ചാത്തന്നൂര്‍: നാമനിര്‍ദേശപത്രിക സമര്‍പ്പണ൦ പൂര്‍ത്തിയായി ഇനിയും സ്ഥാനാര്‍ഥികളെ നിച്ചയിക്കാതെ ഓരോ വാര്‍ഡിലും ഒന്നിലധികം സ്ഥാനാര്‍ഥികള്‍ പത്രികനല്‍കി യു,ഡി എഫ്.ഒരു സൈഡില്‍ നില്‍ക്കുബോള്‍ മറുസൈടില്‍
സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ഇഴഞ്ഞിഴഞ്ഞ് നീങ്ങിയ ഇടതുമുന്നണിക്ക് റിബല്‍ ശല്യം.ഇടത്മുന്നണിയിലെ സി.പി,ഐ ക്ക് സ്ഥാനാര്‍ഥികള്‍ കൂടുതലും പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ ആയത് മൂലം പാര്‍ട്ടി മെബര്‍മാര്‍ രാജിവച്ചു വിമതരായി.ഇടത് മുന്നണിയില്‍ സ്വഹ്ര്ധ മത്സരം
ചാത്തന്നൂര്‍ പഞ്ചായത്തില്‍ ഇടതുമുന്നണിയില്‍ റിബലുകള്‍ മാത്രം.ചാത്തന്നൂര്‍ പഞ്ചായത്തില്‍ നിലവില്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ സിപിഎം ലെ ഏ.സുരേഷ് മത്സരിക്കുന്ന ഞാവരൂര്‍ വാര്‍ഡില്‍ രണ്ട് റിബലുകള്‍ ആണ് മത്സരരംഗത്ത്.അതില്‍ ഒരാള്‍ മുന്‍ എല്‍.സി സെക്രട്ടറിയുടെ സഹാധരനും.സ്വന്തം വാര്‍ഡ് സംവരണ വാര്‍ഡ് ആയതിനാല്‍ വാര്‍ഡ് മാറിയാണ് മത്സരിക്കുന്നത് ഞാവരൂര്‍ വാര്‍ഡിലെ പാര്‍ട്ടി മെബര്‍മാരില്‍ ഒരാളെയും പരിഗണിക്കാതെ കേട്ടിയിറക്കിയ സ്ഥാനര്തിയെ അംഗീകരിക്കാന്‍ ഒരുക്ക്മാല്ല

ബി ജെ പി ശക്തി കേന്ദ്രങ്ങളില്‍ ഇരു മുന്നണികളും സാബാര്‍ മുന്നണിയായി
ബി.ജെ പി യുടെ സീറ്റിംഗ് സീറ്റായ മീനാട് പടിഞ്ഞാറ് ഡി വൈ എഫ് ഐ നേതാവിന് സീറ്റ് നിക്ഷേധിച്ചതില്‍ പ്രതിക്ഷേധിച്ച് ഒരു വിഭാഗം പാര്‍ട്ടി വിടാനൊരുങ്ങുന്നു.ഇവിടെ കോണ്‍ഗ്രസിന് മത്സരിക്കാന്‍ നേതാക്കള്‍ ഇല്ലഞ്ഞ്ത് മൂലം നാണക്കേട് ഒഴിവാക്കാന്‍ സീറ്റ് ആര്‍.എസ്.പി യ്ക്ക് കൈമാറിയതില്‍ ഒരു വിഭാഗം കോണ്‍ഗ്രസ്സുകാര്‍ പ്രതിക്ഷേധത്തിലാണ്. ബി.ജെ പി യുടെ മറ്റൊരു സീറ്റിംഗ് സീറ്റായ കൊയിപ്പാട് മത്സരിക്കാന്‍ ആളില്ലാതത് മൂലം നാണക്കേട് ഒഴിവാക്കാന്‍ സിപിഎം നേതാവിന്റെ ബന്ധുവിനെ സ്ഥാനാര്‍ത്തി ആകി തടിയൂരി.

