ഹിന്ദുജനതയോടുള്ള വെല്ലുവിളിയാണ് ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ ബാനറില്‍ ഇവിടുത്തെ പുരോഗമന പ്രസ്ഥാനം നടത്തുന്നത്.
അതെ , പശുവിറച്ചി വിതരണം നടത്താന്‍ അവര്‍ തെരഞ്ഞെടുത്ത സ്ഥാപനങ്ങള്‍ നോക്കൂ. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ശ്രീ കൃഷ്ണ കോളേജ്,ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കേരളവര്‍മ കോളേജ്,നവോത്ഥാന നായകനായ ശങ്കരാചാര്യരുടെ പേരിലുള്ള കാലടി ശ്രീശങ്കര കോളേജ്. സംഘപരിവാറിനെതിരെ എന്ന വ്യാജേനെ ഇവര്‍ ഇവിടുത്തെ വിശ്വാസി സമൂഹത്തെയാണു അപമാനിക്കുന്നത്.
വിശ്വാസി സമൂഹത്തിന്റെ പണംകൊണ്ട് നടക്കുന്ന സ്ഥാപനങ്ങളില്‍ നടത്തുന്ന ഇത്തരം പേക്കൂത്തുകള്‍ക്കെതിരെ വിശ്വാസികള്‍തന്നെ മുന്നിട്ടിറങ്ങണം.
ഹിന്ദുസമൂഹത്തിന്റെ വിശ്വാസപ്രമാണങ്ങളില്‍ മാത്രം കൈകടത്തുന്ന കമ്മ്യൂണിസ്റ്റ്പ്രസ്ഥാനങ്ങളെ ഒറ്റപ്പെടുത്തണം.
ക്ഷേത്രങ്ങളുടെ പരിസരത്തും വിദ്യാലയങ്ങളിലും ഇറച്ചി ഉത്സവം നടത്തുന്ന പുരോഗമനവാദികളേ നിങ്ങള്‍ ആരെയാണ് വെല്ലുവിളിക്കുന്നത്?
ആരെയാണ് നിങ്ങള്‍ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നത്?
എംഇഎസിന്റെ കോളജ് കാന്റീനുകളില്‍ പോര്‍ക്ക് െ്രെഫ സപ്ലൈ ചെയ്യാന്‍ നിങ്ങള്‍ക്കു ധൈര്യമുണ്ടോ?
ബീഫ് വേണ്ടവര്‍ ഇവിടെയുള്ളതുപോലെ പോര്‍ക്ക് വേണ്ടവര്‍ അവിടെയും കാണുമല്ലോ?
ചെയ്ത തെറ്റുതന്നെയാണ് നിങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നത്. കാലം നിങ്ങളെ വെറും ഇറച്ചിവെട്ടുകാരായും പോത്തുകച്ചവടക്കാരായും മാറ്റുന്നതും കേരളം കാണുമെന്ന് തോന്നുന്നു.
വിദ്യാലയങ്ങള്‍ ക്ഷേത്രങ്ങള്‍ അല്ല. പക്ഷെ വിദ്യാലയങ്ങള്‍ ഹോട്ടല്‍ അല്ല. ബീഫ് വിളമ്പുന്നവര്‍ അതും ഓര്‍ക്കുക.

No comments:
Post a Comment