വിവരമില്ലാത്തവിഢ്ഢികളായ മരപ്പാഴുകൾ ഇപ്പഴും ചോദിക്കുന്നത്, ശബരിമല വിഷയത്തിൽ എന്തിനാണ് സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്നത് എന്നാണ്....
ആദ്യം നിൻ്റെയൊക്കെ തല ചെളിക്കുണ്ടിൽ നിന്ന് പുറത്തെടുക്കുക...
നേരെ പോവുക ഹരിയാനയിലേക്ക്... ജുനൈദിൻ്റെ വീട്ടിലേക്ക്...
ട്രെയിനിൽ വച്ച്, സീറ്റ് തർക്കത്തിൽ കൊല്ലപ്പെട്ട പയ്യൻ.. ആദ്യം ആ കൊലപാതകം ബീഫ് വിഷയത്തിലാണ് എന്ന് വാർത്തകൾ വന്നിരുന്നു..
നമ്മുടെ കേരള മുഖ്യമന്ത്രി അവിടെ പോയി... പത്ത് ലക്ഷം രൂപ നൽകി...
ശരി നല്ല കാര്യം..!!
തിരിച്ചുവരിക... ഇടുക്കിയിലേക്ക്...
അഭിമന്യുവിൻ്റെ വീട്ടിലേക്ക്...
മഹാരാജാസ് കോളേജിൽ, മുഖ്യമന്ത്രിയുടെ ഉൾപ്പടെ രാഷ്ട്രീയ ത്തിന് വേണ്ടി കൊലക്കത്തിക്ക് ഇരയായ വിദ്യാർത്ഥി..!!
തല പുറത്തെടുക്കുക.. ചിന്തിക്കുക..? മുഖ്യമന്ത്രി പോയൊ..? എന്ത് കൊണ്ട്..?
ഉത്തരമില്ല...
ഒരു ചാൻസ് പറയട്ടേ... അഭിമന്യുവിൻ്റെ കൊലയാളി ഒരു കുറിവരച്ചവൻ ആയിരുന്നേലോ... ?
നിസ്സംശയം പറയാം.. മുഖ്യമന്ത്രി പോകും... ഘടാഘടിയൻ പ്രസംഗം നടത്തും.. ഇല്ലേ? നിങ്ങൾക്കും ഉറപ്പാണത്.. !!
പിന്നെ ഇവിടെ എന്ത് കൊണ്ട് പോയില്ല?
ഉത്തരമുണ്ടോ...?
ആരെയാണ് പ്രീതിപ്പെടുത്തേണ്ടത് മുഖ്യമന്ത്രിക്ക്?
വിട്...
പോവുക.. മൂന്നാറിലെ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് പൊളിച്ച ഇടത്തേക്ക്...
വിശ്വാസം വ്രണപ്പെടും എന്ന് പറഞ്ഞു ശകാരിച്ചു നമ്മുടെ മുഖ്യൻ...
കലക്കി...!!
തിരിച്ച് നേരെ ഗുരുവായൂരിലേക്ക്....
പാർത്ഥസാരഥിയുടെ ക്ഷേത്രത്തിലേയ്ക്ക്..
ആഭ്യന്തരം കൂടി ഭരിക്കുന്ന അതേ മുഖ്യൻ്റെ പൊലീസ് ആണ് വെളുപ്പിന് ജനം ഉണരും മുൻപ് ക്ഷേത്രം വളഞ്ഞ് അധികാരം പിടിച്ചെടുത്തത്...
മുഖ്യമന്ത്രിയെ അവിടെങ്ങും ഞാൻ കണ്ടില്ല.. വിശ്വാസ സംരക്ഷണത്തിന് ആരെയും മുഖ്യൻ ആക്രോശിച്ചില്ല!! അതെന്തുകൊണ്ടാണ്?
ആരെയാണ് പ്രീതിപ്പെടുത്തേണ്ടത് മുഖ്യമന്ത്രിക്ക്..?
പോട്ടെ...
അഷ്ടമിരോഹിണിയാത്രയുടെ പകിട്ടിൽ മതി മറന്നിട്ടോ മറ്റോ, ഹിന്ദുവായ ദേവസ്വം ചെരക്കുന്ന മന്ത്രി, ഗുരുവായൂർ നടയിലൊന്ന് തൊഴുതുപോയി...
എന്തൊക്കെ പുകിലുകളുണ്ടായി എന്ന് ഞാൻ പറഞ്ഞ് തരണോ??
മറ്റ് മതങ്ങളിൽ വിശ്വസിക്കുന്ന എത്ര മന്ത്രിമാർ നിങ്ങളുടെ സഭയിലുണ്ട്..? അവരൊക്കെ അവരുടെ വിശ്വാസങ്ങൾ ആചാരങ്ങൾ പിന്തുടരുന്നുണ്ട്, ചെയ്യുന്നുണ്ട്...
ഈ മുഖ്യമന്ത്രി ഉൾപ്പടെ തങ്കുപാസ്റ്ററുടെ പരിപാടിയിൽ പങ്കെടുത്തിട്ടില്ലേ? എന്ത് കൊണ്ട് വിശദീകരണം ആവശ്യപ്പെട്ടില്ല?
എന്ത് കൊണ്ട് ദേവസ്വം മന്ത്രിക്ക് ഈ ഗതികേടുണ്ടായി..?
ഉത്തരമുണ്ടോ?
ആരെയാണ് പ്രീതിപ്പെടുത്തേണ്ടത് മുഖ്യമന്ത്രി ക്ക്.?
ഹൈന്ദവ സ്ത്രീകളെ അപമാനിച്ച് "മീശ" വളർന്നപ്പോ എവിടെ പോയിരുന്നു, സ്ത്രീകൾക്ക് വേണ്ടി പോരാടാനുള്ള മനസ്?
സരസ്വതി ദേവിയെ അപമാനിച്ച് വരച്ചപ്പോ, ഗുരുദേവനെ അപമാനിച്ചപ്പോ, എന്ത് കൊണ്ട് മിണ്ടിയില്ല മുഖ്യമന്ത്രി...
ശബരിമല തീർത്ഥാടകർ നേരിടുന്ന അവഗണനയെ കുറിച്ച് ഞാൻ ഇനിയും പറയണോ..? Ksrtc മുതൽ മുള്ളാൻ വേണ്ടി ടോയ്ലറ്റിൽ വരെ പൈസ കൊടുക്കണം ഓരൊ അയ്യപ്പനും. ...എന്നിട്ടും എന്ത് പരുവമാണ് ശബരിമല സന്നിധാനം,...?
ശബരിമലയിൽ സ്ത്രീകൾ വിവേചനം നേരിടുന്നു, അതിനെതിരെയാണ് പോരാടുന്നതെങ്കിൽ...
1)നിമിഷമാർ മതംമാറി സിറിയയിലെത്തി തീവ്രവാദികളുടെ അടിമകളായപ്പൊ മുഖ്യമന്ത്രി എവിടാരുന്നു.
2)ജെസ്നമാർ തുമ്പും തെളിവും ഇല്ലാതെ അപ്രത്യക്ഷരായപ്പോൾ മുഖ്യമന്ത്രി എവിടാരുന്നു..
3) മറന്നു പോയോ മഹിജയെ? ജിഷ്ണുപ്രണോയിയുടെ അമ്മയെ?ഞാൻ ഓർമ്മിപ്പിക്കണോ.?
4) കന്യാസ്ത്രീ നൽകിയ പീഡനപരാതിയിൽ 84 ദിവസങ്ങൾക്ക് ശേഷം മാത്രം അറസ്റ്റു നടന്നപ്പോൾ മുഖ്യമന്ത്രി എവിടായിരുന്നു..?
5) ലസിത പാലയ്ക്കലിൻ്റെ കേസ് മുഖ്യമന്ത്രി അറിഞ്ഞില്ലേ??
6) കേരളത്തിലെ നഴ്സ്മാർ ശമ്പളവർദ്ധനവിന് വേണ്ടി പതിനേഴ് ദിവസത്തോളം സമരം ചെയ്തത് അറിഞ്ഞില്ലാരുന്നൊ... അവസാനം നഴ്സിംഗ് സ്റ്റുഡൻ്റിനെ ഇറക്കിയില്ലേ ആ സമരം പൊളിക്കാൻ..
7)ഒരുമാസം തികഞ്ഞോ, ഒരു കന്യാസ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിട്ട്..ഒരു കുഴപ്പവും ഇല്ലല്ലോ..
8} ഒരു MLA യ്ക്കെതിരെ ഒരു പെൺകുട്ടി പീഢനത്തിന് പരാതി നൽകിയിട്ട് പോലീസ് അന്വേഷിക്കാതെ പാർട്ടി അന്വേഷിക്കുന്നത് മുഖ്യമന്ത്രി അറിഞ്ഞില്ലേ?
ഇതൊന്നും അറിയാത്ത
മുഖ്യമന്ത്രി മിണ്ടിയ ഒരേ ഒരു കേസ്..
ലിംഗം പോയ സ്വാമിയുടേത്...മാത്രം .ബാക്കിയുള്ളതൊക്കെയോ...അവരൊന്നും സ്ത്രീകളല്ലേ.?
ശബരിമല വിഷയത്തിൽ, സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് ഏതെങ്കിലും സ്ത്രീകൾ പ്രതിഷേധിച്ചതായി മുഖ്യന് അറിയുമോ?
ക്ഷേത്രം നിൽക്കുന്ന , പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിലെ എത്ര സ്ത്രീകളുണ്ട് പരാതിക്കാരായിട്ട്...?
ആരാണ് ഈ ഹർജി നൽകിയത്..?
ആരാണ് അവർക്ക് വേണ്ടി വാദിച്ചത്..?
ഇന്ത്യയിലെ ഭുരിഭാഗം വരുന്ന കുടുംബത്തിൽ പിറന്ന ഏതേലും സ്ത്രീകൾ ഉണ്ടോ പരാതിക്കാരായി..?
ഉള്ളത് ആരാണ്... 80k അക്കയെ പോലുള്ള, അമിട്ട് മേലോട്ട് വിടാൻ ഉപയോഗിക്കുന്ന പോലത്തെ വെടിക്കുറ്റികൾ..
അവളെയും , തൃപ്തി ഇല്ലാതെ ആരോ ജനിച്ചിപ്പ അവളുമാരെയും ശബരിമല കേറ്റാനാണോ, പിണറായി കോടതി വിധിയും കൊണ്ടിറങ്ങിയേക്കുന്നത്..?
പിണറായിക്ക് വക്കാലത്ത് പറയുന്ന സഖാക്കൻമാര് വീട്ടിലെ അമ്മയേം പെങ്ങളേം സപ്പോർട്ട് ചെയ്യുന്നോ, അതോ ഇവളുമാരുടെ പുറകേ പോവുന്നോ എന്നൊന്ന് പറഞ്ഞ് തന്നാ കൊള്ളാം...
ഇവള്മാരെ പോലെയുള്ള പരനാറികളെ കേറ്റി അറുമാദിക്കാൻ 10 കോടി ജനം വർഷാവർഷം തൊഴുതിറങ്ങുന്ന ശബരിമലയെ, അവിടുത്തെ, നിരുപദ്രവകാരികളായ വിശ്വാസങ്ങളെ, ആചാരങ്ങളെ .. ഞങ്ങൾ മാറ്റിയെഴുതണോ..? ആരെന്ത് തോന്ന്യാസം കാണിച്ചാലും മിണ്ടാതിരിക്കണോ..?
അത്ര ചൊറിയുന്നവൻമാർ.. ഇവള്മാരെ രണ്ടീസം സ്വന്തം കുടുംബത്തോട്ട് ഒന്ന് കേറ്റി കാണിക്ക്....
എന്തേ.. പറ്റൂല്ലേ..?
അവിടെ പുരോഗമനവാദം അടീക്കൂടെ ഒലിച്ച് പോയോ.?
പിന്നെ ആരെ പ്രീതിപ്പെടുത്താനാണ് മുഖ്യമന്ത്രി ഈ പ്രശ്നം??
ഭൂരിപക്ഷം എന്നല്ല, മഹാഭൂരിപക്ഷത്തിനും ഒരു പ്രശ്നവുമില്ലാത്തിടത്ത് അനാവശ്യമായി പ്രശ്നമുണ്ടാക്കി, വിവാദമുണ്ടാക്കി ഹൈന്ദവ ജനതയെ അപമാനിച്ചിട്ട് എന്താണ് മുഖ്യമന്ത്രി യ്ക്ക് നേടാനുള്ളത്...
സെൻകുമാറിനെതിരെ നാറി നാണം കെട്ടിട്ടും റിവ്യൂ ഹർജി നൽകിയവർ,
വിദേശ മദ്യഷാപ്പുകൾക്ക് വേണ്ടി റിവ്യൂ ഹർജി നൽകിയവർ..
എന്ത്കൊണ്ട് ശബരിമല കേസിൽ റിവ്യൂ ഹർജി നൽകുന്നില്ല?
എന്തിന് ദേവസ്വം പ്രസിഡൻ്റിനെ കൊണ്ട് റിവ്യൂ ഹർജി തീരുമാനം.പിൻവലിപ്പിച്ചു..?
എന്ത് കൊണ്ട് ഭൂരിപക്ഷം ഹൈന്ദവ സ്ത്രീകളുടെ വിശ്വാസത്തെ, അവരുടെ വ്യക്തിത്വത്തെ മാനിക്കുന്നില്ല..?
ആർക്ക് വേണ്ടിയാണ് മുഖ്യമന്ത്രി ഈ കളിക്കുന്നത്..?
ശബരിമലയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ട് ആരെയാണ് പ്രീതിപ്പെടുത്തേണ്ടത് മുഖ്യമന്ത്രി യ്ക്ക്..?
ഹൈന്ദവ ജനത, പ്രതികരിക്കുന്നത് സർക്കാരിൻ്റെ ഈ നിലപാടിനെതിരെയാണ്..കോടതി വിധി വന്നെങ്കിൽ അതിനെതിരെ ഹൈന്ദവ സംഘടനകൾ റിവ്യൂ ഹർജിയിൽ നൽകുകയും സ്റ്റേ വാങ്ങുകയും ചെയ്യും.. അല്ലെങ്കിൽ സർക്കാർ തന്നെ റിവ്യൂ ഹർജി നൽകുകയായിരുന്നില്ലേ ചെയ്യേണ്ടത്? അതിന് തയ്യാറാകാതെ, ക്ഷേത്രത്തിൽ പോവാൻ വ്യക്തി സ്വാതന്ത്ര്യം പോലുമില്ലാത്ത ദേവസ്വം മന്ത്രിയും മുഖ്യമന്ത്രി യും കൂടി എന്തൊര് ശുഷ്കാന്തിയാണ് സ്തീ പ്രവേശനത്തിന് കാണിക്കുന്നത്..? എന്ത് കാര്യത്തിന്..?
ഒരു റിവ്യൂപെറ്റിഷൻ പോയി, അതിലൊര് നടപടി വരും മുൻപ് കോടതി വിധി നടപ്പാക്കി ശബരിമലയിൽ അനാവശ്യ പ്രശ്നങ്ങളുണ്ടാക്കി, ഒന്ന്, ശബരിമലയുടെ, ആചാരാനുഷ്ഠാനങ്ങൾ തകർക്കുക എന്നതും, ഈ കാര്യത്തിൽ ഹിന്ദുക്കളെ കൂടുതൽ ഭിന്നിപ്പിക്കുക എന്നതുമാണ് സർക്കാർ ശ്രമിക്കുന്നത്..
ഇന്ന് ഇത് അനുവദിച്ചാൽ നാളെ പലതും നടക്കും..
കേരളത്തിൽ അങ്ങോളമിങ്ങോളം നടന്ന ഹൈന്ദവ സംഗമങ്ങളെ ഒരു മാധ്യമവും വാർത്തയാക്കിയില്ല എന്നത് കൊണ്ടെങ്കിലും മനസിലാക്ക്... ഹൈന്ദവരെ ഒറ്റപ്പെടുത്തി കഴിഞ്ഞു.. അവരുടെ വ്യക്ത്ത്വത്തിന് വിലയില്ലാതായി കഴിഞ്ഞു... അവർക്കെതിരെ ആർക്കും എന്തും പറയാം എന്നായി കഴിഞ്ഞു.
കപടമായ മതേതരത്വം നമ്മുടെ തലയിൽ അടിച്ചേൽപിച്ച്,. നമ്മുടെ വിശ്വാസങ്ങൾ , ആചാരങ്ങൾ, ആഘോഷങ്ങൾ തുടങ്ങി നമ്മളെ ഒരുമിക്കുന്ന എന്തും ഇല്ലാതാക്കുക എന്നാണ് അവരുടെ തന്ത്രം..
ഓണത്തിന് പൂക്കളമിടരുത് എന്ന് പറഞ്ഞ സർക്കാരല്ലേയിത് ..
ശോഭായാത്രകളെ നിയമം മൂലം നിരോധിക്കാൻ
ശ്രമിച്ച സർക്കാരല്ലേയിത്..
ഈ ആഘോഷങ്ങളൊക്കെ ആർക്ക എന്ത്, ദോഷം ആണ് ചെയ്തിട്ടുള്ളത്..? ,
എന്നിട്ടും എന്തിനാണ് ഇത്തരം നടപടികൾ.. ?
ഈ പറയുന്നത്, നമ്മുടെ നാടും , സംസ്കാരവും നിലനിർത്താൻ വേണ്ടി മാത്രമാണ്..ഈ ആഘോഷങ്ങൾ ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ ഒക്കെയാണ് ഈ നാടിൻ്റെ ഐക്യം.. അല്ലാതെ, ഭാരതം നിലനിൽക്കുന്നത് ഒരു മതമേലധികാരിയുടേയും വാക്കുകളുടെ പുറത്തല്ല...ആ ആചാരങ്ങളിൽ അനുഷ്ഠാനങ്ങളിൽ കൈ വെക്കുന്നത് നാടിൻ്റെ ഐക്യത്തെ ഇല്ലാതാക്കാൻ വേണ്ടിയാണ്.. ഈ നാടിൻ്റെ വൈവിധ്യവും , സമ്പൂർണ്ണവുമായ പൈതൃകത്തിൽ ഞാൻ അഭിമാനിക്കുന്നു എന്ന് പ്രതിജ്ഞ ചൊല്ലി പഠിച്ചവരല്ലേ നമ്മൾ?? എന്നിട്ടതൊക്കെ നശിപ്പിക്കണോ..
കപട മതേതരത്വം കൊണ്ട് മൂടിയിട്ട് സ്വന്തം സംസ്കാരത്തെ, വിശ്വാസങ്ങളെ, ആചാരങ്ങളെ തകർത്ത്, രാജ്യത്തിൻ്റെ തന്നെ കെട്ടുറപ്പ് തന്നെ പൊളിച്ചിട്ട്, തീവ്രവാദികൾ ക്കും, വിഘടനവാദികൾക്കും. എഴുതി നൽകാനുളള ശ്രമം ആരും അറിയുന്നില്ല, മനസിലാക്കുന്നില്ല എന്ന് കരുതരുത്..
ഇനിയും നേരം വെളുക്കാത്തവരുണ്ട്...അറിയാം.. സ്വന്തം സംസ്കാരമെന്താണ്.. പൈതൃകമെന്താണ്... അതിൻ്റെ മഹത്വം എന്താണ് എന്നറിയാത്ത, ചുംബന സമര വക്താക്കളെ പോലുള്ള, അടിത്തറയില്ലാത്ത പുരോഗമനവാദികളായ കുറേ എണ്ണം...
മുഖ്യമന്ത്രി യും അവരെ പോലുള്ള അടിമകളും.കൂടി കണ്ണടച്ച് പിടിച്ചിട്ട്... ലോകം മുഴുവൻ ഇരുട്ടാണ് എന്ന് വിചാരിച്ചാൽ അത് സത്യമാവില്ല.
ജനങ്ങൾ കാര്യങ്ങൾ കാണുകയും വിശകലനം ചെയ്യുകയും ചെയ്യുന്നുണ്ട് എന്നും, വേണ്ടിവന്നാൽ ജനം ഒരുമിക്കുമെന്നും, ഏതോ ജാംബവാൻ നൂറ്റാണ്ടിൽ പിറന്ന ഒരു അടിസ്ഥാനവുമില്ലാത്ത ആശയത്തിൻ്റെ പേരിൽ, ഈ നാട്ടിലെ സംസ്കാരത്തെ നശിപ്പിക്കാനാവില്ലെന്നും.. എല്ലാവരും ദേശാപമാനി മാത്രം വായിക്കുന്ന പോഴൻമാരല്ല എന്നും താമസിയാതെ പുള്ളിക്ക് മനസിലായിക്കോളും..
സ്വാമി ശരണം..!!
No comments:
Post a Comment