ഉണ്ടായ പഠനമുടക്കവും സർക്കാർ സ്കൂളുകളിൽ കഴിഞ്ഞ ജൂലൈ വരെയുള്ള പാഠഭാഗങ്ങൾ പോലും പഠിപ്പിച്ചു തീർക്കാൻ പറ്റാത്ത അവസ്ഥയാണ് എന്ന് വിദ്യാർത്ഥികൾ ചൂണ്ടി കാണിക്കുന്നു.
മുൻ വർഷങ്ങളിൽ നിന്നും വിഭിന്നമായി
ഇത്തവണ ഓണം നേരത്തെയാണ് ഇത് മൂലം ഓണ പരീക്ഷ 13മുതൽ 20വരെയാണ് സർക്കാർ നിശച്ചയിച്ചിരിക്കുന്നത് ജൂലൈ അവസാനം വരെ പഠിപ്പിച്ചു തീർക്കേണ്ട പോഷനിൽ നിന്നാണ് പരീക്ഷ സിലബസിൽ വരേണ്ട ചോദ്യങ്ങൾ എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പക്ഷേ ഓണ പരീക്ഷയ്ക്ക് വേണ്ട പാoഭാഗങ്ങൾ പൂർണ്ണമായും പഠിപ്പിച്ചു തീർക്കാൻ അധ്യാപകർക്ക് കഴിഞ്ഞിട്ടില്ല എന്ന് അധ്യാപകർ തന്നെ സമ്മതിക്കുന്നു ഒപ്പം അധ്യായനവർഷം തുടങ്ങി വളരെ വൈകിയാണ് പല പാഠപുസ്തകങ്ങളും
വിദ്യാർത്ഥികൾക്ക് കൊടുത്തതും വിദ്യാർത്ഥികളുടെ അധ്യാപനത്തിന് തടസ്സമായി.. കാലവർഷകെടുതി മൂലം
തിരുവനന്തപുരം കൊല്ലം ജില്ലകൾ ഒഴിച്ചുള്ള സ്കൂളുകളിൽ വെള്ളപ്പൊക്കത്തിന്റെ
അവധിയും ക്യാമ്പുകളും ഒപ്പം സ്കൂളുകൾ പോലും വെള്ളത്തിനടിയിലായതും കുട്ടികളുടെ പഠനത്തിന് തടസ്സമായി മാറിയിട്ടുണ്ട് ഇത് മൂലം സർക്കാർ സ്കൂളുകളിലെ കുട്ടികളുടെ ഓണപരീക്ഷ പ്രതിസന്ധിയിലായി മാറിയിട്ടുണ്ട്.
@ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ
സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാ
സമാണ് മുടക്കമില്ലാതെ മുന്നോട്ട് പോകുന്നത് മൂലം ഒരു വിഭാഗം കുട്ടികൾക്ക് പരീക്ഷ എഴുതുന്നതിന് പ്രയാസമുണ്ടാവില്ല പക്ഷേ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും സ്കൂളുകളിലും ഹോസ്റ്റലിലും മറ്റും നിന്ന് പഠിക്കുന്ന പട്ടികജാതി വർഗ്ഗ വിഭാഗത്തിലെ കുട്ടികൾക്കും പരീക്ഷ എഴുതുന്നതിന് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് അധ്യാപകർ തന്നെ ചൂണ്ടികാണിക്കുന്നു ഇ പ്രതിസന്ധി മറികടക്കാൻ അധ്യാപകർ
ഓൺലൈൻ വഴി പരമാവധി ക്ലാസുകൾ എടുക്കാൻ ശ്രമിക്കുകയാണ്.
No comments:
Post a Comment