ഇന്ന് തുടങ്ങും
കൊടിമൂട്ടിൽ ഭദ്രകാളിക്ഷേത്രത്തിൽ ഇന്ന്
രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും നടക്കും. വൈകുന്നേരം 6ന് എൻ. കെ. പ്രേമചന്ദ്രൻ എം പി ഭാഗവത സപ്താഹ യഞജം ഉദ്ഘാടനം ചെയ്യും ക്ഷേത്രം തന്ത്രി അമ്പലപ്പുഴ എസ് ദാമോദരൻ നമ്പൂതിരി ഭദ്രദീപപ്രകാശനം നടത്തും 29ന് അവസാനിക്കും
No comments:
Post a Comment