"തത്ത്വമസി"
ശബരിമലയിലെ വ്രതതത്വം
🍓🍓🍓🍓🍓🍓🍓🍓🍓🍓
മുഴുവനും വായിച്ചു നോക്കുക.........
🍎🍎🍎🍎🍎🍎🍎🍎🍎🍎
ശബരിമലയിൽ സ്ത്രീകൾ കയറിയാൽ
എന്താ കുഴപ്പം.......
എന്തുകൊണ്ട് പാടില്ല ........
ഇതിന്റെ വിശദാംശങ്ങളിലേക്ക് ...ശബരിമലയിൽ സ്ത്രീകൾ കയറിയാൽ എന്താ കുഴപ്പം?
🍃🌿🍎🌿🍃🍅🍓☘️☘️🍓🍅🍃🌿🍎🍃🍅🍓☘️☘️🍅🍅🍃
ആദ്യം നമ്മൾ മനസിലാക്കേണ്ടത് ശബരിമല ശ്രീ ധർമ്മശാസ്താവിന്റെ സന്നിധാനമാണ്. അവിടെ സ്ത്രീകൾക്ക് യാതൊരു വിലക്കുകളുമില്ല; എന്നതാണ്.10 വയസിന് മുമ്പും 50 വയസിന് ശേഷവും സ്ത്രീകൾ അവിടെ ഭഗവൽ ദർശനം നടത്തുന്നുണ്ട്.ഇത് മറച്ച് വെച്ചാണ് അവന് ആകാമെങ്കിൽ അവൾക്കും ആയിക്കൂടേ എന്ന മണ്ടൻ ചോദ്യം. സമത്വവാദ സിദ്ധാന്തം ഇവിടെ അവസാനിക്കുന്നു.☘️🍅🍅🍃🍅☘️☘️🍓🍎🍎☘️🍓🍎🌿🍎🍓🍓☘️☘️🍅
അപ്പോൾ, ശബരിമലയിൽ പ്രവേശിക്കാത്തവർ സ്ത്രീകളല്ല; യുവതികളാണ് എന്ന് വ്യക്തം.🍎🍓☘️🍅🍓🍎🌴🍃🍃🌳🌳🍀🍀🌳☘️🍓🍓🍓🍓
എന്തുകൊണ്ട് യുവതികൾ ശബരിമലയിൽ ധർമ്മശാസ്താവിനെ ദർശിക്കുന്നില്ല? സ്ത്രീകൾക്ക് ധർമ്മശാസ്താദർശനം പാടില്ലേ?🍀🌳🍓☘️🌴🍎🍎🍎🍎🍎🍎🍎🍀🍀🍀🌳🌾🌾🌿🌿
തീർച്ചയായും സ്ത്രീകൾക്ക് ധർമ്മശാസ്താവിനെ ദർശിക്കാം.... യുവതികൾക്കുമാകാം.പക്ഷെ ശബരിമലയിൽ മാത്രം വേണ്ട.
എന്താണ് കാരണം?
🍃🌾🌿🍓🍃🌾🌿🍓🌾🌿🍓🍃🌾🌿🍃🌾🌾🍃
സാധാരണ ഒരു മനുഷ്യൻ ജീവിതത്തിൽ നാല് ഘട്ടങ്ങളിലൂടെ കടന്ന് പോയി പരമമായ മോക്ഷപദം പ്രാപിക്കണമെന്നതാണ് ഭാരതീയ ആത്മീയ ദർശനം. ഏതാണ് ആ നാല് ഘട്ടങ്ങൾ?
ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം.. എന്നിവയാണവ.അനാവശ്യ വിവാദങ്ങളുണ്ടാക്കിസമത്വ സിദ്ധാന്തം പുലമ്പുന്നവർ ഈ ചതുരാശ്രമധർമ്മം എന്താണെന്ന് ആദ്യം പഠിക്കാൻ ശ്രമിക്കുക.🌾🍃🌴☘️🍓🍓🍅🌿🍓🍓🌳🍀🍀🌳🍓🍓🍅🍅🌿🍓🍓🍎🍎🍀🍀🌳🌳🌳🌳🌳🍀🍀
ഈ നാല് വ്യവസ്ഥയിലും ശ്രീ പരശുരാമ പ്രതിഷ്ഠിതമായ ശാസ്താ ക്ഷേത്രങ്ങൾ കേരളത്തിൽ തന്നെയുണ്ട്.കൂളത്തൂർ പുഴ ബാലകൻ ബ്രഹ്മചര്യ ഭാവത്തിലുള്ള ശാസ്താവാണ്. ആര്യങ്കാവിലയ്യൻ പത്നീ സമേതനായി ഗൃഹസ്ഥാശ്രമഭാവത്തിലാണ്.അച്ചൻകോവിലാണ്ടവൻ വാനപ്രസ്ഥമൂർത്തിയാണ്.ഇവിടെയെല്ലാം യുവതികൾക്കും ദർശനമാവാം.🍅🍅🍎🍓🌳🌳🍓🌿🍀🍃🍃🍃🍃🍃🍀🌴☘️🌳🌳🍓🍓🍎🍎🍅🍅🌿🍀🍀🍃 എന്നാൽ പതിനെട്ട് മലകൾക്കപ്പുറം, ഘോരവനാന്തരത്തിൽ സർവ്വസംഗപരിത്യാഗിയായി സംന്യാസഭാവത്തിലാണ് ശബരിമല ശാസ്താവ്. ഭഗവാൻ അവിടെ പ്രതിഷ്ഠിതമായത് മുതൽ ഇന്ന് വരെയുള്ള ആചാരനിഷ്ഠ കോടതിയിൽ ബാലിശമായി ചോദ്യം ചെയ്യപ്പെടേണ്ടതല്ല. പൊന്നുരുക്കുന്നേടത്ത് പൂച്ചക്കെന്ത് കാര്യം എന്ന് ചോദിച്ചത് പോലെ ,സർവവും വെടിഞ്ഞ് തപസിരിക്കുന്ന സന്യാസിയുടെ മുന്നിൽ യുവതി സാന്നിദ്ധ്യമെന്തിന്?🍅🌿🌿🌿🍅🍅🍅🍎🍎🍓🌳🍀🍀🍃☘️☘️🍀🌿🍅🍎🍓🌳🌳🌳🌳🌳🌳 ശാസ്താവിനെ പ്രാർത്ഥിക്കാൻ ഒട്ടനവധി ക്ഷേത്രങ്ങൾ വേറെയില്ലേ ശബരിമല തീർത്ഥാടകൻ തികഞ്ഞ സന്യാസിയാണ്; അഥവാ ആവണം. അങ്ങനെയാവാനാണ് 41 ദിനരാത്രങ്ങൾ കഠിനവ്രതമെടുക്കുന്നത്. സ്ത്രീസംഗം വെടിഞ്ഞ്, ശരണമന്ത്രം മാത്രം ഉരുവിട്ട്, മുദ്ര ധരിച്ച്, മാലയണിഞ്ഞ്, ഭൗതിക നിരാസത്തിന്റെ പ്രതീകമായി വർണ്ണ വസ്ത്രങ്ങൾ വെടിഞ്ഞ് കറുപ്പുടുത്ത് ,ദേഹ ബോധം വെടിഞ്ഞ സന്യാസിയാവാൻ സ്വന്തം ശരീരത്തെ ശ്രദ്ധിക്കാതെ;മുടി, നഖം എന്നിവ മുറിക്കാതെ, ക്ഷൗരം പോലും ചെയ്യാതെ, എന്തിന് - കണ്ണാടി പോലും നോക്കാതെ, ചെരിപ്പിടാതെ, കല്ലും മുള്ളും കാല്ക്ക് മെത്തയാക്കി, കിടക്കയിൽ കിടക്കാതെ, നിലത്ത് വിരിച്ച് കിടന്ന്, ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന്, കുളിച്ച്, ശരണം വിളിച്ച്......... ശരിയായ സന്യാസജീവിതം....... എന്തൊരു ആത്മീയ അനുഭൂതിയാണത് !!🍃🍎🌳🌳🍀🍃🍎🍎🍓🍓🍎🍎🌳🌳🍀🍀🍀🍀🌳🌳🌳🌳🌿🍅🍅🍅🍓🍓🍎🍎🍓🍓🌳🌳
അതായത്, ഒരു സാധാരണക്കാരനും ഗൃഹസ്ഥനും ജീവിതത്തിൽ ഒരു മണ്ഡലകാലമെങ്കിലും ( 41 ദിവസം) കടുത്ത ബ്രഹ്മചര്യ നിഷ്ഠയോടെ സന്യാസിയായി ജീവിച്ച് ആത്മനിർവൃതി നേടാനുള്ള ഭാഗ്യാവസരമാണ് ശബരിമല വ്രതകാലം....
🍅🌿🍅🌿🍅🌿🍅🌿🍅🌿🍅🌿🍅🌿🍅🌿🍅🌿🍅
സാധാരണ ഒരു അമ്പലത്തിൽ പോകുന്നത് പോലെയല്ല ശബരിമലക്കു പോകുന്നത് എന്ന് വ്യക്തം... 🍃🍓🍃🍓🍃🍓🍃🍓🍃🍓🍃🍓🍃🍓
വ്യത്യസമെന്തെന്നാൽ സാധാരണ അമ്പലങ്ങളിൽ ഭക്തൻ ഭഗവാനെ കാണാൻ പോകുന്നു. 🍎🌿🍎🌿🍎🌿🍎🌿🍎🌿🍎🌿🍎🌿🍎🌿
പക്ഷേ ശബരിമലയിൽ അങ്ങനെയല്ല.
🍅🌴🍅🌴🍅🌴🍅🌴🍅🌴🍅🌴🍅🌴🍅🌴
വെറും ഭക്തന്മാർക്ക് അവിടെ പ്രവേശനമില്ല. അവിടെ പോകണമെങ്കിൽ ഭക്തൻ ആദ്യം ഭഗവാനാകണം.🍅☘️🍅☘️🍅☘️🍅☘️🍅☘️🍅🍅☘️🍅🍅☘️🍅☘️☘️☘️☘️
41 ദിവസത്തെ ശാരീരികവും മാനസികവുമായ കഠിന പരിശ്രമത്താൽ മനസ്സാ വാചാ കർമ്മണാ ഏതാണ്ട് ഭഗവാന്റെ അതേ തലത്തിൽ എത്തിയവരാണ് ശബരിമലയിൽ പോയി അയ്യപ്പനെ ദർശിക്കേണ്ടത്.☘️🍅☘️🍅☘️🍅☘️🍅☘️🌿🍎🌿🍎🌿🍎🌿🍎🌿🍎🌿🍎
ദർശനം നൽകുന്ന ആളെയും ദർശനം സ്വീകരിക്കുന്ന ആളെയും അയ്യപ്പൻ എന്ന ഒരേ പേരിലാണ് അറിയപ്പെടുന്നത്.🌿🍅🌿🍅🌿🍅🌿🍅🌿🍅🌿🍅🌿
അവിടെ വലിപ്പ ചെറുപ്പമോ, ജാതി, മത വ്യത്യാസങ്ങളോ ഒന്നുമില്ല. 41 ദിവസം കഠിന വ്രതം അനുഷ്ടിച്ച് ഭഗവദ് പദം കൈവന്നവരാണ് ശബരിമല ദർശനം നടത്തുന്നത്🍎☘️🍎☘️🍎☘️🍎☘️🍎☘️🍎☘️🍎☘️🍎🍎
അതായത് ഭഗവാൻ നമുക്ക് പിടി തരാതെ മുകളിലിൽ ഒളിച്ചിരിക്കുന്ന ഒരു ആളല്ല.
അത് നമ്മളുടെ ഉള്ളിൽ തന്നെ ഉള്ള ചൈതന്യമാണ്. 🍓🌿🍓🌿🍓🌿🌿🍓🌿🍓🌿🍓🌿🍓
സന്നിധാനത്തു വെച്ച്
അയ്യപ്പ വിഗ്രഹം കാണുന്ന ഒരു യഥാർത്ഥ ഭക്തനും അഥവാ ഈശ്വരവിശ്വാസിക്കും ഇത് ഞാൻ തന്നെ അല്ലേ എന്ന തോന്നൽ ഉളവാകുന്നു -
അതെ - അത് നീ തന്നെയാകുന്നു.
അതിനെയാണ് സംസ്കൃതത്തിൽ *തത്ത്വമസി* എന്ന് പറയുന്നത്.🍓🌿🍎🍓🌿🍎🍓🌿🍎🍓🌿🍎🍓🌿🍎🍓🌿🍎
ഈ ഒരു തത്ത്വം പിന്തുടരുന്ന ലോകത്തിലെ ഒരേയൊരു ക്ഷേത്രമാണ് ശബരിമല.
ഇത് മനസ്സിലാക്കി വേണം അവിടെ പോകാൻ... 🍓☘️🍅🍓☘️🍅🍓☘️🍅🍓☘️🍅🍓☘️🍅
അതായത് ശബരിമലയിൽ പോകാനുള്ള യോഗ്യത ജാതിയോ, മതമോ, ആധാർ കാർഡോ ഒന്നുമല്ല. 🍎🌿🍃🍎🌿🍃🍎🌿🍃🍎🌿🍃🍎🌿🍃🍎🌿🍃
41 ദിവസം കൊണ്ട് സ്വയം ഭഗവത് പദം പൂകുക എന്നത് മാത്രമാണ്.
മനസ്സു വെച്ചാൽ ഭഗവത് പദം പൂകുവാൻ 41 ദിവസം പവിത്രമായ ആചാര അനുഷ്ഠാനങ്ങളോടും വ്രത നിഷ്ഠകളോടും കൂടി നിവർത്തിച്ചാൽ ഒരു ഭക്തന് സാധിക്കും: -🌴☘️🍓🌴☘️🍓🌴☘️🍓🌴☘️🌴☘️🍓🌴☘️🍓🌴☘️🍓🌴
പക്ഷേ അതിനുള്ള കഠിന പരിശ്രമത്തിൽ പരമാവധി '28' ദിവസത്തിനപ്പുറത്തേക്ക് എത്താൻ "പത്ത് വയസ്സിനും അമ്പതിനും" ഇടക്കുള്ള സ്ത്രീകൾക്ക് കഴിയാത്തത് കൊണ്ടാണ് ഈശ്വരവിശ്വാസമുള്ള ഹൈന്ദവ സ്ത്രീകൾ 10 വയസ്സിനു മുൻപായും അല്ലെങ്കിൽ 50 വയസ്സിനു ശേഷവും ധർമ്മശാസ്താവിനെ കണ്ട് ജൻമസായൂജ്യം നിറവേറ്റുന്നത്🍃🍎🌿🍃🍎🌿🍃🍎🌿🍃🌿🍎🍃☘️🍓☘️🍓🍓🌿🍎🍅🍅🌿🍃🍃🍃🌿🍎
ശബരിമല ഒരു ഫാമിലി ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാൻ തീരുമാനിച്ചതിന് സുപ്രീം കോടതിക്ക് നന്ദി...
സന്നിധാനത്ത് മറ്റ് സൗകര്യങ്ങൾ കൂടി ഉടൻ ഏർപ്പാടാക്കാൻ ദയവ് കാണിക്കണം
1) BEVCO ഔട്ട്ലെറ്റ്
2) നോൺ വെജ് റെസ്റ്റോ ബാർ
3) ബ്യൂട്ടി പാർലർ
4) ബീഫ് സെന്റർ
5) സാനിറ്ററി നാപ്ക്കിൻ ഷോപ്പുകൾ
6) ആശുപത്രികൾ - ഗൈനക്കോളജി വിഭാഗം
7) എസ്കലേറ്ററോടു കൂടിയ പതിനെട്ടാംപടി ഡിസ്ക്കോ / DJ പോയിന്റുകൾ
9) അത്യാവശ്യ സൗകര്യമുള്ള ലോഡ്ജുകൾ
10) മസ്സാജ് പാർലറുകൾ
അയ്യപ്പനേം, മാളികപുറത്തമ്മേനേം ഒരേ ശ്രീകോവിലിൽ പ്രതിഷ്ഠിക്കുക കൂടി ചെയ്താൽ ഗംഭീരമാകും...
പുതിയ ശരണം വിളികൾ റെഡിയാട്ടോ
പെണ്ണും കെട്ടി - ശബരിമലക്ക്
ഭാര്യേം കൂട്ടി - ശബരിമലക്ക്
ആരുടെ ഭാര്യ - അന്യന്റെ ഭാര്യ
അന്യന്റെ ഭാര്യ - നമ്മുടേം ഭാര്യ
*സംഘത്തിന്റെ നിലപാട് പൂർണമായും വ്യക്തമാണ്.*
സംഘത്തിന്റെ കാര്യനിര്വ്വഹണവിഭാഗത്തിന്റെ സര്വ്വോച്ചാധികാരിയാണ് സര്കാര്യവാഹ്. അദ്ദേഹത്തിന്റെ നിലപാട് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഔദ്യോഗികനിലപാടാണ്. ഒന്നിനേയും പുരോഗമനത്തിന്റെ പേരിൽ ഇല്ലാതാക്കാൻ സംഘം ശ്രമിക്കുന്നില്ല, ഒന്നിന്റേയും പേരിൽ മർക്കടമുഷ്ടി പിടിക്കുന്നുമില്ല.
അന്ധമായ ഒന്നിനേയും പിൻതുടരണമെന്നും പറയുന്നില്ലെന്നും ശാസ്ത്രീയമല്ലാത്തതിനെ എതിർക്കുകയും ചെയ്യുന്നു.
കാരണങ്ങൾ പരിശോധിക്കപ്പെടാനും, ആചാരമോ ശാസ്ത്രമോ പ്രത്യേക പെരുമാറ്റ ചട്ടമോ ഉണ്ടെങ്കിൽ യഥാവിധി തുടരുന്നതിൽ സംഘത്തിന് എതിർപ്പില്ലെന്നു പകൽ പോലെ വ്യക്തമാണ്.
ഭക്തിപൂര്വ്വം പാരമ്പര്യങ്ങളോട് ആദരവ് പുലര്ത്തിക്കൊണ്ട് തന്നെ ചർച്ചകൾ നടത്താനാണ് അദ്ദേഹം പറയുന്നത്, അല്ലാതെ പുരോഗമനം പറഞ്ഞ് പാരമ്പര്യത്തെ പുശ്ചിക്കാനല്ല. സംഘത്തിന്റെ പുരോഗമനവാദം ആരോഗ്യപരമാണ്, ശാസ്ത്രീയതയിൽ ഊന്നിയുള്ളതുമാണ്.
മാനനീയ സര്കാര്യവാഹിന്റെ അഭിപ്രായത്തിനെ സ്വന്തം മനോനിലയിൽ ആരെങ്കിലും വ്യാഖ്യാനിക്കുന്നതിനെ സംഘത്തിന്റെ നിലപാടായി കാണേണ്ടതില്ല.
സമരം ചെയ്യുമെന്നൊക്കെ പറയുന്നവരുടെയുള്ളില് ഈശ്വരഭക്തി എത്ര കണ്ടുണ്ട് എന്നും, കേവലം സംഘര്ഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ആവേശം എത്രയുണ്ട് എന്നും പരിശോധിക്കപ്പെടണം.. ക്ഷേത്രവുമായി ബന്ധമുള്ള ആചാരങ്ങള് പിന്തുടരുന്ന ഭക്തജനങ്ങളും മറ്റ് സാമൂഹ്യ ആദ്ധ്യാത്മിക വ്യക്തികളും കൂടിയിരുന്നു ചര്ച്ച ചെയ്ത് പരിഹാരം കാണുക എന്ന അദ്ദേഹത്തിന്റെ അഭിപ്രായം പലരും ശ്രദ്ധിച്ചത് പോലുമില്ല..
അദ്ദേഹത്തിന്റെ ഈ രണ്ടു വരികൾക്കു മേൽ, വേറൊരു സൂചനയും ഒരു സ്വയം സേവകൻ എന്ന നിലയില് എനിക്കാവശ്യമില്ല.
സംഘം സമാജസംരക്ഷകരാണ്..*
"തത്ത്വമസി"
ശബരിമലയിലെ വ്രതതത്വം
🍓🍓🍓🍓🍓🍓🍓🍓🍓🍓
മുഴുവനും വായിച്ചു നോക്കുക.........
🍎🍎🍎🍎🍎🍎🍎🍎🍎🍎
ശബരിമലയിൽ സ്ത്രീകൾ കയറിയാൽ
എന്താ കുഴപ്പം.......
എന്തുകൊണ്ട് പാടില്ല ........
ഇതിന്റെ വിശദാംശങ്ങളിലേക്ക് ...ശബരിമലയിൽ സ്ത്രീകൾ കയറിയാൽ എന്താ കുഴപ്പം?
🍃🌿🍎🌿🍃🍅🍓☘️☘️🍓🍅🍃🌿🍎🍃🍅🍓☘️☘️🍅🍅🍃
ആദ്യം നമ്മൾ മനസിലാക്കേണ്ടത് ശബരിമല ശ്രീ ധർമ്മശാസ്താവിന്റെ സന്നിധാനമാണ്. അവിടെ സ്ത്രീകൾക്ക് യാതൊരു വിലക്കുകളുമില്ല; എന്നതാണ്.10 വയസിന് മുമ്പും 50 വയസിന് ശേഷവും സ്ത്രീകൾ അവിടെ ഭഗവൽ ദർശനം നടത്തുന്നുണ്ട്.ഇത് മറച്ച് വെച്ചാണ് അവന് ആകാമെങ്കിൽ അവൾക്കും ആയിക്കൂടേ എന്ന മണ്ടൻ ചോദ്യം. സമത്വവാദ സിദ്ധാന്തം ഇവിടെ അവസാനിക്കുന്നു.☘️🍅🍅🍃🍅☘️☘️🍓🍎🍎☘️🍓🍎🌿🍎🍓🍓☘️☘️🍅
അപ്പോൾ, ശബരിമലയിൽ പ്രവേശിക്കാത്തവർ സ്ത്രീകളല്ല; യുവതികളാണ് എന്ന് വ്യക്തം.🍎🍓☘️🍅🍓🍎🌴🍃🍃🌳🌳🍀🍀🌳☘️🍓🍓🍓🍓
എന്തുകൊണ്ട് യുവതികൾ ശബരിമലയിൽ ധർമ്മശാസ്താവിനെ ദർശിക്കുന്നില്ല? സ്ത്രീകൾക്ക് ധർമ്മശാസ്താദർശനം പാടില്ലേ?🍀🌳🍓☘️🌴🍎🍎🍎🍎🍎🍎🍎🍀🍀🍀🌳🌾🌾🌿🌿
തീർച്ചയായും സ്ത്രീകൾക്ക് ധർമ്മശാസ്താവിനെ ദർശിക്കാം.... യുവതികൾക്കുമാകാം.പക്ഷെ ശബരിമലയിൽ മാത്രം വേണ്ട.
എന്താണ് കാരണം?
🍃🌾🌿🍓🍃🌾🌿🍓🌾🌿🍓🍃🌾🌿🍃🌾🌾🍃
സാധാരണ ഒരു മനുഷ്യൻ ജീവിതത്തിൽ നാല് ഘട്ടങ്ങളിലൂടെ കടന്ന് പോയി പരമമായ മോക്ഷപദം പ്രാപിക്കണമെന്നതാണ് ഭാരതീയ ആത്മീയ ദർശനം. ഏതാണ് ആ നാല് ഘട്ടങ്ങൾ?
ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം.. എന്നിവയാണവ.അനാവശ്യ വിവാദങ്ങളുണ്ടാക്കിസമത്വ സിദ്ധാന്തം പുലമ്പുന്നവർ ഈ ചതുരാശ്രമധർമ്മം എന്താണെന്ന് ആദ്യം പഠിക്കാൻ ശ്രമിക്കുക.🌾🍃🌴☘️🍓🍓🍅🌿🍓🍓🌳🍀🍀🌳🍓🍓🍅🍅🌿🍓🍓🍎🍎🍀🍀🌳🌳🌳🌳🌳🍀🍀
ഈ നാല് വ്യവസ്ഥയിലും ശ്രീ പരശുരാമ പ്രതിഷ്ഠിതമായ ശാസ്താ ക്ഷേത്രങ്ങൾ കേരളത്തിൽ തന്നെയുണ്ട്.കൂളത്തൂർ പുഴ ബാലകൻ ബ്രഹ്മചര്യ ഭാവത്തിലുള്ള ശാസ്താവാണ്. ആര്യങ്കാവിലയ്യൻ പത്നീ സമേതനായി ഗൃഹസ്ഥാശ്രമഭാവത്തിലാണ്.അച്ചൻകോവിലാണ്ടവൻ വാനപ്രസ്ഥമൂർത്തിയാണ്.ഇവിടെയെല്ലാം യുവതികൾക്കും ദർശനമാവാം.🍅🍅🍎🍓🌳🌳🍓🌿🍀🍃🍃🍃🍃🍃🍀🌴☘️🌳🌳🍓🍓🍎🍎🍅🍅🌿🍀🍀🍃 എന്നാൽ പതിനെട്ട് മലകൾക്കപ്പുറം, ഘോരവനാന്തരത്തിൽ സർവ്വസംഗപരിത്യാഗിയായി സംന്യാസഭാവത്തിലാണ് ശബരിമല ശാസ്താവ്. ഭഗവാൻ അവിടെ പ്രതിഷ്ഠിതമായത് മുതൽ ഇന്ന് വരെയുള്ള ആചാരനിഷ്ഠ കോടതിയിൽ ബാലിശമായി ചോദ്യം ചെയ്യപ്പെടേണ്ടതല്ല. പൊന്നുരുക്കുന്നേടത്ത് പൂച്ചക്കെന്ത് കാര്യം എന്ന് ചോദിച്ചത് പോലെ ,സർവവും വെടിഞ്ഞ് തപസിരിക്കുന്ന സന്യാസിയുടെ മുന്നിൽ യുവതി സാന്നിദ്ധ്യമെന്തിന്?🍅🌿🌿🌿🍅🍅🍅🍎🍎🍓🌳🍀🍀🍃☘️☘️🍀🌿🍅🍎🍓🌳🌳🌳🌳🌳🌳 ശാസ്താവിനെ പ്രാർത്ഥിക്കാൻ ഒട്ടനവധി ക്ഷേത്രങ്ങൾ വേറെയില്ലേ ശബരിമല തീർത്ഥാടകൻ തികഞ്ഞ സന്യാസിയാണ്; അഥവാ ആവണം. അങ്ങനെയാവാനാണ് 41 ദിനരാത്രങ്ങൾ കഠിനവ്രതമെടുക്കുന്നത്. സ്ത്രീസംഗം വെടിഞ്ഞ്, ശരണമന്ത്രം മാത്രം ഉരുവിട്ട്, മുദ്ര ധരിച്ച്, മാലയണിഞ്ഞ്, ഭൗതിക നിരാസത്തിന്റെ പ്രതീകമായി വർണ്ണ വസ്ത്രങ്ങൾ വെടിഞ്ഞ് കറുപ്പുടുത്ത് ,ദേഹ ബോധം വെടിഞ്ഞ സന്യാസിയാവാൻ സ്വന്തം ശരീരത്തെ ശ്രദ്ധിക്കാതെ;മുടി, നഖം എന്നിവ മുറിക്കാതെ, ക്ഷൗരം പോലും ചെയ്യാതെ, എന്തിന് - കണ്ണാടി പോലും നോക്കാതെ, ചെരിപ്പിടാതെ, കല്ലും മുള്ളും കാല്ക്ക് മെത്തയാക്കി, കിടക്കയിൽ കിടക്കാതെ, നിലത്ത് വിരിച്ച് കിടന്ന്, ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന്, കുളിച്ച്, ശരണം വിളിച്ച്......... ശരിയായ സന്യാസജീവിതം....... എന്തൊരു ആത്മീയ അനുഭൂതിയാണത് !!🍃🍎🌳🌳🍀🍃🍎🍎🍓🍓🍎🍎🌳🌳🍀🍀🍀🍀🌳🌳🌳🌳🌿🍅🍅🍅🍓🍓🍎🍎🍓🍓🌳🌳
അതായത്, ഒരു സാധാരണക്കാരനും ഗൃഹസ്ഥനും ജീവിതത്തിൽ ഒരു മണ്ഡലകാലമെങ്കിലും ( 41 ദിവസം) കടുത്ത ബ്രഹ്മചര്യ നിഷ്ഠയോടെ സന്യാസിയായി ജീവിച്ച് ആത്മനിർവൃതി നേടാനുള്ള ഭാഗ്യാവസരമാണ് ശബരിമല വ്രതകാലം....
🍅🌿🍅🌿🍅🌿🍅🌿🍅🌿🍅🌿🍅🌿🍅🌿🍅🌿🍅
സാധാരണ ഒരു അമ്പലത്തിൽ പോകുന്നത് പോലെയല്ല ശബരിമലക്കു പോകുന്നത് എന്ന് വ്യക്തം... 🍃🍓🍃🍓🍃🍓🍃🍓🍃🍓🍃🍓🍃🍓
വ്യത്യസമെന്തെന്നാൽ സാധാരണ അമ്പലങ്ങളിൽ ഭക്തൻ ഭഗവാനെ കാണാൻ പോകുന്നു. 🍎🌿🍎🌿🍎🌿🍎🌿🍎🌿🍎🌿🍎🌿🍎🌿
പക്ഷേ ശബരിമലയിൽ അങ്ങനെയല്ല.
🍅🌴🍅🌴🍅🌴🍅🌴🍅🌴🍅🌴🍅🌴🍅🌴
വെറും ഭക്തന്മാർക്ക് അവിടെ പ്രവേശനമില്ല. അവിടെ പോകണമെങ്കിൽ ഭക്തൻ ആദ്യം ഭഗവാനാകണം.🍅☘️🍅☘️🍅☘️🍅☘️🍅☘️🍅🍅☘️🍅🍅☘️🍅☘️☘️☘️☘️
41 ദിവസത്തെ ശാരീരികവും മാനസികവുമായ കഠിന പരിശ്രമത്താൽ മനസ്സാ വാചാ കർമ്മണാ ഏതാണ്ട് ഭഗവാന്റെ അതേ തലത്തിൽ എത്തിയവരാണ് ശബരിമലയിൽ പോയി അയ്യപ്പനെ ദർശിക്കേണ്ടത്.☘️🍅☘️🍅☘️🍅☘️🍅☘️🌿🍎🌿🍎🌿🍎🌿🍎🌿🍎🌿🍎
ദർശനം നൽകുന്ന ആളെയും ദർശനം സ്വീകരിക്കുന്ന ആളെയും അയ്യപ്പൻ എന്ന ഒരേ പേരിലാണ് അറിയപ്പെടുന്നത്.🌿🍅🌿🍅🌿🍅🌿🍅🌿🍅🌿🍅🌿
അവിടെ വലിപ്പ ചെറുപ്പമോ, ജാതി, മത വ്യത്യാസങ്ങളോ ഒന്നുമില്ല. 41 ദിവസം കഠിന വ്രതം അനുഷ്ടിച്ച് ഭഗവദ് പദം കൈവന്നവരാണ് ശബരിമല ദർശനം നടത്തുന്നത്🍎☘️🍎☘️🍎☘️🍎☘️🍎☘️🍎☘️🍎☘️🍎🍎
അതായത് ഭഗവാൻ നമുക്ക് പിടി തരാതെ മുകളിലിൽ ഒളിച്ചിരിക്കുന്ന ഒരു ആളല്ല.
അത് നമ്മളുടെ ഉള്ളിൽ തന്നെ ഉള്ള ചൈതന്യമാണ്. 🍓🌿🍓🌿🍓🌿🌿🍓🌿🍓🌿🍓🌿🍓
സന്നിധാനത്തു വെച്ച്
അയ്യപ്പ വിഗ്രഹം കാണുന്ന ഒരു യഥാർത്ഥ ഭക്തനും അഥവാ ഈശ്വരവിശ്വാസിക്കും ഇത് ഞാൻ തന്നെ അല്ലേ എന്ന തോന്നൽ ഉളവാകുന്നു -
അതെ - അത് നീ തന്നെയാകുന്നു.
അതിനെയാണ് സംസ്കൃതത്തിൽ *തത്ത്വമസി* എന്ന് പറയുന്നത്.🍓🌿🍎🍓🌿🍎🍓🌿🍎🍓🌿🍎🍓🌿🍎🍓🌿🍎
ഈ ഒരു തത്ത്വം പിന്തുടരുന്ന ലോകത്തിലെ ഒരേയൊരു ക്ഷേത്രമാണ് ശബരിമല.
ഇത് മനസ്സിലാക്കി വേണം അവിടെ പോകാൻ... 🍓☘️🍅🍓☘️🍅🍓☘️🍅🍓☘️🍅🍓☘️🍅
അതായത് ശബരിമലയിൽ പോകാനുള്ള യോഗ്യത ജാതിയോ, മതമോ, ആധാർ കാർഡോ ഒന്നുമല്ല. 🍎🌿🍃🍎🌿🍃🍎🌿🍃🍎🌿🍃🍎🌿🍃🍎🌿🍃
41 ദിവസം കൊണ്ട് സ്വയം ഭഗവത് പദം പൂകുക എന്നത് മാത്രമാണ്.
മനസ്സു വെച്ചാൽ ഭഗവത് പദം പൂകുവാൻ 41 ദിവസം പവിത്രമായ ആചാര അനുഷ്ഠാനങ്ങളോടും വ്രത നിഷ്ഠകളോടും കൂടി നിവർത്തിച്ചാൽ ഒരു ഭക്തന് സാധിക്കും: -🌴☘️🍓🌴☘️🍓🌴☘️🍓🌴☘️🌴☘️🍓🌴☘️🍓🌴☘️🍓🌴
പക്ഷേ അതിനുള്ള കഠിന പരിശ്രമത്തിൽ പരമാവധി '28' ദിവസത്തിനപ്പുറത്തേക്ക് എത്താൻ "പത്ത് വയസ്സിനും അമ്പതിനും" ഇടക്കുള്ള സ്ത്രീകൾക്ക് കഴിയാത്തത് കൊണ്ടാണ് ഈശ്വരവിശ്വാസമുള്ള ഹൈന്ദവ സ്ത്രീകൾ 10 വയസ്സിനു മുൻപായും അല്ലെങ്കിൽ 50 വയസ്സിനു ശേഷവും ധർമ്മശാസ്താവിനെ കണ്ട് ജൻമസായൂജ്യം നിറവേറ്റുന്നത്🍃🍎🌿🍃🍎🌿🍃🍎🌿🍃🌿🍎🍃☘️🍓☘️🍓🍓🌿🍎🍅🍅🌿🍃🍃🍃🌿🍎
*ശബരിമല* വിധി ആഘോഷിക്കേണ്ടത് CPIM അല്ലെ ?
#ശബരിമല വിഷയത്തിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം വേണമെന്ന് വാദിച്ചു സുപ്രീം കോടതിയിൽ അതിനു വേണ്ടി സത്യവാങ് മൂലം സമർപ്പിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി - CPIM മ്മും ഭരിക്കുന്ന ഇടത് സർക്കാരും കോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിക്കാതെ, വിജയ ആഘോഷങ്ങൾ പ്രകടിപ്പിക്കാതെ വളരെ തന്ത്രപൂർവ്വം കോടതി വിധിയെ പറ്റി മൗനം പാലിക്കുന്നത് എത്ര കൗശലപൂർവ്വം ആണെന്ന് മനസ്സിലാക്കണം...
ശബരിമല വാഴുന്ന അയ്യന്റെ ആചാരങ്ങളും കേരളത്തിലെ ഹിന്ദു വിശ്വാസി സമൂഹത്തിന്റെ, ശബരിമലയുടെ,ആചാര അനുഷ്ടാനങ്ങൾ പാർട്ടി ആസൂത്രിതം ആയി തന്നെ ഇപ്പോൾ അട്ടിമറിച്ചു. പക്ഷെ അവർ ആഹ്ലാദം പ്രകടിപ്പിക്കില്ല കാരണം പാർട്ടിക്ക് ഇനി ആകെ ഭരണം ഉള്ള കേരളത്തിൽ ഇനി ജയിക്കണം എങ്കിൽ 55% ഉള്ള ഹിന്ദു സമൂഹത്തിന്റെ വോട്ട് കൂടി വേണം.. അപ്പോൾ ആഘോഷം റിസ്ക്ക് ആണ്, പക്ഷെ അയ്യപ്പ ഭക്തർക്ക് പണി പാർട്ടി കൊടുത്തു കഴിഞ്ഞു.
വൃതം നോറ്റു മലക്ക് മാല ഇട്ടു എല്ലാ വർഷവും മല ചവിട്ടുന്ന സഖാക്കളും ഉണ്ട് പാർട്ടിയിൽ തന്നെ.. അയ്യപ്പ ഭക്തരുടെ ഭക്തിയെ തൊഴിച്ചു തെറിപ്പിച്ചത് സിപിഎം ആണെന്ന് പാർട്ടി സഖാക്കൾ ചിന്തിക്കാൻ തുടങ്ങിയാൽ തന്നെ പാർട്ടി തോറ്റു.. അപ്പോൾ ബാക്കി ഉള്ള ഹിന്ദു സമൂഹത്തിന്റെ കാര്യം പിന്നെ പറയണോ ? കേരളത്തിൽ അയ്യപ്പഭക്തർ ആയ ഹിന്ദു സമൂഹം വിചാരിച്ചാൽ സിപിഎം എന്ന പാർട്ടി ഇതോടെ അവസാനിക്കും.. അതിനു അയ്യപ്പ ഭക്തർ തയ്യാറാകുമോ എന്നതാണ് ഭക്തിയുള്ള വോട്ടുള്ള അവരോടു ഉള്ള ചോദ്യം ?
ശബരിമല അയ്യപ്പന്റെ ആചാരങ്ങൾ കോടതിയിൽ കേസ് പറഞ്ഞു ഇല്ലാതെ ആക്കിയത് ഞങ്ങൾ സിപിഎം ആണെന്ന് വിളിച്ചു പറയാൻ ഉള്ള നട്ടെല്ല് പാർട്ടി കാണിക്കണം... അന്ധവിശ്വാസികൾ ആയ കേരളത്തിലെ കോടിക്കണക്കിനു അയ്യഭക്തരുടെ വോട്ട് ഞങ്ങൾക്ക് വേണ്ട എന്നു പറയാൻ സിപിഎം ധൈര്യം കാണിക്കണം...
അല്ലാതെ രണ്ടും കെട്ട പണി കാണിച്ചു കഴിഞ്ഞു വാലും മടക്കി ആസനത്തിൽ വച്ചു പൂരം കാണുന്നത് ശുനകന്മാരുടെ ഏർപ്പാട് ആണ് സഖാക്കളെ....
നിങ്ങൾ പോയി, പടക്കം പൊട്ടിക്കൂ, റാലി നടത്തൂ , ആഘോഷങ്ങൾ സംഘടിപ്പിക്കൂ സഖാക്കളെ.. എന്നിട്ട് വിളിച്ചു പറയൂ ഞങ്ങൾ, ഞങ്ങളുടെ പാർട്ടിയും സർക്കാരും ആണ് ശബരിമല അയ്യപ്പന് എതിരെ സുപ്രീം കോടതിയിൽ കേസ് പറഞ്ഞു ജയിച്ചത് എന്നു...
അയ്യപ്പന്റെ ശബരിമലയ്ക്ക് എതിരെ ശബ്ദം ഉയർത്തി കോടതിയിൽ സത്യവാങ് മൂലം കൊടുത്തത് ഞങ്ങൾ ആണെന്ന്.. നാലാൾ അറിയട്ടെ എന്നേ ??
എന്നിട്ട് ചുണ ഉണ്ടെങ്കിൽ കേരളത്തിലെ മുസ്ലിം പള്ളികളിൽ സ്ത്രീകളെ പുരുഷന്മാർക്ക് ഒപ്പം ഒരേ സ്ഥലത്തു നിസ്ക്കാരിക്കാൻ അനുമതി വേണം എന്ന് പറഞ്ഞു ഇത് പോലെ കോടതിയിൽ കേസിനു പോകാൻ ധൈര്യം ഉണ്ടോ പാർട്ടിക്ക് ??
നട്ടെല്ല് ഉണ്ടോ സിപിഎം ന്, ആർജ്ജവം ഉണ്ടോ കമ്മ്യൂണിസ്റ്റ്കാരന്റെ ആശയത്തിന് ??
#അയ്യപ്പ ഭക്തരോട് ഒന്നേ പറയാനുള്ളൂ. അയ്യപ്പനോടുള്ള ഭക്തി മാത്രം അല്ല, വോട്ടവകാശം കൂടി ഭക്തർക്ക് ഉണ്ടെന്നു സിപിഎം നു കാണിച്ചു കൊടുക്കണം...
*Sabarimala*
No comments:
Post a Comment