Friday, 9 October 2015

മതം മാറ്റാൻ വേണ്ടി സേവനം ചെയ്യുന്ന ഇവരെ എന്ത് ചെയ്യണം നിങ്ങള്‍ പറയൂ???

ദത്തെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ വിമുഖത പ്രകടിപ്പിച്ച സാഹചര്യത്തില്‍ കൊല്‍ക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ അനാഥാലയങ്ങളുടെ അംഗീകാരം റദ്ദാക്കിയേക്കും. നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തിയവര്‍ക്കും ഒറ്റയ്ക്ക് ജീവിക്കുന്നവര്‍ക്കും കുട്ടികളെ ദത്ത് നല്‍കണമെന്ന വ്യവസ്ഥയാണ് മിഷണറീസ് ഓഫ് ചാരിറ്റീസ് അംഗീകരിക്കാന്‍ കൂട്ടാക്കാതിരിക്കുന്നത്. നിയമത്തിലെ വ്യവസ്ഥകള്‍ അംഗീകരിക്കാനാകില്ലെന്നും അനാഥാലയങ്ങളുടെ അംഗീകാരം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മിഷണറീസ് ഓഫ് ചാരിറ്റി സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അഥോറിറ്റിക്ക് കത്ത് നല്‍കിയിട്ടുണ്ട്. നിയമം പാലിക്കാതിരുന്നാല്‍ അനാഥാലയങ്ങളുടെ അംഗീകാരം റദ്ദാക്കുകയല്ലാതെ മറ്റ് വഴികള്‍ ഇല്ലെന്ന് വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി പ്രതികരിച്ചു. മിഷണറീസ് ഓഫ് ചാരിറ്റി ദത്തെടുക്കല്‍ നിയമ വ്യവസ്ഥ അംഗീകരിക്കുന്നില്ലെന്ന് കാണിച്ച് സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അഥോറിറ്റിക്ക് പരാതി ലഭിച്ചിരുന്നു. 13 അനാഥാലയങ്ങളാണ് മിഷണറീസ് ഓഫ് ചാരിറ്റി നടത്തുന്നത്. മദര്‍തെരേസയുടെ പിന്‍ഗാമികളായ സന്യാസിനീ സമൂഹമാണ് മിഷണറീസ് ഓഫ് ചാരിറ്റി. കഴിഞ്ഞ ജൂലൈയില്‍ വനിതാശിശുക്ഷേമമന്ത്രാലയം ദത്തെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. എന്നാല്‍ നിയമപരമായി ബന്ധം വേര്‍പെടുത്തിയവര്‍ക്കും ഒറ്റയ്ക്ക് ജീവിക്കുന്നവര്‍ക്കും കുട്ടികളെ ദത്ത് നല്‍കണമെന്ന വ്യവസ്ഥ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് മിഷണറീസ് ഓഫ് ചാരിറ്റിയുടെ നിലപാട്. സ്ഥാപനത്തിന്റെ ആശയവും ലക്ഷ്യവുമായി പൊരുത്തപ്പെടുന്നതല്ല ഇവയെന്നാണ് ന്യായീകരണം.



മാനവികത ഇപ്പോള്‍ ഭാരതത്തില്‍ പൊട്ടിയൊലിക്കുമല്ലോ ചാരിറ്റിയുടെ പിന്നിലെ മതം മാറ്റം ആരും മിണ്ടരുത് വോട്ടു ബാങ്ക് ആണ് വോട്ടു ബാങ്ക്....അത് കൊണ്ട്

