ഇവിടെ ഓട വസ്തുക്കളെകാളും ഉയരത്തിലാണ് പോകുന്നത് ഇത് മൂലം വീടുകൾ താഴ്ന്ന പ്രദേശത്താണ് ഇവിടെയാണ് ഓട നിർമ്മാണം പൂർത്തിയാക്കാതെ ഇട്ടിരിക്കുന്നത് ഇരു സൈഡിൽ നിന്നും വരുന്ന ഓടകൾ കൂടാതെ ദേശിയപാതയ്ക്ക് കുറുകെയുള്ള കലുങ്കു കൂടെ ഇവിടെ എത്തി ചേരുന്നുണ്ട് ഇത് മൂലം മലവെള്ളപാച്ചിൽ പോലെയാണ് വെള്ളം ഒഴുകിയെത്തുന്നത് നിർമ്മാണകമ്പനി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നിർമ്മാണം പൂർത്തിയാക്കിയില്ല എന്ന് സമീപവാസികൾ പറയുന്നു
അടിയന്തിരമായി ഓട നിർമ്മാണം പൂർത്തിയാക്കി സമീപവാസികളുടെ ജീവിതം സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.
No comments:
Post a Comment