പരവൂർ : റെയിൽവേ പാളത്തിൽ ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി പൂതക്കുളം കോട്ടുവൻകോണത്ത് കൃഷ്ണൻകുട്ടിയുടെ മകൻ ഷാജി(38)നെയാണ് ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ പുലർച്ചെ തിരുവനന്തപുരം ഭാഗത്തേക്ക് പോയ
ട്രയിനിന് മുന്നിലേക്ക് ഒല്ലാൽ ഭാഗത്ത് വച്ച്
യുവാവ് എടുത്ത് ചാടുകയായിരുന്നു ലോക്കോ പൈലറ്റ് റെയിൽവേ സ്റ്റേഷനിൽ അറിയിക്കുകയും റെയിൽവേ അധികൃതർ പോലിസ് സ്റ്റേഷനിൽ അറിയിക്കുകയും
പരവൂർ
പോലിസ് എത്തി ഫയർഫോഴ്സിന്റെ സഹായത്തോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മേൽനടപടികൾ സ്വീകരിച്ചു മാറ്റുകയായിരുന്നു തുടർന്ന് പോസ്റ്റ്‌മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.
No comments:
Post a Comment