ഇരുചക്ര വാഹനത്തിൽ എത്തിയ
ഇർഷാദുo അമീറും ചേർന്ന്
കച്ചവടക്കാരിയുടെ മാല പിടിച്ചുപറിയ്ക്കുകയും കടന്ന് കളയുകയും ചെയ്തിരുന്നു തുടർന്ന് പോലിസ് സി സി ടി വി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയും പ്രതികളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ മോഷ്ടിച്ച സ്വർണ്ണം ബോട്ട് രാജേഷ് മുഖേന വർക്കലയിലെ ജൂവലറിയിൽ വിറ്റതായി കണ്ടെത്തുകയും രാജേഷിനെ പിടികൂടി ജൂവലറയിൽ നിന്നും സ്വർണ്ണം കണ്ടെത്തുകയും മൂന്ന് പേരെയും പ്രതികളാക്കി ചാത്തന്നൂർ പോലിസ് കേസെടുത്തു കോടതിയിൽ ഹാജരാക്കി
ഇർഷാദ് നിരവധി മോഷണകേസുകളിൽ പ്രതിയാണ് രാജേഷും അമീറും നിരവധി ക്രിമിനൽ കേസികളിലും പ്രതിയാണ് കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലിസ് പറഞ്ഞു.
ഫോട്ടോ :പ്രതികൾ.
No comments:
Post a Comment