ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലും പരവൂര്‍ മുന്‍സിപ്പാലിറ്റിയിലും എല്‍ ഡി എഫി നെയും യു ഡി എഫിനെയും കുറ്റവിചാരണ ചെയ്ത് ബി ജെ പി പ്രചാരണം.ഒപ്പം നിയോജകമണ്ഡലത്തില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ ജനവിധി നിയോജകമണ്ഡലത്തില്‍ വരാന്‍ പോകുന്ന മാറ്റത്തിന് ആദ്യപടിയാകുമെന്ന സൂചനയും നല്കുന്നു.
ആറു പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തും ഒരു മുന്‍സിപ്പാലിറ്റിയും ഭരിക്കുന്നത് ഇടതുമുന്നണിയാണ് ഒപ്പം എം.എല്‍ ഏ സ്ഥാനവും വഹിക്കുന്നത് ഇടതുപക്ഷക്കാരനാണ്.അടിമുതല്‍ മുടിവരെ ഇടതുപക്ഷക്കാരനായ്തിനാല് എന്ത് അഴിമതി നടത്തിയാലും ആരും ചോദിക്കാന്‍ ഇല്ലാത്ത അവസ്ഥ.അഴിമതിക്കെതിരെ ബി ജെ പി നടത്തിയ ജനകീയ സമരങ്ങള്‍ ഒഴിച്ച്
നാമമാത്രമുള്ള പ്രതിപക്ഷമായ യു.ഡി.എഫ് നേതാക്കക്കള്‍ പ്രസ്താവനകള്‍ പോലും നടത്താതെ ഇടതുമുന്നണിക്ക് നിശബ്ദ പിന്തുണ നല്കുന്നു .
അഴിമതി, ജനദ്രോഹ നയപരിപാടികള്‍, നിയമങ്ങളെ അട്ടിമറിക്കല്‍ എന്നിവയാല്‍ കുപ്രസിദ്ധി നേടിയ പഞ്ചായത്ത് ഭരണസമിതികളെ വീണ്ടും അധികാരത്തിലേറ്റണമെന്ന എല്‍ ഡി എഫ് നടത്തുന്ന അഭ്യര്‍ഥന ജനങ്ങളെ പരിഹസിക്കലാണ്.ഒപ്പം ഇത്രയും നാളും ഇ ഭരണത്തിന് എല്ലാം നിശബ്ദ പിന്തുണയോടെ ഇടതുമുന്നണി നടത്തുന്ന അഴിമതിക്ക് ചൂട്ടു പിടിച്ച യു.ഡി എഫും ഭരണമാറ്റം ആവശ്യപെട്ട് വോട്ട് തേടുന്നതും ജനങ്ങളെ ജനങ്ങളെ പരിഹസിക്കലാണ് ഇടത് വലത് മുന്നണികളുടെ ഇ അടവ്നയം ചാത്തന്നൂരിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.
കാലാകാലങ്ങളായി ഇടതു മുന്നണി പഞ്ചായത്തുകളില്‍ നടത്തി വന്ന അഴിമതിയാണ് പ്രചാരണരംഗത്ത്ബി ജെ പി യുടെ കുന്തമുന ഒപ്പം ഇടതുമുന്നണി നടത്തി വന്ന ദുര്‍ഭരണത്തിനും അതിന് ഒത്താശ പാടുന്ന യുഡിഎഫി നെയും നാടെങ്ങും വിചാരണ ചെയ്യപ്പെടുകയാണ്.ഒപ്പം കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന രാക്ഷ്ട്രിയ സാഹചര്യവും വിചാരണ ചെയ്യുന്നു.
അഴിമതിയാരോപണങ്ങളില്‍ ഒന്നാം സ്ഥാനത്ത് ചാത്തന്നൂര്‍ നിര്‍മ്മിച്ച പ്രൈവറ്റ് ബസ്സ്റ്റാണ്ട്. ജി എസ് ജയലാല്‍ എം എല്‍ ഏ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവധിച്ചതുമായ അറുപത്തിയഞ്ഞു ലക്ഷം രൂപ ചിലവാക്കിയാണ് നിര്മ്മാ ണ പ്രവര്ത്തുനം നടത്തിയിരിക്കുന്നത്.
