നോട്ടീസ് പ്രകാശനം ചെയ്തു.
നോട്ടീസ് പ്രകാശനം ചെയ്തു. ക്ഷേത്രം മേൽശാന്തി അനിൽലക്ഷമൺ ശ്രീകോവിലിൽ പൂജിച്ചനോട്ടീസ്
ഉത്സവ നോട്ടീസ് ക്ഷേത്രത്തിന് സമർപ്പിച്ച അമ്മ എന്റർപ്രൈസസ് ആന്റ് ഗോൾഡ് ലോൺ എം ഡിയും അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ വി. എസ്. സന്തോഷ്‌കുമാറിന് കൈമാറി തുടർന്ന്
ഉത്സവകമ്മിറ്റി ജനറൽ കൺവീനർ അനുവിജയന് കൈമാറി പ്രകാശനകർമ്മം നിർവഹിച്ചു
ഉത്സവകമ്മിറ്റി എക്സിക്യുട്ടിവ് കമ്മിറ്റി അംഗം എൻ. ശശി അധ്യക്ഷത വഹിച്ചു
ട്രസ്റ്റ് അംഗം പ്രസേനൻ സ്വാഗതവും
ട്രസ്റ്റ് സെക്രട്ടറി പ്രകാശൻ കളത്തറ എന്നിവർ ആശംസകൾ അർപ്പിച്ചു
ഫോട്ടോ :പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവ
നോട്ടീസ് അമ്മ എന്റർപ്രൈസസ് ആന്റ് ഗോൾഡ് ലോൺ എം ഡിയും അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ വി. എസ്. സന്തോഷ്‌കുമാർ ഉത്സവകമ്മിറ്റി ജനറൽ കൺവീനർ അനുവിജയന് കൈമാറി പ്രകാശനകർമ്മം നിർവഹിക്കുന്നു
No comments:
Post a Comment