ചാത്തന്നൂർ :കൊല്ലം ജില്ലയിലെ ഏറ്റവും വലിയ പുഞ്ചപാടമായ ചിറക്കരഗ്രാമപഞ്ചായത്തിലെ
പോളച്ചിറയിൽ വർഷങ്ങൾക്ക് ശേഷം വീണ്ടും നെൽകൃഷിയിലേക്ക്.
ചിറക്കര ബ്രാൻഡ് അരി അടക്കം വിപണിയിൽ എത്തിക്കണം എന്ന ഉദ്ദേശത്തോട് കൂടിയാണ് ഗ്രാമപഞ്ചായത്ത് സമിതി നെൽകൃഷിയ്ക്കായി
തയ്യാറെടുപ്പ്.നടത്തുന്നത്.
വരും വർഷങ്ങളിൽ ഒരു മീനും ഒരു നെല്ലും പദ്ധതി അടക്കം നടപ്പിലാക്കും
പോളച്ചിറ ഏലയുടെ വികസനസമിതി പൊതുയോഗം 8ന്
രാവിലെ10:30ന് ചിറക്കര പഞ്ചായത്ത് ഓഫീസിൽ നടക്കും മുഴുവൻ കർഷകരും പങ്കെടുക്കണമെന്ന്
പോളച്ചിറ പാടശേഖരസമിതി ഭാരവാഹികൾ ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കൃഷിഓഫീസർ തുടങ്ങിയവർ അറിയിച്ചു
No comments:
Post a Comment