രണ്ടു മുറികള്‍ ഉള്ള ഒരു ചെറിയ കെട്ടിടവും ഒരു വെയിറ്റിംഗ് ഷെഡും ടോയലറ്റും ബസ്സുകള്‍ വന്നു തിരിഞ്ഞു പോകാന്‍ ഒരു കോണ്ക്രീ റ്റ് പാര്ക്കിംകഗ് ഗ്രൌണ്ടും ആണ് നിര്മ്മിയച്ചിരിക്കുന്നത്.ഇത് രയും നിര്മ്മാ ണ പ്രവര്ത്ത നം നടത്തിയതിനു അരുപത്തിയഞ്ഞു ലക്ഷം രൂപ എന്തു ചെയ്തു എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.ഇതിലെ നിര്മ്മാ്ണ പ്രവര്ത്ത്ങ്ങളില് ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുണ്ട് എന്ന് ആരോപിച്ചുകൊണ്ട് ജനങ്ങള്‍ നല്കി്യ പരാതിയിന്മേല് വിജിലന്‍സ് അനേഷണം നടക്കുകയാണ്
രണ്ടു മുറികള്‍ ഉള്ള ഒരു ചെറിയ കെട്ടിടവും ഒരു വെയിറ്റിംഗ് ഷെഡും ടോയലറ്റും ബസ്സുകള്‍ വന്നു തിരിഞ്ഞു പോകാന്‍ ഒരു കോണ്ക്രീ റ്റ് പാര്ക്കിംകഗ് ഗ്രൌണ്ടും ആണ് നിര്മ്മിയച്ചിരിക്കുന്നത്.ഇത്
റോഡുകളായ റോഡുകള്‍ എല്ലാം തകര്‍ന്നു കിടക്കുന്നു.റോഡുകളുടെ നിര്‍മ്മാണവും തകര്‍ച്ചയും ദിവസങ്ങളുടെ വിത്യാസം മാത്രം ഹൈടെക് സംവിധാനത്തിലൂടെ നിര്‍മ്മിക്കുന്ന റോഡുകള്‍ എന്ന് സ്ഥലം എം എല്‍ ഏ അവകാശപെട്ട പരവൂര്‍-പാരിപ്പള്ളി റോഡ് തകര്‍ന്നു തുടങ്ങി നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയായിട്ട് ഒരു വര്‍ഷം പോലുമായിട്ടില്ല ആപ്പോള്‍ ആണ് റോഡ് തകര്‍ന്ന് തുടങ്ങിയിരിക്കുന്നത്.പണിതിട്ടു ം പണിതിട്ടും തീരാതെ ചാത്തന്നൂര്‍-പരവൂര്‍ റോഡും, കൊല്ലം-പരവൂര്‍ തീരദേശ റോഡും അഴിമതിയുടെ പ്രതീകങ്ങള്‍ ആയി ജനങ്ങളുടെ മുന്നിലുണ്ട്.
പരവൂര്‍ മുന്‍സിപ്പല്‍ മേഖലയിലെ റോഡുകളായ റോഡുകള്‍ മുഴുവന്‍ തകര്‍ന്നു കിടക്കുന്നു തെരുവ് വിളക്കുകള്‍ കത്തുന്നില്ല ജനക്ഷേമ പദ്ധതികള്‍ എല്ലാം തന്നെ രാക്ഷ്ട്രിയവത്കരിച്ചു.കുടിവെള് ള ക്ഷാമത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല പരബരാഗത വ്യവസായ മേഖലയെ തകര്‍ത്തു.തുടങ്ങി നിരവധി ആരോപണങ്ങള്‍ ജനങ്ങള്‍ ഉന്നയിക്കുന്നു.
