അടഞ്ഞു കടന്ന കടകളിൽ എല്ലാം തന്നെ പെരുന്നാൾ കച്ചവടം പൊടിപൊടിച്ചു.
തുണികടകളിലാണ് ഏറ്റവും തിരക്കേറിയത് സ്വർണ്ണ കടകളിലേക്കും ജനങ്ങൾ എത്തി.വഴിയോര വാണിഭകാരും പഴം പച്ചക്കറി കടകളും ഇറച്ചികോഴി വ്യാപാരവും പൊടിപൊടിച്ചു അനധികൃത ഇറച്ചി കടകൾ വഴിയോരങ്ങളിൽ രാത്രിയും തുറന്നിരുന്നു സൂപ്പർ മാർക്കറ്റുകൾ പഴം പച്ചക്കറി പലചരക്ക് കടകളിലും തിരക്കേറി രാത്രി എട്ട് മണി വരെയാണ് സമയമെങ്കിലും രാത്രി വൈകിയും പല കടകളും തുറന്നിരുന്നു പല കടകളിലും സാധനങ്ങൾ വാങ്ങാൻ വന്നവരെ അകത്ത് കയറ്റി ഷട്ടർ ഇട്ടുകൊണ്ട് കച്ചവടം നടത്തി.
ഹോട്ടലുകളിലും ഫാസ്റ്റ് ഫുഡ് കടകളിലും പാഴ്സൽ വാങ്ങാൻ നീണ്ട ക്യൂ ആയിരുന്നു.വലിയ ഹോട്ടലുകളിൽ നിയമം ലംഗിച്ചു കൊണ്ട് ഇരുത്തി ഭക്ഷണം കൊടുത്തു ഒപ്പം തന്നെ ചെറു പെരുന്നാൾ പാർട്ടികളും സംഘടിപ്പിച്ചു.
സർക്കാർ ഉത്തരവിൽ എന്ത് ചെയ്യാൻ പോലീസ് കൈയ്യും നോക്കി നിന്നു.
ദേശിയപാതയടക്കമുള്ള റോഡുകളിൽ വാഹനങ്ങൾ കൊണ്ട് നിറഞ്ഞു. പലയിടത്തും ചെറു അപകടങ്ങളും നടന്നതോടെ റോഡിൽ യാത്ര ദുസ്സഹമായി മാറി.കണ്ടെയ്മെന്റ് സോൺ ഉള്ള സ്ഥലങ്ങളിൽ പോലും കടകൾ തുറന്ന് പെരുന്നാൾ കച്ചവടം പൊടിപൊടിച്ചു. ഇന്നും നാളെയും പെരുന്നാൾ ആഘോഷത്തിന്റെ ഇളവുകളാണ് കൊവിഡ് പ്രോട്ടോകോൾ കാറ്റിൽ പറത്തിയുള്ള ആൾക്കൂട്ടം രോഗവ്യാപനം ഉണ്ടാവുമോയെന്ന ആശങ്കയിലാണ് ആരോഗ്യ പ്രവർത്തകരും ജില്ലാഭരണകൂടവും.

No comments:
Post a Comment