റോഡ് സൈഡിൽ കെട്ടിടാവശിഷ്ടങ്ങൾ
തള്ളി പ്രതിക്ഷേധവുമായി നാട്ടുകാർ.
ചാത്തന്നൂർ -കൊട്ടാരക്കര റോഡിൽ വലിയപള്ളിയ്ക്ക് സമീപമാണ്
ഇന്നലെ പകൽ സമയത്ത് കെട്ടിടാവശിഷ്ടങ്ങൾ തള്ളിയത്. അഞ്ചോളം ടിപ്പർ ലോറികളിൽ
ചാത്തന്നൂർ പോലിസ് സ്റ്റേഷന്റെ പിറക് വശത്ത് റോഡരികിൽ കെട്ടിടാവശിഷ്ടങ്ങൾ തള്ളിയത് മൂലം ജനങ്ങൾക്ക് കാൽനാടായായി നടന്ന് പോകാൻ പറ്റാത്ത അവസ്ഥയായി
അടിയന്തിരമായി റോഡ് സൈഡിൽ ഇട്ട കെട്ടിടാവശിഷ്ടങ്ങൾ മാറ്റി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
No comments:
Post a Comment