ഇപ്പോ വരും ,,,, മതേതറക്കാരും മാനവികതക്കാരും ,,,,,, മോഡി സർക്കാരിന്റെ ഫാസിസ്റ്റ് വർഗ്ഗീയ നടപടി ന്യൂനപക്ഷങ്ങൾക്കെതിരെ എന്നും പറഞ്ഞ് ........തീർച്ചയായും തെറ്റായ രീതിയിൽ പ്രവർത്തിക്കുന്ന ഇത്തരം അനാഥാലയങ്ങളുടെ അംഗീകാരം റദ്ദാക്കണം ..... ഇതിന്റെ മറവിൽ മതപരിവർത്തനം ,,, കുരിശു ക്രഷി ,,, കള്ളപ്പണം വെളുപ്പിക്കൽ,,,വിദേശത്തു നിന്നും കണക്കിൽ പെടാത്ത കോടാനുകോടികൾ ,,,,ഇതു രാജ്യത്ത് അസ്ഥിരത വരെ ഉണ്ടാക്കുന്നു ,,, ലൈംഗിക ചൂഷണം ,,,ബാലവേല ഇങ്ങിനെ പല തട്ടിപ്പുകളും നടക്കുന്നുണ്ട് .......

വിദേശ ഫണ്ട് സ്വീകരിക്കുമ്പോള്‍ വാര്‍ഷീക റിട്ടേണും സുതാര്യമായ കണക്കുകളും വേണമെന്ന് സഭാവാക്താവിനു അറിയില്ലേ?
വിശ്വാസികളെ ചൂഷണം ചെയ്യുന്നതുപോലെയാണെന്ന് വിചാരിച്ചുവോ? ഇഛാശക്തിയുള്ള സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് ഇപ്പോള്‍ ബോധ്യമായില്ലേ?

മദര്‍ തെരേസ  ജീവിച്ചിരിയ്ക്കുമ്പോഴേ നാനാരാജ്യങ്ങളില്‍നിന്നും കോടിക്കണക്കിനു ഡോളര്‍ ഒഴുകിയെത്തിയിരുന്നു. മദറിനു കാശുവാങ്ങുന്നതിലേ താത്പര്യമുള്ളുവെന്നും അന്തേവാസികളുടെ ക്ഷേമമൊക്കെ ഒരുവഴിപാടുപോലെമാത്രമാണെന്നും പാശ്ചാത്യചാനലുകളില്‍തന്നെ വിമര്‍ശനങ്ങള്‍ വന്നിരുന്നു. സിസ്‌ററര്‍ നിര്‍മ്മല അധികാരമേറ്റെടുത്തതോടെ ആശ്രമത്തില്‍ അധികാരവടംവലിയാരംഭിച്ചു. ഇപ്പോള്‍ രാജ്യത്തെ നിയമം തന്നെ പാലിയ്ക്കാന്‍ തയ്യാറല്ലെന്നു വന്നിരിയ്ക്കുന്നു. മതംമാററ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചുവന്നിരുന്ന ഇത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുക തന്നെയാണ് നല്ലത്

ഒറ്റക്കു ജീവിക്കുന്നവർക്കും, വിവാഹബന്ധം വേർപെടുത്തിയവരും എന്തിനാണു കുഞ്ഞുങളെ ദത്തെടുക്കുന്നത്...‌ മാന്യമായി ഒരു വിവാഹജീവിതം നയിക്കാൻ സാധിക്കത്തവർക്കു എങനെ ഒരു കുഞ്ഞിനെ പോറ്റാൻ സാധിക്കും... ‌കുഞ്ഞുങൾക്കു വേണ്ടത് മാതാപിതാക്കന്മാരെയാണു...

മതം മാറ്റാനായി മാത്രമേ ഇവര്‍ സ്നേഹിക്കൂ...എതിര്‍ക്കുന്നവരെ വല്ലാതെ വെറുക്കും ലോകാവസാനം എന്നാണ്.പറയുന്നത് വെട്ടിയും തിരുത്തിയും പുതിയതും പഴയതുമായ .ഒരു വിലയുമില്ലാത്ത പുസ്തകവുമായി നടക്കുന്നു...

ഭരണഘടന പ്രകാരം അവർ ഈ നിയമം ഉൾക്കൊണ്ടേ മതിയാവു...

No comments:

Post a Comment