ArunSatheesan4ever
Saturday, 30 November 2024
സ്വന്തമാക്കാൻ പറ്റാത്ത ഒരാളെ,,നമ്മളിൽ പലരും മനസ്സിൽ കൊണ്ട് നടക്കുന്നു........
സ്വന്തമാക്കാൻ പറ്റാത്ത ഒരാളെ,,
നമ്മളിൽ പലരും മനസ്സിൽ കൊണ്ട് നടക്കുന്നു.........💔
ചില വാക്കുകളിലൂടെ തോന്നിയ ഇഷ്ടം
ചില കണ്ടുമുട്ടലുകളിൽ തോന്നിയ ഇഷ്ടം 💞
അങ്ങനെ ചിലപ്പോൾ കാണാതെ,,,,
കേൾക്കാതെ,,,, അറിയാതെ,,,, മനസ്സിൽ
കൂടിയ ഒരിഷ്ടം 💖
ആ ഇഷ്ടമായിരിക്കും ഏറ്റവും നല്ല സ്വപ്നം.....💞💞💞..…..
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment