Sunday, 18 October 2026

സോഷ്യൽ മീഡിയ കൈകോർത്തു മോക്ഷണം പോയ ബൈക്ക് മണിക്കൂറുക്കകം തിരിച്ചുകിട്ടി

സോഷ്യൽ മീഡിയ കൈകോർത്തു 
മോക്ഷണം പോയ ബൈക്ക് മണിക്കൂറുക്കകം തിരിച്ചുകിട്ടി 

ചാത്തന്നൂർ: സോഷ്യൽ മീഡിയ കൈകോർത്തു ചാത്തന്നൂർ ടൗണിൽ നിന്നും മോക്ഷണം പോയ ബൈക്ക് മണിക്കൂറുക്കകം തിരിച്ചുകിട്ടി.
ഇന്നലെ രാവിലെ ആറ് മണിയോടെ 
ചാത്തന്നൂർ -കട്ടച്ചൽ റോഡിൽ 
ചാത്തന്നൂർ മോഹൻ ഗ്യാസ് ഏജൻസിക്ക് സമീപം വച്ചിരുന്ന ബൈക്ക് 8 മണിയോടെ മോക്ഷണം പോവുകയുണ്ടയി തുടർന്ന് ബൈക്ക് ഉടമ ചാത്തന്നൂർ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ 
തൊട്ടടുത്ത കടകളിലെ 
സി സി ടി വി പരിശോധനയിൽ ബൈക്ക് മോഷ്ടാവിനെ തിരിച്ചറിയുകയും തുടർന്ന് 
സി സി ടി വി വിഷ്വലുകൾ 
സോഷ്യൽ മീഡിയ വഴി നടത്തിയ പ്രചാരണത്തിൽ ബൈക്കുമായി മോക്ഷ്ടാവ് ചാത്തന്നൂർ എസ് എൻ കോളേജിന് സമീപത്ത് നിൽക്കുന്നതായി 
നാട്ടുകാർ കണ്ടെത്തി തുടർന്ന് 
നാട്ടുകാർ ബൈക്കുമായി നിൽക്കുന്ന 
മോക്ഷടാവിനെ തടഞ്ഞു വച്ച് പോലീസിനെയും ഉടമയെയും വിളിച്ചു വരുത്തി ഏല്പ്പിക്കുകയായിരുന്നു തുടർന്ന് പോലിസ് സ്റ്റേഷനിൽ എത്തിച്ച് ബൈക്ക് ഉടമയ്ക്ക് പരാതി ഇല്ലാത്തതിനെ തുടർന്ന് മോഷ്ടാവിന്റെ മാതാപിതാക്കളെ വിളിച്ചു വരുത്തി താക്കീത് നൽകി വിട്ടയ്ക്കുകയായിരുന്നു.


No comments:

Post a Comment