വാർഷികപൊതുയോഗം
സേവാഭാരതി കൊല്ലം ജില്ല സംഘടനാസെക്രട്ടറി ഗണേഷ് യോഗം ഉത്ഘാടനം ചെയ്തു.
രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്തിയ വ്യവസ്ത പ്രമുഖ് രാജൻ കരൂർ മുഖ്യപ്രഭാഷണം നടത്തി. സംഘടന പ്രസിഡന്റ് മധുകുമാർ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി മധുകുമാർ (പ്രസിഡന്റ് ), ആർ. ജയകുമാർ (വൈസ് പ്രസിഡന്റ് ), പ്രിബു. ബി (സെക്രട്ടറി), പ്രതീഷ് (ജോ. സെക്രട്ടറി), പ്രദീപ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
ഫോട്ടോ :മധുകുമാർ (പ്രസിഡന്റ്)
പ്രിബു. ബി (സെക്രട്ടറി )
No comments:
Post a Comment