പരവൂര്‍ മുന്‍സിപ്പല്‍ മേഖലയിലെ റോഡുകളായ റോഡുകള്‍ മുഴുവന്‍ തകര്‍ന്നു കിടക്കുന്നു തെരുവ് വിളക്കുകള്‍ കത്തുന്നില്ല ജനക്ഷേമ പദ്ധതികള്‍ എല്ലാം തന്നെ രാക്ഷ്ട്രിയവത്കരിച്ചു.കുടിവെള്
നാളിതുവരെ ഇടതുപക്ഷം ഭരണം കൈയാളിയിരുന്ന പൂതക്കുളം പഞ്ചായത്തിലെയും സ്ഥിതി വളരെ ദയനീയമാണ്.ജനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സ്വ്കര്യങ്ങള് ഒന്നും ഒരുക്കാതെയാണ് നാളിതുവരെ ഇടതുപക്ഷം ഭരിച്ചിരുന്നത്.ഇടതുമുന്നണിയ്ക് നിശബ്ദ പിന്തുണ നല്കി കൊണ്ട് നാമ മാത്രമായ ഭരണപക്ഷവും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഒന്നടന്ഗം സ്വന്തം പാര്ട്ടികാര്ക്ക് നല്കി കൊണ്ട് ജനങ്ങളെ മറന്നവ്ര്ക്ക് തക്കതായ മറുപടി നല്‍കുമെന്ന് ജനം ഒന്നടങ്കം പറയുന്നു.
ദേശിയപതാക പോലും ഉയര്‍ത്തേണ്ടത് എങ്ങനെയെന്ന് അറിയാത്ത ഇടതുപക്ഷക്കാരനായ പഞ്ചായത്ത് പ്രസിഡന്റ് കഴിഞ്ഞ അഞ്ചു വര്‍ഷം ഭരിച്ചത് ഇവിടെയാണ്.പഞ്ചായത്ത് മെബര്‍മാര്‍ ആനുകൂല്യങ്ങള്‍ എല്ലാം സ്വന്തം പേരില്‍ ആകിയ പഞ്ചായത്ത് ഭരണ സമിതിയാണ് ഇവിടെ ഭരിക്കുന്നത്.കുടു൦ബശ്രീയെ പൂര്‍ണ്ണമായും രാക്ഷ്ട്രിയവത്കരിച്ചു,ജനകീയാസൂ ത്രണ ഫണ്ടുകള്‍ മുഴുവന്‍ കട്ട് മുടിച്ചു നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ നടത്തിയതില്‍ എല്ലാം അഴിമതി നടത്തി കൈയിട്ടുവാരി ഇടതു നേതാക്കള്‍ നടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന നിയമനങ്ങള്‍ ലോണ്‍ കൊടുക്കുന്നതില്‍ കാണിച്ച ക്രമക്കേടുകള്‍ എല്ലാം ഇവിടെ ചര്‍ച്ചാവിഷയമായി മാറുന്നു.
ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇടതുപക്ഷം നാളിതുവരെ നടത്തിയ വികസന പ്രവര്‍ത്തനങ്ങളില്‍ എല്ലാം തന്നെ അഴിമതിയില്‍ മുങ്ങിയതാണ് എന്ന് ചൂണ്ടിക്കാട്ടി ജനം തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ തിരസ്കരിച്ചു കഴിഞ്ഞു.പ്രൈവറ്റ് ബസ്സ്സ്റ്റാന്‍ഡ്,മാര്‍ക്കെറ്റി ല്‍ ഇരു സൈഡും ഷട്ടര്‍ ഇട്ടുകൊണ്ട് നിര്‍മ്മിച്ച കെട്ടിടം,ലക്ഷങ്ങള്‍ ചിലവഴിച്ച് പൂര്‍ത്തിയായിട്ടും കാട്പിടിച്ചു കിടക്കുന്ന വൃദ്ധസദനം,ഉപയോഗ ശൂന്യമായി കിടക്കുന്ന ആഡിറ്റൊറിയാം,തകര്‍ന്നു കിടക്കുന്ന റോഡുകള്‍,പണിതിട്ടും പണിതിട്ടും പണിതീരാത്ത റോഡുകള്‍,കത്താത്ത തെരുവ്വിളക്കുകള്‍,പള്ളിക്കമണ് ണടി പാലം,ചാത്തന്നൂര്‍ താലുക്ക് ആസ്ഥാനം എന്നിങ്ങനെയുള്ള ഞനങ്ങളുടെ ആവശ്യങ്ങള്‍ അവഗണിച്ച ഇടതുമുന്നണിക്കും അവര്‍ക്ക് ഒത്താശ ചെയ്യുന്ന വലതുമുന്നണിയെയും ഇക്കുറി പടിക്ക് പുറത്ത് നിര്‍ത്തുമെന്ന് ജനം ഒന്നടന്ഗം പറയുന്നു.
