Wednesday, 30 June 2021

ഗൃഹനാഥനെയും കാത്ത് ഇ അമ്മയും മക്കളും കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസം ആറ് കഴിഞ്ഞു

ചാത്തന്നൂർ: ഗൃഹനാഥനെയും കാത്ത് ഇ അമ്മയും മക്കളും കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസം ആറ് കഴിഞ്ഞു. 
ചിറക്കര പഞ്ചായത്തിലെ
ളളിയനാട് കോളേജ് ജംഗഷന് സമീപം ബീന ഭവനിൽ ബീനയും മക്കളുമാണ് ഭർത്താവ് സജീവ്(43)ന്റെ വരവിനായി കാത്തിരിക്കുന്നത്. സജീവിനെ കുറിച്ച് യാതൊരു വിവരവും ഇല്ലാതായിട്ട് ആറ് മാസം കഴിഞ്ഞിരിക്കുന്നു.
കഴിഞ്ഞ വർഷം നവംബറിൽ കോഴിക്കോട് കിണറിൻ്റെ പണിക്ക്
കരാർ പണിക്കാർക്ക് ഒപ്പം പോയതാണ്.
ഡിസംബർ ആറാം തീയതി 
നാട്ടിലേക്ക് വരുന്നുവെന്ന് പറഞ്ഞ് ജോലി സ്ഥലത്ത് നിന്നും നാട്ടിലേക്ക് എന്നും പറഞ്ഞു പോയതാണ് എന്ന് കരാറുകാരും കൂടെ ജോലി ചെയ്തവരും പറയുന്നു. പക്ഷെ വീട്ടിൽ എത്തിയില്ല തുടർന്ന് ഭാര്യ ബീന കരാറുകാരനുമായി ബന്ധപ്പെട്ടതിനെ തുടർന്ന് 
ജോലിയ്ക്ക് കൊണ്ട് പോയ കരാറുകാരൻ ഉളിയനാട് സ്വദേശി പ്രവീൺ താമരശ്ശേരി പോലീസിൽ പരാതി നല്കിയെങ്കിലും സജീവിനെ ഇത് വരെയും കണ്ടെത്താനായിട്ടില്ല എന്ന് മാത്രമല്ല നാളിതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ല.
ഇതിൻ പകാരം അന്യേഷണം നടന്നുവരികയാണ് എന്ന് മാത്രമേ ഇവർക്ക് അറിയൂ. സജീവിനെ കണ്ടെത്താതിനെ തുടർന്ന് ബീന ചാത്തന്നൂർ പോലീസിലും പരാതി നൽകി കാത്തിരിക്കുകയാണ് ഇ കുടുംബം സജീവിന്റെ തിരോധാനത്തോടെ നിത്യവൃത്തിയ്ക്ക് പോലും വകയില്ലാതെ പട്ടിണിയിലായ കുടുംബം വളരെ 

No comments:

Post a Comment