Friday, 8 August 2025

അമ്മ ഫിനാൻസ് ആന്റ് എന്റെർ പ്രൈസസ് - ജന്മഭൂമി അമൃതം മലയാളം പദ്ധതിയ്ക്ക് പരവൂർ കോട്ടപ്പുറം ഹൈസ്കൂളിൽ തുടക്കമായി

അമ്മ ഫിനാൻസ് ആന്റ് എന്റെർ പ്രൈസസ് - ജന്മഭൂമി അമൃതം മലയാളം പദ്ധതിയ്ക്ക് പരവൂർ കോട്ടപ്പുറം ഹൈസ്കൂളിൽ തുടക്കമായി 

പരവൂർ: അമ്മ ഫിനാൻസ് ആന്റ് എന്റെർ പ്രൈസസ് - ജന്മഭൂമി അമൃതം മലയാളം പദ്ധതിയ്ക്ക് പരവൂർ കോട്ടപ്പുറം ഹൈസ്കൂളിൽ തുടക്കമായി. ബി.ജെ പി തിരുവനന്തപുരം മേഖല പ്രസിഡന്റ് ബി.ബി.ഗോപകുമാർ പത്രം പ്രഥമാധ്യാപകൻ വിജയകൃഷ്ണൻ നായർക്ക് നൽകി ഉത്ഘാടനം ചെയ്തു.
മലയാള ഭാഷക്കും സംസ്ക്കാരത്തിനും ഊന്നൽ നൽകുന്ന മാധ്യമങ്ങൾക്ക്  സ്കൂളുകളിൽ പ്രാധാന്യം നൽകണമെന്ന്  ബി.ബി ഗോപകുമാർ പറഞ്ഞു രാഷ്ട്രീയമോ സാമുദായികമോ ഭരണപരമായ സ്വാധീനമോ ഇല്ലാതെ  കഴിഞ്ഞ അൻപത് വർഷമായി 
കേരള ജനമനസുകളിൽ ഇടം നേടാൻ ജന്മഭൂമിക്കു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
അധ്യാപകനായ മുഹമ്മദ് യാസിൻ പദ്ധതി വിശദീകരണം നടത്തി,
ബി ജെ പി പരവൂർ മണ്ടലം പ്രസിഡന്റ് പ്രദീപ്.ജി. കുറുമണ്ടൽ ജന്മഭൂമി ഏജന്റ് 
ഗോപാലകൃഷ്ണ കറുപ്പ് ,ജന്മഭൂമി ലേഖകൻ അരുൺ സതീശൻ എന്നിവർ ആശംസകൾ അർപ്പിച്ചു.അമ്മ ഫിനാൻസ് ആന്റ് എന്റെർ പ്രൈസസ്  ഉടമ അമ്മ സന്തോഷ് കുമാർ ആണ് പത്രങ്ങൾ സ്പോൺസർ ചെയ്തത്.

No comments:

Post a Comment