ഇടതുമുന്നണിയുടെ പാര്‍ട്ടി നേത്രത്വത്തിന്ടെ റിമോട്ട് കണ്ട്രോള് നിയണ്ട്രണത്തിലൂടെ പഞ്ചായത്ത് പ്രസിഡന്റ്മാര്‍ ഭരിച്ച പഞ്ചായത്ത് ഭരണമാണ് ആദിച്ചനല്ലൂര്‍ ഗ്രാമ പഞ്ചായത്ത്.അത് കൊണ്ട് തന്നെ ജനകീയ പ്രശ്നങ്ങള്‍ എല്ലാം കണ്ടില്ലെന്ന് നടിച്ചുകൊണ്ട് പാര്‍ട്ടി ഓഫിസില്‍ നിന്നുള്ള ഉത്ത്രരവുകള്ക്കായി മെബര്‍മാര്‍ കാത്തുനിന്നു.ഒപ്പം തന്നെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു വന്നു കോണ്‍ക്രീറ്റ് മിക്സിംഗ് പ്ലാന്റിനെതിരെ ജനങ്ങള്‍ നടത്തിയ ചൂരല്‍പൊയ്ക സമരം പഞ്ചായത്ത് കണ്ടില്ലെന്ന് നടിച്ചു.വികസനങ്ങള്‍ നടത്തിയത് രാക്ഷ്ട്രിയ താല്പര്യം മുന്നില്‍ നിര്‍ത്തിയപ്പോള്‍ സര്‍ക്കാര്‍ പുറബോക്ക് ആയ കളിസ്ഥലം കൊല്ലം ബിഷപ്പിന് പതിച്ചു നല്ക്കാന് ഒത്താശ ചെയ്തു കൊണ്ട് ന്യുനപക്ഷ വോട്ടുബാങ്ക് പ്രീണനം നടത്തി തകര്‍ന്ന റോഡുകള്‍ നന്നാക്കാതെയും തെരുവ് വിളക്കുകള്‍ കത്തിക്കാതെയും ജനകീയ പ്രശ്നങ്ങളില്‍ നിന്നെല്ലാം ഒളിച്ചോടിയ പഞ്ചായത്ത് ഭരണസമിതിക്ക് എതിരെയുള്ള ജനവിധി എഴുത്താണ് ഇക്കുറി ആദിച്ചന്ല്ലൂരിലേത്.
പഞ്ചായത്ത് പ്രസിഡന്റ് തന്നെ അഴിമതി നടത്തി തൂണിലും തുരുബിലും അഴിമതി നടത്തി കുപ്രസിദ്ധിയാര്‍ജിച്ച പഞ്ചായത്താണ് ചിറക്കര.
