നിങ്ങളുടെ സമുദായങ്ങളില്‍പ്പെട്ടവര്‍ തെറ്റുചെയ്തപ്പോള്‍ ആരെയും കണ്ടില്ല. ഇപ്പോള്‍ ചെയ്യുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും നേരം ഇല്ല. കാരണം നിങ്ങള്‍ ഏതു പാര്‍ട്ടിയില്‍ നിന്നാലും നിങ്ങളുടെ മതത്തില്‍പ്പെട്ട പുരോഹിതരുടെ തെറ്റുകള്‍ മറക്കാന്‍ നിങ്ങള്‍ രാഷ്ട്രീയം മറന്ന് ഒന്നിക്കും. അതാണ് നിങ്ങളുടെ വിജയം. ഇവിടെ എസ്എന്‍ഡിപി നേതാക്കളെ കുറ്റം പറയാന്‍ ആരൊക്കെയാണ് വന്നേക്കുന്നേ. കോഴവാങ്ങിയെന്ന് തെളിയിച്ചാല്‍ എന്തുനടപടിയും നേരിടുമെന്ന് പറഞ്ഞിട്ടുപോലും പിന്നെയും മുറവിളി. ഇനി എന്നാണ് നിങ്ങള്‍ക്ക് തിരിച്ചറിവ് ഉണ്ടാകുന്നത്. നമ്മള്‍ ഒരു കാര്യം മനസ്സിലാക്കണം. നമ്മള്‍ ഒന്നിച്ചാല്‍ രാഷ്ട്രീയക്കാരുടെയും മറ്റു സമുദായത്തില്‍പ്പെട്ടെവരുടെയും കള്ളക്കളി പുറത്തുവരുമെന്ന് ഭയന്ന് നമ്മളെ തമ്മിതല്ലിക്കുന്നത്. മനസിലാക്കൂ സഹോദരങ്ങളെ…
കേരളത്തില്‍ ഹിന്ദുഐക്യത്തിനു വേണ്ടി പ്രയത്‌നിക്കുന്ന വെള്ളാപ്പള്ളി നടേശനെയും ഹൈന്ദവ വിശ്വാസങ്ങളെയും കരിവാരി തേച്ചാല്‍ മാത്രമെ കമ്യൂണിസ്റ്റുകള്‍ക്ക് നിലനില്‍പ്പുള്ളൂ. ഹിന്ദുക്കളേ വിഘടിപ്പിച്ചു നിര്‍ത്തി, ന്യൂനപക്ഷ പ്രീണനം നടത്തി ഭരണത്തില്‍ ഇരിക്കാം എന്ന് അവര്‍ വ്യാമോഹിക്കുന്നു.....
സിപിഎം എത്രത്തോളം എസ്എന്‍ഡിപിക്കെതിരെ പ്രവര്‍ത്തിക്കുന്നുവോ അത്രത്തോളം പാര്‍ട്ടി ദുര്‍ബലമാകുകയേ ഉള്ളൂ. സിപിഎമ്മുകാരുടെ എല്ലാ വൃത്തികേടുകളും മനസിലാക്കിത്തന്നെയാണ് അണികള്‍ കൊഴിഞ്ഞു പോകുന്നത്. അതുതടയാന്‍ ആര് വിചാരിച്ചാലും നടക്കില്ല.

No comments:
Post a Comment