വൈകുന്നേരം 5 ന് സമൂഹ നീരാജ്ഞനം, രാത്രി 7 ന് ഡാൻസ്, 15 ന് ശിവരാത്രി മഹോത്സവം രാവിലെ 8 ന് ശിവപുരാണ പാരായണം, ഉച്ചയ്ക്ക് 12 ന് അന്നദാനം, രാത്രി 7 ന് പൂമൂടൽ, 7.30 ന് നാട്യതീർത്ഥം. 16 ന് രാവിലെ 9.30 ന് ആയില്യപൂജ, രാത്രി 7.30 ന് കൈകൊട്ടികളി,8ന് ഡാൻസ്. 17 ന് ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകുന്നേരം 7 ന് ഭഗവതി സേവ, രാത്രി 8 ന് കൈ കൊട്ടികളി. 18 ന് വൈകുന്നേരം 5.30 ന് ദേശവിളക്ക്, 7 ന് നാട്യവാദം, 19 ന് രാവിലെ 7.30 ന് ബ്രഹ്മ രഷസിന് പൂജ, വൈകുനേരം 6 ന് പടുക്ക, 7 ന് ഭജൻസ്. 20 ന് ഉതൃട്ടാതി മഹോത്സവം വൈകുന്നേരം 3.30 ന് ഊര് ചുറ്റ് എഴുന്നള്ളത്ത്, 7 ന് സൂപ്പർഹിറ്റ് ഗാനമേള.
ഫോട്ടോ: ചുറ്റബലം
No comments:
Post a Comment