പോളചിറ ഏലാ വികസനപദ്ധതി അട്ടിമറിച്ചു ടാര്‍പ്ലാന്റില്‍ ജനങ്ങള്‍ നടത്തിയ സമരത്തെ തുരംഗo വച്ചു കൊണ്ട് ജനങ്ങളെ അവഗണിച്ചു.ചിറക്കര പഞ്ചായത്തില്‍ നടന്ന നിര്‍മ്മാണ പ്രവര്‍ത്തങ്ങളില്‍ എല്ലാം തന്നെ സമഗ്ര അനേഷണം വേണമെന്ന് ആവശ്യപെട്ടു കൊണ്ട് നിരവധി പരാതികളിന്മേല് അനേഷണം നടക്കുന്നു.ജനങ്ങളെ സേവിക്കുന്നതിനു പകരം അഴിമതി നടത്താന്‍ ആണു ജനപ്രതിനിധികള്‍ക്ക് താല്പര്യം എന്നാണ് ജനങ്ങള്‍ പറയുന്നത്.കൈകൂലി കൊടുത്താല്‍ എന്തു ആനുകൂല്യങ്ങളും കിട്ടുന്ന അവസ്ഥയില്‍ നിന്നും ജനങ്ങളെ രക്ഷിക്കണം എന്നാണ് ജനങ്ങള്‍ പറയുന്നത് കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് യാതൊരുവിധ വികസന പ്രവര്‍ത്തനവും നടത്താതെ അഴിമതി നടത്തിയ ജനപ്രതിനിധികള്‍ക്ക് ഇനി ആഴി മതിയെന്നാണ് ജനം പറയുന്നത്.
പോളചിറ ഏലാ വികസനപദ്ധതി അട്ടിമറിച്ചു ടാര്‍പ്ലാന്റില്‍ ജനങ്ങള്‍ നടത്തിയ സമരത്തെ തുരംഗo വച്ചു കൊണ്ട് ജനങ്ങളെ അവഗണിച്ചു.ചിറക്കര പഞ്ചായത്തില്‍ നടന്ന നിര്‍മ്മാണ പ്രവര്‍ത്തങ്ങളില്‍ എല്ലാം തന്നെ സമഗ്ര അനേഷണം വേണമെന്ന് ആവശ്യപെട്ടു കൊണ്ട് നിരവധി പരാതികളിന്മേല് അനേഷണം നടക്കുന്നു.ജനങ്ങളെ സേവിക്കുന്നതിനു പകരം അഴിമതി നടത്താന്‍ ആണു ജനപ്രതിനിധികള്‍ക്ക് താല്പര്യം എന്നാണ് ജനങ്ങള്‍ പറയുന്നത്.കൈകൂലി കൊടുത്താല്‍ എന്തു ആനുകൂല്യങ്ങളും കിട്ടുന്ന അവസ്ഥയില്‍ നിന്നും ജനങ്ങളെ രക്ഷിക്കണം എന്നാണ് ജനങ്ങള്‍ പറയുന്നത് കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് യാതൊരുവിധ വികസന പ്രവര്‍ത്തനവും നടത്താതെ അഴിമതി നടത്തിയ ജനപ്രതിനിധികള്‍ക്ക് ഇനി ആഴി മതിയെന്നാണ് ജനം പറയുന്നത്.
പദ്ധതികള്‍ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങിയപ്പോള്‍ ജനങ്ങളെ സേവിക്കാന്‍ മറന്നുപോയവരാണ് ബ്ലോക്ക് പഞ്ചായത്ത് ഭരിച്ചത്.യാതൊരുവിധ വികസന പ്രവര്‍ത്തനവും നടത്താതെ നിര്‍ജീവമായി അഞ്ചു വര്‍ഷം പൂര്ത്തിയാകിയെന്നതല്ലാതെ എടുത്ത് പറയാന്‍ നേട്ടങ്ങള്‍ ഇല്ല.
അഴിമതിക്ക് വേണ്ടി വികസനം നടത്തുന്ന ഇടതു ജനപ്രതിനിധികളെയും അവര്‍ക്ക് ഓശാന പാടിയ വലതുമുന്നണിക്കും ചാത്തന്നൂരില്‍ വോട്ടില്ലാ എന്നാണ് ജനങ്ങള്‍ പറയുന്നത്
No comments:
Post a Comment