Monday, 3 August 2026

നെടുങ്ങോലം ഹയർസെക്കന്ററി സ്കൂളിൽ ജന്മഭൂമി അമൃതംമലയാളം പദ്ധതിയ്ക്ക് തുടക്കമായി

നെടുങ്ങോലം ഹയർസെക്കന്ററി സ്കൂളിൽ 
ജന്മഭൂമി അമൃതംമലയാളം പദ്ധതിയ്ക്ക് തുടക്കമായി 

പരവൂർ:  ജന്മഭൂമി അമൃതംമലയാളം പദ്ധതിയ്ക്ക് നെടുങ്ങോലം ഹയർസെക്കന്ററി സ്കൂളിൽ തുടക്കമായി. ഗ്രാമപഞ്ചായത്ത്‌ അംഗം രജനിസജീവ് പത്രം വിദ്യാർത്ഥികൾക്ക് കൈമാറി ഉദ്ഘാടനം ചെയ്തു സ്കൂൾ പ്രിൻസിപ്പൽ ഷീജ. എൻ അധ്യക്ഷത വഹിച്ചു ജന്മഭൂമി സർക്കുലേഷൻ മാനേജർ ഗോപകുമാർ പദ്ധതി വിശദീകരണം നടത്തി പത്രം സ്പോൺസർ ചെയ്ത
സ്വീക്കൻസ് ട്യൂഷൻ സെന്റർ പ്രിൻസിപ്പൽ കിരൺ ആശംസകൾ അർപ്പിച്ചു സംസാരിച്ചു അധ്യാപിക ഷൈനി. എസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മാസി. എം. എസ്. നന്ദിയും പറഞ്ഞു.

No comments:

Post a Comment