ചാത്തന്നൂർ : മൈലക്കാട് തിരു:ആറാട്ട് മാടൻനടയിലെ ഉച്ചാര മഹോത്സവത്തിന് തുടക്കമായി പ്രശ്സത സിനിമതാരം വിവേക് ഗോപൻ ഭദ്രദീപപ്രകാശനം ചെയ്തു ഉദ്ഘാടനം ചെയ്തു എൻ എസ് എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി.ഐ. ശ്രീനാഗേഷ് മുഖ്യ പ്രഭാഷണം നടത്തി,ദേവസ്വം പ്രസിഡന്റ് എസ്.സന്തോഷ്‌കുമാർ അധ്യക്ഷത വഹിച്ചു
ദേവസ്വം സെക്രട്ടറി
മൈലക്കാട് രാജു,എൻ എസ് എസ് കരയോഗം പ്രസിഡന്റ്
മൈലക്കാട് ഗോപാലകൃഷ്ണപിള്ള
പ്രോഗ്രാം കമ്മിറ്റി കൺവീനർ
വിദുമുരളി, സുരേഷ് കുമാർ, ഗ്രാമപഞ്ചായത്ത് അംഗം
രഘുനാഥൻ പിള്ള, ദിലീപ് കുമാർ,
സച്ചു,അരുൺകുമാർ എന്നിവർ സംസാരിച്ചു.
ഫോട്ടോ :പ്രശസ്ത സിനിമ സീരിയൽ താരം വിവേക് ഗോപൻ ഭദ്രദീപപ്രകാശനം നടത്തുന്നു.
No comments:
Post a Comment