കല്ലുവെട്ടാന്‍കുഴി വാര്‍ഡില്‍ ജെനറല്‍ സീറ്റില്‍ മുന്‍ വൈസ്പ്രസിഡന്റ് കൂടിയായ നിമ്മിയെ വീണ്ടും മത്സരിക്കാന്‍ അനുവദിച്ചതില്‍ പ്രതിക്ഷേധിച്ച് കൊണ്ട് തൊട്ടടുത്ത സി.പി.എം കാരന്‍ കോട്ടവാതുക്കല്‍ വാര്‍ഡില്‍ സ്വതന്ത്രയായി പത്രിക നല്‍കി ഇതില്‍ പ്രതിക്ഷേധിച്ച് കൊണ്ട് സി.പി ഐ യുടെ എല്‍.സി മെബര്‍ താഴം വാര്‍ഡില്‍ നിമ്മിക്ക് എതിരെ പത്രിക നല്‍കി.ഇ രണ്ടു വാര്‍ഡിലും സിപിഎം സി പി ഐ സ്ഥാനാര്‍ഥികള്‍ തമ്മില്‍ സ്വഹ്രദ മത്സരം ഉണ്ടാവും എന്ന കാര്യത്തില്‍ ഉറപ്പായി.
സിപിഎം സ്ഥാനാര്‍ഥി മത്സരിക്കുന്ന താഴം വാര്‍ഡില്‍ സിപിഎം ന് റിബല്‍ സ്ഥാനാര്‍ത്തി ഉണ്ട്.സി.പി ഐ ക്കാരന്‍ മത്സരിക്കുന്ന ഏറം വാര്‍ഡില്‍ സിപിഎം കാരന്‍ റിബല്‍ ആയി പത്രിക നല്‍കി
പല വാര്‍ഡുകളിലും സിപിഎം നു വിമതഭീക്ഷണി ഉയരുബോള്‍ സി.പി ഐ യില്‍ സ്ത്നാര്തി നിര്‍ണ്ണയം പാര്‍ട്ടി നേതാക്കളുടെ കുടുoബകാര്യമാക്കിയതിന്ടെ പ്ര്തിക്ഷേധ്ത്തിലാണ് പാര്‍ട്ടി അണികള്‍ സി.പിഐയുടെ സീറ്റിംഗ് സീറ്റ് ആയ ഒന്നാം വാര്‍ഡില്‍ വനിതാ സംവരണം മാറി ജനറല്‍ ആയപ്പോള്‍ ഭാര്യയെ മാറ്റി ഭര്‍ത്താവ് എത്തിയപ്പോള്‍ ഏറം വാര്‍ഡില്‍ യാതൊരു പ്രവര്‍ത്തി പരിചയവും ഇല്ലാത്ത ബ്രാഞ്ച് സെക്രട്ടറിയുടെ മകനെ നിര്‍ത്തിയതില്‍ പ്രതിക്ഷേധിച്ച് കൊണ്ട് സിപിഎം ഇവിടെ റിബല്‍ സ്ത്നാര്തിയെ രംഗത്തിറക്കി.സി.പി ഐ യുടെ മറ്റൊരു വാര്‍ഡായ സിവില്‍സ്റ്റേക്ഷന്‍ വാര്‍ഡില്‍ സിപിഎം നേതാവിന്ടെ
ഭാര്യയെ സി.പി.ഐ സ്ഥാനാര്‍ഥി ആക്കിയതില്‍ പ്രതിക്ഷേധിച്ച് കൊണ്ട് റിബല്‍ സ്ഥാനാര്‍ഥി രംഗത്ത് എത്തി.സി.പി ഐ യിലെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മത്സരിക്കുന്ന കാരംകോട് വാര്‍ഡിലും റിബല്‍ സ്ഥാനാര്‍ഥി രംഗത്തുണ്ട്.
കോണ്‍ഗ്രസ്സിന് പല സംവരണ വാര്‍ഡുകളിലും മത്സരിക്കാന്‍ സ്ഥാനാര്‍ഥികള്‍ ഇല്ലാത്തത് മൂലം നെട്ടോട്ടമോടിയവര്‍ കിട്ടിയവരെ പിടിച്ചു സ്ഥാനര്തികളാക്കുകയായിരുന്നു.നിര്‍ത്തിയ സ്ഥാനാര്തികള്‍ ആരും തന്നെ പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നതുമില്ല.കെട്ടിവയ്ക്കാന്‍ പോലും സ്വന്തം കീശയില്‍ നിന്നും കൊടുത്ത് നേതക്കന്മാര്‍ പുലിവാല് പിടിക്കുന്നു.കോണ്‍ഗ്രസ്സ് സീറ്റിംഗ് സീറ്റായ വയലിക്കട വാര്‍ഡില്‍ യു.ഡി എഫിന് സ്ഥാനാര്‍ഥികള്‍ മൂന്ന് ഏ,ഐ ഗ്രൂപുകള്‍ക്ക് പുറമേ ലീഗും പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു.ഇത്തരത്തില്‍ മൂനോളം വാര്‍ഡുകളില്‍ ഏ,ഐ ഗ്രൂപുകള്‍ക്ക് ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉള്ളപ്പോള്‍ ആരെ പിന്‍വലിപ്പിക്കും എന്ന ധര്‍മ്മസംഘടത്തിലാണ് യു.ഡി എഫ് നേത്രത്വം

No comments:
Post a Comment