംഘം രൂപീകരിച്ചു.രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ പ്രാന്തിയ വ്യവസ്ഥ പ്രമുഖ് രാജൻകരൂർ ഉത്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘം ചാത്തന്നൂർ മണ്ടൽ
കാര്യവാഹ് മീനാട് പ്രസാദ് അദ്ധ്യക്ഷനായി. ബാലഗോകുലം കൊല്ലം മഹാനഗർ സഹകാര്യദർശി രതീഷ് മുഖ്യപ്രഭാഷണം നടത്തി, രാഷ്ട്രീയ സ്വയംസേവക സംഘം
ചാത്തന്നൂർ നഗർ സഹകാര്യവാഹ് വി.കെ.സജികുമാർ സംസാരിച്ചു ചാത്തന്നൂർ സാജൻ സ്വാഗതവും കോയിപ്പാട്.ആർ.സജീവ് നന്ദിയും പറഞ്ഞു.ആഘോഷ സമിതി സി.രാജൻപിള്ള(രക്ഷാധികാരി),കളിയാക്കുളം ഉണ്ണി (ഉപരക്ഷാധികാരി)
എസ്.വി.അനിത്കുമാർ
(ജനറൽസെക്രട്ടറി ), കോയിപ്പാട് സജീവ് (ആഘോഷ പ്രമുഖ് )എന്നിവർ അടങ്ങുന്ന ആഘോഷകമ്മിറ്റി രൂപീകരിച്ചു.
ഫോട്ടോ:ബാലഗോകുലം ചാത്തന്നൂർ മണ്ടൽശ്രീകൃഷ്ണജയന്തി ആഘോഷ സ്വാഗത സംഘം രൂപീകരണ യോഗം.രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ പ്രാന്തിയ വ്യവസ്ഥ പ്രമുഖ് രാജൻകരൂർ ഉത്ഘാടനം ചെയ്യുന്നു.
No comments:
Post a Comment