നിസാര കാര്യമല്ല...
രാവിലെയും രാത്രിയും .......
ആ വ്യക്തിയെ ഓർക്കുക പരിഭവം പറയുക..
പിണങ്ങുക ..... ഇണങ്ങുക....
അത് ജീവിതത്തിൽ തരുന്ന സന്തോഷം വളരെ വലുതാണ്.....
ചിലപ്പോൾ ഒരാളുടെ മനസ്സിൽ മാത്രമെ
ഇങ്ങനെയൊരു ചിത്രം പതിയുകയുള്ളു..
മറ്റെയാൾ .... ഓർക്കും.....
എപ്പൊഴാണെന്നറിയുമോ....
ഒറ്റപ്പെട്ടു എന്ന തോന്നലുണ്ടാകുമ്പോൾ...
അപ്പോഴേക്കും .... ആ വ്യക്തി ദൂരം ഒരു പാട്
പിന്നിട്ടിരിക്കും....
തിരികെ ചെല്ലാൻ പറ്റാത്തത്രയും... ദൂരം....💓
No comments:
Post a Comment