നിധി ചെയർമാൻ ബി. സജൻലാൽ അധ്യക്ഷത വഹിച്ചു. ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. കെ. ചന്ദ്രകുമാർ ആദ്യ ഡിപ്പോസിറ്റ് സ്വീകരിച്ചു, ബി. വി. വി. എസ് സംസ്ഥാന സെക്രട്ടറി വി. രവികുമാർ ആദ്യ അകൗണ്ട് ഓപ്പൺ ചെയ്തു,
മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു, ഗ്രാമപഞ്ചായത്ത് അംഗം റ്റി. എം. ഇക്ബാൽ റെക്കറിംഗ് ഡിപ്പോസിറ്റ് സ്വീകരിച്ചു,എ ഐ എൻ എഫ് സംസ്ഥാന സെക്രട്ടറി എസ്. ജഗദീഷ് അനുഗ്രഹ പ്രഭാഷണം നടത്തി, ബിജെപി ദേശീയ കൗൺസിൽ അംഗം കെ. ശിവദാസൻ,
അഡ്വ. കിഴക്കനേല സുധാകരൻ, ബി. എം എസ് മേഖല പ്രസിഡന്റ് അരുൺസതീശൻ
മാനേജിങ് ഡയറക്ടർ എസ്. അരുൺ സ്വാഗതവും വൈസ് ചെയർമാൻ കെ. മുരളീധരൻ നന്ദിയും പറഞ്ഞു.
ഫോട്ടോ :ജി. എസ്. ജയലാൽ എം എൽ എ ഇളനാട് എസ്. എൻ. നിധി ലിമിറ്റഡ് ഉത്ഘാടനം ചെയ്യുന്നു.
No comments:
Post a Comment