Sunday, 10 November 2024

ഒറ്റയ്ക്കാകുന്ന സമയത്ത് നമ്മളെ തേടി ചില സ്നേഹബന്ധങ്ങൾ വരും.

ഒറ്റയ്ക്കാകുന്ന സമയത്ത് നമ്മളെ തേടി ചില സ്നേഹബന്ധങ്ങൾ വരും.
അവർ, തകർന്നുപോയ നമ്മുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകും.
നമുക്ക് പുതുജീവൻ നൽകും. ആരുമില്ലാത്ത നമുക്ക് ആരൊക്കെയോ ഉണ്ടെന്ന തോന്നൽ നൽകും.
അങ്ങനെ നമുക്ക് വീണ്ടും ജീവിക്കുവാൻ ഒരു പ്രതീക്ഷ നൽകും.
ജീവന്റെ പാതിയായി അവരെ നമ്മൾ കാണും.
പക്ഷെ ഒരു ദിവസം..
കാരണമില്ലാതെ അവർ നമ്മളെ വിട്ട് അകന്നുപോകും.
അതിന്റ വേദന നമ്മെ പൂർണ്ണമായും തളർത്തും.


No comments:

Post a Comment