സ്വന്തമാണ് എന്ന വിശ്വാസമാണ്!!!... ചിലരെയൊക്കെ ഇങ്ങനെ ഭ്രാന്തമായി പ്രണയിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത്!!!...
ഓരോ ഒറ്റപ്പെടലിനു പിന്നിലും
മനോഹരമായ കഥകളുണ്ടായിരുന്നു!!!!... അന്നൊരിക്കൽ മനോഹരമായ
ആ കഥകളിൽ ജീവിച്ചപ്പോൾ പിന്നെയൊരിക്കൽ ആ കഥകളെ
ഓർത്തു കണ്ണീർ വാർക്കാനെ നേരമുണ്ടായിരുന്നുള്ളൂ!!!!......
ഒറ്റപ്പെടലിനു പിന്നിലുള്ള ആ കഥകൾ
ഇന്നും മനസ്സിൽ നിന്ന് മായാത്തതു കൊണ്ടാണ് ഇന്നും ഒറ്റപ്പെടൽ ഞാൻ ആഗ്രഹിക്കുന്നത്!!!"....
അത്രമേൽ പ്രിയപ്പെട്ടയാളെ ചിലപ്പോൾ സ്വന്തമാകാൻ കഴിയാറില്ല!!!.... കാരണം... മറ്റൊരാളുടെ സ്വന്തം ആയതിനുശേഷം
മാത്രമേ ഇങ്ങനെ ഒരാളെ കണ്ടുമുട്ടുകയുള്ളു!!..
കണ്ണുകൾക്ക് മാത്രം അറിയുന്ന
കഥകളുണ്ടെന്നിൽ മാറ്റാർക്കുമറിയാത്ത ആയിരം കഥകൾ മനസ്സ് പോലും അറിയാതെ കണ്ണുകൾ ഒളിപ്പിച്ച സ്വപ്‌നങ്ങൾ!!!...
അതിലേറെയും സ്വപ്നങ്ങളിന്ന് കൺകോണിന് പിന്നിലായ് മറഞ്ഞിരിപ്പുണ്ടെന്ന്
ഒരു ദയാവധവും കാത്ത്!!!....
No comments:
Post a Comment