ഒരാൾ സംഭവസ്ഥലത്ത് വച്ചും ഒരാൾ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ വച്ചും മരിച്ചു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ പോലീസിനെ അറിയിക്കുകയും പോലിസ് എത്തി ആംബുലൻസ് വരുത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ ബൈക്ക്
പൂർണമായി തകരുകയും കാറിനു കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തു.
ചാത്തന്നൂർ പോലിസ് പരവൂരിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ചാത്തന്നൂർ പോലിസ് മേൽനടപടികൾ സ്വീകരിച്ചു പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ് മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.
No comments:
Post a Comment