കൊല്ലം(കുണ്ടറ):കിണർ
അപകടത്തിൽപ്പെട്ട് മരിച്ചവരുടെ വീടുകളിൽ കുടുംമ്പാoഗങ്ങൾക്ക് ആശ്വാസമേകി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ എത്തി.
പുന്നവിളവീട്ടിൽ രാജന്റെ വീട്ടിലാണ് ആദ്യം എത്തിയത്മ റ്റത്ത് തൊടിയിൽ വീട്ടിൽ ശിവപ്രസാദ്, കുരീപ്പള്ളി,
ചരുവിള തെക്കതിൽ, മനോജ്, , , ഇടവട്ടം കേരളപുരം സോമരാജൻ
എന്നിവരുടെ വീടുകളാണ് കെ. സുരേന്ദ്രൻ സന്ദർശിച്ചത്. ജില്ലാ പ്രസിഡൻ്റ് ബി.ബി ഗോപകുമാർ,ജില്ലാ ജനറൽ സെക്രട്ടറി ബി. ശ്രീകുമാർ, വൈസ് പ്രസിഡന്റ്
കൊട്ടിയം സുരേന്ദ്രനാഥ്,
മണ്ഡലം പ്രസിഡൻ്റ് വിനോദ്,യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിൽകുമാർ, സ്വാതിശങ്കർ, അജിതകുമാരി, ബിനുകുമാർ, നിഷ പഞ്ചായത്ത് സമിതി ഭാരവാഹികളായ പ്രതീഷ്, അജിത്കുമാർ, രാജിത്, അജികുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
No comments:
Post a Comment