Monday, 7 June 2021

ലോകഹിതം_മമ_കരണീയം കൂടെയുണ്ട്_സേവാഭാരതി

ലോകഹിതം_മമ_കരണീയം                         കൂടെയുണ്ട്_സേവാഭാരതി
               
ചാത്തന്നൂർ:ലോകഹിതം_മമ_കരണീയം  കൂടെയുണ്ട്_സേവാഭാരതി എന്ന വാക്യം അന്വർഥമാക്കുന്ന മാതൃക സേവാപ്രവർത്തനവുമായി കല്ലുവാതൂക്കലിൽ സേവാഭാരതി.
ഇവിടെ മക്കളും അനന്തരവന്മാരും സേവാഭാരതിയുടെ പ്രവർത്തകാരാണ് കണ്ണീരോടെ കുടുംമ്പാoഗങ്ങൾ നന്ദി പറയുകയാണ് ഇവരോട്. കുടുംമ്പാoഗങ്ങൾ ക്വറന്റെയിനിലും ആശുപത്രിയിലും കൊറോണ ചികിത്സയിൽ കഴിയുന്ന വീടുകളിൽ എത്തി ആശുപത്രിയിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങി വീടുകളിൽ ആണെങ്കിൽ വീട് പൊതുശശ്മാനം ആണെങ്കിൽ അവിടെ 
സംസ്കാരവും മരണാനന്തര കർമ്മങ്ങളും ചെയ്യുകയാണ് ഇ സ്വയംസേവകർ. കഴിഞ്ഞ വ്യാഴാഴ്ച പാരിപ്പള്ളി മീനബലം സ്വദേശിയായ
സുലോചനൻ ചേട്ടിയാരുടെ 
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും ഏറ്റുവാങ്ങി കൊല്ലം പോളയതോട് പൊതുശശ്മാനത്തിൽ എത്തിച്ചു സംസ്കാരം നടത്ത്തിയ സേവാഭാരതി പ്രവർത്തകർ വെള്ളിയാഴ്ച കല്ലുവാതുക്കൽ
കുളത്തൂർക്കോണം വാർഡിൽ സുധാകരൻ മുക്കിൽ
കേരളാലയത്തിൽ 
 കോവിഡ് ബാധിച്ചു മരിച്ച
തങ്കമ്മ (73)ന്റെ  മൃതദേഹം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഏറ്റുവാങ്ങി  വീട്ടു വളപ്പിൽ സംസ്കരിച്ചു.തുടർന്ന് ആ വീട്ടിൽ കൊവിഡ് ബാധിച്ചു അവശനിലയിലായ രണ്ട് പേരെ ആശുപത്രിയിൽ ആക്കുകയും ചെയ്തു കൊണ്ട് കല്ലുവാതുക്കൽ പഞ്ചായത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിന്റെ മുഖമായി മാറുകയാണ് സേവാഭാരതി രാക്ഷ്ട്രിയ സ്വയം സേവക സംഘം നഗർ കാര്യാവാഹ് അവിനാശ്, നഗർ സേവാപ്രമുഖ് കണ്ണൻ ശ്രീരാമപുരം എന്നിവരാണ് സേവാപ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.


No comments:

Post a Comment